Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് താൽക്കാലിക ആശ്വാസം; ഖത്തറിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 30 വരെ നീട്ടി

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് താൽക്കാലിക ആശ്വാസം; ഖത്തറിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 30 വരെ നീട്ടി

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 30 വരെ നീട്ടി. നിലവിലെ കോവിഡ് 19 സാഹചര്യത്തെ തുടർന്ന് ഖത്തർ ജനറൽ ടാക്സ് അഥോറിറ്റി (ജിടിഎ) യാണ് പുതിയ നടപടി പ്രഖ്യാപിച്ചത്. മലയാളികളടക്കം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആയിരക്കണക്കിനാളുകൾക്ക് ആശ്വാസം നൽകുന്നതാണ് പുതിയ നടപടി.

രാജ്യവും ജനങ്ങളും കോവിഡ് 19 നെതിരെ പോരാടുന്ന സാഹചര്യത്തിൽ പൗരന്മാർക്കും പ്രവാസികൾക്കും പിന്തുണ ഉറപ്പാക്കാനായി ഇതു രണ്ടാം തവണയാണ് സമയപരിധി നീട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP