News+
-
ഖത്തറിൽ ഇന്ന് മുതൽ ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ
March 05, 2021ദോഹ: വെള്ളിയാഴ്ച മുതൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ ദിശയിൽനിന്ന് തെക്ക് പടിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് വീശുന്നതിനാൽ അന്തരീക്ഷ താപനില കുറയാനിടയുണ്ട്. വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് കാറ്റിന് ദിശമാറ്റം സംഭവിക്കും. 14 ...
-
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാത്തതിന് 266 പേർക്കെതിരെ നടപടി; കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് 25 പേർക്കെതിരെയും; കോവിഡ് നിയന്ത്രണ നടപടികളിൽ കർശന പരിശോധനയുമായി ഖത്തർ
March 03, 2021ദോഹ: കോവിഡ് പ്രതിരോധ നടപടികൾ കർശനമായി നടപ്പിലാക്കി ഖത്തർ. പാലിക്കാത്തവർക്കെതിരെ നടപടികളും സ്വീകരിക്കുന്നുണ്ട്. മുന്നറിയിപ്പുകൾ നൽകിയിട്ടും പാലിക്കാത്ത 304 പേർക്കെതിരെയാണ് ഇന്നലെ ചൊവ്വാഴ്ച പൊലീസ് നടപടിയെടുത്തത്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാത്തതിന...
-
എം. എസ്. ബുഖാരി അന്തരിച്ചു; വിട പറഞ്ഞത് ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ കായിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ഇന്ത്യൻ വ്യവസായി
December 22, 2020ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ കായിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന പ്രമുഖ ഇന്ത്യൻ വ്യവസായി എം.എസ്. ബുഖാരി അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ...
-
ഖത്തറിൽ ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം പെരുകുന്നു; നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും; കർശന മുന്നറിയിപ്പുമായി ഗതാഗത വകുപ്പ്
November 12, 2020ദോഹ: വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ഗതാഗത വകുപ്പ്. മൊബൈൽ ഉപയോഗം, അമിതവേഗം തുടങ്ങിയവ കാരണം അപകടങ്ങൾ വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ചുള്ള പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ടെന്ന് ഫസ്റ്റ് ലെഫ്റ്റനന്റ് ...
-
വരുംദിവസങ്ങളിൽ രാജ്യത്ത് മഴ പെയ്യുവാൻ സാധ്യത; വാഹനങ്ങൾ ഓടിക്കുമ്പോഴും തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുമ്പോഴും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഖത്തർ
November 10, 2020ദോഹ: രാജ്യത്ത് വരും ദിവസങ്ങളിലും മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രികളിൽ ഈർപ്പം കൂടാനും മഞ്ഞുണ്ടാവാനും സാധ്യതയേറെയാണ്. ഈയാഴ്ച അവസാനം വരെ രാത്രികളിൽ ഈർപ്പം ഉണ്ടാകുമെന്നും വകുപ്പ് അറിയിച്ചു.കഴിഞ്ഞ ദിവസം രാജ്യത്തിന...
-
ഖത്തറിൽ 190 പേർക്ക് കോവിഡ്; 201 പേർ രോഗമുക്തരായി; തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത് 39 പേരും
November 08, 2020ദോഹ: ഖത്തറിൽ 190 പേർക്ക് കോവിഡ്-19 പോസിറ്റീവ്. 39 പേർ വിദേശത്ത് നിന്നെത്തിയവർ. 201 പേർ സുഖം പ്രാപിച്ചു. നിലവിൽ 2,695 പേരാണ് കോവിഡ് പോസിറ്റീവ്. 39 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. കോവിഡ് മുക്തരുടെ ആകെ എണ്ണം 1,31,276 എത്തി. 24 മണിക്കൂറിനിടെ 8,514 പേരെ ക...
-
ആദ്യ സർവ്വീസിനൊരുങ്ങി വിസ്താര; ഇന്ത്യൻ വിമാന കമ്പനി ഈമാസം 19ന് പറക്കുന്നത് ദോഹയിലേക്ക്; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
November 05, 2020ഇന്ത്യൻ വിമാന കമ്പനിയായ വിസ്താരയുടെ ആദ്യ ഇന്ത്യ-ഖത്തർ സർവീസ് ഈ മാസം 19ന്. ഡൽഹിയിൽ നിന്നും ദോഹയിലേക്കാണ് ആദ്യ സർവീസ് നടത്തുക. വ്യാഴം, ഞായർ ദിവസങ്ങളിൽ ഡൽഹിയിൽ നിന്നും രാത്രി എട്ടു മണിക്ക് പുറപ്പെടുന്ന വിമാനം ദോഹയിൽ പ്രാദേശിക സമയം 9.45ന് എത്തും. ദോഹയിൽ ...
-
ഖത്തർ നാഷണൽ ലൈബ്രറി വരെ ഒന്നു പോയി വന്നാലോ? വിനോദവും വിജ്ഞാനവും നിറഞ്ഞ പരിപാടികളിലും പങ്കെടുക്കാം; ഓൺലൈൻ ബുക്കിങ് വഴി സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരു കിടിലൻ അവസരം ഇതാ...
November 03, 2020ദോഹ: ഖത്തറിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഖത്തർ നാഷനൽ ലൈബ്രറി ചുറ്റിക്കാണാൻ അവസരം. പുസ്തക ശേഖരത്തെ അടുത്തറിയാനും, വിനോദവും വിജ്ഞാനവും നിറഞ്ഞ പരിപാടികളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. ഒപ്പം, കഥ പറച്ചിൽ സെഷനും ഉണ്ടായിരിക്കും. ഇതിനായി സ്കൂൾ അധിക...
-
കോവിഡിനെ പേടിച്ച് വീട്ടിൽ ഒതുങ്ങിയവർക്ക് ഒഴിവു സമയം ചെലവിടാൻ ഇതാ ഒരു സൂപ്പർ ഇടം; അൽ ഷുഅ നേച്ചർ റിസർവിൽ എത്തിയാൽ ഉല്ലാസ യാത്രയ്ക്കൊപ്പം കൗതുക കാഴ്ചകളും കാണാം
October 31, 2020ദോഹ: കോവിഡ് നിയന്ത്രണങ്ങളാലും രോഗ വ്യാപനം ഭയന്നും കുട്ടികളെയും മറ്റും അനാവശ്യമായി പുറത്തിറക്കാതെ വീട്ടിനുള്ളിൽ തന്നെ ഇരുത്തി തുടങ്ങിയിട്ട് മാസങ്ങളേറെയായി. അത്തരക്കാർക്ക് ഒരു ചെറിയ ആശ്വാസമാകുവാൻ ഒരിടം ഒരുങ്ങിയിരിക്കുകയാണ്. അൽ ഷുഅ നേച്ചർ റിസർവ് ആണ് ആ സ...
-
ഇടനിലക്കാരില്ലാതെ നേരിട്ടു പച്ചക്കറികൾ വാങ്ങാം; ഖത്തറിൽ ശൈത്യകാല പച്ചക്കറി ചന്തകൾ ഇന്നു തുറക്കും; ഇത്തവണ പങ്കെടുക്കുന്നത് 150 പ്രാദേശിക ഫാമുകൾ
October 29, 2020ഖത്തറിൽ ശൈത്യകാല പച്ചക്കറി ചന്തകൾ ഇന്നു തുറക്കും. കോവിഡ് വ്യവസ്ഥകൾ പാലിച്ച് 150 പ്രാദേശിക ഫാമുകൾ ഇത്തവണ പങ്കെടുക്കുക. അൽ മസ്രുഅ, അൽ വക്ര, അൽഖോർ-അൽ ദഖീറ, അൽ ഷിഹാനിയ, അൽ ഷമാൽ എന്നിവിടങ്ങളിലായി അഞ്ചു ചന്തകളാണു തുറക്കുന്നത്. ഇടനിലക്കാരില്ലാതെ കർഷകർ നേരിട...
-
വിജയമന്ത്രങ്ങൾ മലയാളം റേഡിയോ 98.6 മീഡിയ പാർട്ണർ
October 29, 2020ദോഹ: മലയാളം പോഡ്കാസ്റ്റിലൂടേയും ഖത്തർ മലയാളികളുടെ സ്വന്തം ചങ്ങായിയായ മലയാളം റേഡിയോ 98.6 ലൂടേയും ജനപ്രിയ പരിപാടിയായി ശ്രദ്ധ നേടിയ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങൾ പുസ്തകമാകുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്ളിക്കേഷൻസാണ് ...
-
ജീവനക്കാരുടെ വിവാഹം ഓൺ ലൈനിൽ ആഘോഷിച്ച് അൽ സുവൈദ് ഗ്രൂപ്പ്
October 28, 2020ദോഹ: കൊറോണ കാരണം യാത്ര പ്രയാസമായതിനാൽ ജീവനക്കാരുടെ വിവാഹം ഓൺ ലൈനിൽ ആഘോഷിച്ച് അൽ സുവൈദ് ഗ്രൂപ്പ്. ഗ്രൂപ്പിന്റെ കീഴിലുള്ള ഗ്ളോബൽ മാക്സിലെ രണ്ട് ജീവനക്കാരുടെ വിവാഹമാണ് കൊറോണ പശ്ചാത്തലത്തിൽ വേറിട്ട രീതിയിൽ നടന്നത്. കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിക്കടുത്ത്...
-
പാർപ്പിട മേഖലകളിൽ താമസിപ്പിക്കാവുന്നത് മൂന്നു തൊഴിലാളികളെ മാത്രം; കൂടുതൽ പേരെ താമസിപ്പിച്ചാൽ കമ്പനികൾക്കെതിരെ കർശന നടപടി; ഖത്തറിലെ പുതിയ മുന്നറിയിപ്പ് അറിഞ്ഞിരിക്കൂ
October 26, 2020ദോഹ: ഖത്തറിലെ പുതിയ നിയമപ്രകാരം പാർപ്പിട മേഖലകളിൽ താമസിപ്പിക്കാൻ അനുമതിയുള്ളത് മൂന്നു പേരെ മാത്രം. കൂടുതൽ തൊഴിലാളികളെ താമസിപ്പിച്ചാൽ കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് ഖത്തർ ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാർപ്പിട മേഖലകളിൽ തൊഴിലാളി ...
-
ഖത്തറിലെ കൊടിയത്തൂർ സ്വദേശികളായ ആരോഗ്യപ്രവർത്തകരെ ആദരിച്ചു
October 24, 2020ദോഹ: കോവിഡ് കാലഘട്ടത്തിൽ പ്രതിരോധ പ്രവർത്തന മികവിനാൽ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഖത്തറിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മെംബർമാരെ കൊടിയത്തൂർ ഏരിയ സർവീസ് ഫോറം ആദരിച്ചു. ഡോ: മജീദ് മാളിയേക്കൽ , ഡോ : അബ്ദുൽ വഹാബ് ടി. ടി , അബ്ദുല്ല യാസീൻ , മ...
-
കോവിഡിനെ മാത്രമല്ല, ഇതു പകർച്ചപ്പനികളെയും പേടിക്കേണ്ട കാലം; പ്രതിരോധ കുത്തിവെപ്പുകൾക്കായി ആശുപത്രികൾ തുറന്ന് ഖത്തർ ആരോഗ്യമന്ത്രാലയം
October 23, 2020ദോഹ: ഈ വർഷത്തെ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് എടുക്കുവാൻ സാധിക്കുന്ന രാജ്യത്തെ സ്വകാര്യ ആശുപത്രികളുടെ വിവരങ്ങൾ പുറത്തുവിട്ടു. ആകെ 46 സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുമാണ് സൗജന്യ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുവാൻ കഴിയുക. ആരോഗ്യമന്ത്രാലയം, പ്രൈ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം