Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിൽ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു; മരണ സംഖ്യ 215 ആയി; രാജ്യത്ത് നിലവിലുള്ളത് 2,841 കോവിഡ് ബാധിതർ

ഖത്തറിൽ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു; മരണ സംഖ്യ 215 ആയി; രാജ്യത്ത് നിലവിലുള്ളത് 2,841 കോവിഡ് ബാധിതർ

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ ഒരാൾ കൂടി കോവിഡ് -19 ബാധിച്ചു മരിച്ചു. മരണ സംഖ്യ 215 എത്തി. വിദേശങ്ങളിൽ നിന്നെത്തിയ 10 പേർക്ക് ഉൾപ്പെടെ 205 പേർക്ക് കോവിഡ്-19 പോസിറ്റീവ്. സുഖം പ്രാപിച്ചവരുടെ പട്ടികയിൽ 197 പേർ കൂടി.

5,096 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനക്ക് വിധേയമാക്കിയത്. ഇവരിൽ 215 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 2,841 ആയി. 59 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

രോഗമുക്തരുടെ എണ്ണം 1,23,108 ആയി ഉയർന്നു. 7,86,224 പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 1,26,174 പേർക്കാണ് വൈറസ് ബാധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP