Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

അൽകീസയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു; അപകടത്തിൽ മരിച്ചത് പേരമ്പ്ര സ്വദേശി

അൽകീസയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു; അപകടത്തിൽ മരിച്ചത് പേരമ്പ്ര സ്വദേശി

ദോഹ: അൽകീസയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പേരാമ്പ്ര പന്തീരിക്കരയിലെ ജുനൈസ് ആയിലക്കണ്ടിയാണ് മരിച്ചത്. പരേതന് 27 വയസായിരുന്നു പ്രായം.

അൽകീസയിൽ നിന്ന് ദോഹയിലേക്ക് വരുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.ഇദ്ദേഹത്തിന്റെ സഹോദരി ഭർത്താവ് നസീറിന്് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പന്തീരിക്കരയിലെ അബ്ദുവിന്റെയും ജമീലയുടെയും മകനാണ് മരണപ്പെട്ട ജുനൈസ്.<

സഹോദരങ്ങൾ: ഫെബിന, ജുമാന. ഹമദ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക്് കൊണ്ടുപോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP