News+
-
ഖത്തറിൽ പ്രവാസികൾക്കും സന്ദർശകർക്കും നടപ്പാക്കാനൊരുങ്ങുന്ന നിർബന്ധിത ഹെൽത്ത് ഇൻഷൂറൻസ്; കരടിന് ഷൂറാ കൗൺസിലിന്റെ അംഗീകാരം
April 13, 2021രാജ്യത്തെ പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി കൊണ്ടുള്ള കരട് നിയമത്തിന്ശൂറ കൗൺസിലിന്റെ അംഗീകാരം. ശുപാർശകളോടെ കരട് നിയമം മന്ത്രിസഭയ്ക്ക് കൈമാറി. അമീറിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. താമസക്കാർക...
-
ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചത് ഇന്ത്യൻ സോഷ്യൽ ഫോറം സെക്രട്ടറി യായ കർണാടക സ്വദേശി; അബ്ദുൽ ലത്തീഫ് മടിക്കേരിയുടെ വിയോഗ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം
April 10, 2021ഖത്തറിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്ന ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെക്രട്ടറി അബ്ദുൽ ലത്തീഫ് മടിക്കേരി(56) നിര്യാതനായി. കോവിഡ് ബാധിതനായി ഹമദ് മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലിരുന്നു.വർഷങ്ങളായി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്ത...
-
ഖത്തറിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ; പൊതുസ്ഥലങ്ങളിൽ ഒരുമിച്ച് അഞ്ചുപേർ മാത്രം; പൊതുഗതാഗതം സർവ്വീസ് നടത്തുക 20 ശതമാനം ശേഷിയിൽ മാത്രം
April 09, 2021കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. വീടുകളിലും മജ്ലിസുകളും ഇൻഡോർ വേദികളിലും ഒത്തുകൂടാൻ പാടില്ല. ഞായർ മുതൽ വ്യാഴം വരെ 20 ശതമാനം ശേഷിയിൽ മാത്രമാണ് ഇന്നു മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് ദോഹ മെട്രോ, കർവ...
-
ഖത്തറിൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ടെസ്റ്റ് നിരക്ക് 300 റിയാലായി ഏകീകരിച്ചു; ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ
April 08, 2021ഖത്തറിൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ടെസ്റ്റ് നിരക്ക് 300 റിയാലായി ഏകീകരിച്ചു. ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. യാത്രക്കാർക്കുൾപ്പെടെ പിസിആർ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള ഫീസ് ആരോഗ്യമന്ത്രാലയം ആണ് ഏകീകരിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ പിഎ...
-
ഖത്തറിൽ കോവിഡ് ബാധിച്ച് മലയാളി അദ്ധ്യാപിക മരിച്ചു ; മരണം വിളിച്ചത് സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന പാലക്കാട് സ്വദേശിയെ
April 07, 2021ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അദ്ധ്യാപിക മരിച്ചു. പാലക്കാട് പൊട്ടായി സ്വദേശി ഹേമ പ്രേമാനന്ദാണ് (49) മരിച്ചത്. ഖത്തറിലെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ഹേമരണ്ടാഴ്ച്ചയിലേറെയായി വെന്റിലേറ്ററിലായിരുന്നു. ...
-
ഖത്തറിൽ യാത്രക്കാർക്കുള്ള കോവിഡ് പിസിആർ പരിശോധന ഇനി സ്വകാര്യ ആശുപത്രി വഴി മാത്രം; ഹെൽത്ത് സെന്ററുകളിലെ പരിശോധന താത്കാലികമായി നിർത്തി; രാജ്യത്തും കോവിഡ് കേസുകൾ ഉയരുന്നു
April 05, 2021ഖത്തറിലും കോവിഡ് കേസുകൾ ഗണ്യമായി ഉയരുന്നതോടെഹെൽത്ത് സെന്ററുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി യാത്രാവശ്യത്തിനായുള്ള കോവിഡ് പിസിആർ സ്രവ പരിശോധന താൽക്കാലികമായി നിർത്തിവെച്ചു. യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ ഇനി മുതൽ സ്വകാര്യ ആശുപത്രികളിൽ സ്രവ പരിശ...
-
കോവിഡ് കേസുകൾ കൂടി വരുന്നു; ഞായറാഴ്ച മുതൽ സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് മാത്രം
April 03, 2021ദോഹ: . കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും ഓൺലൈൻ ക്ലാസ് മാത്രം നടത്താൻ തീരുമാനം. കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ നേരിട്ട് ക്ലാസ് മുറികളിൽ എത്തിയുള്ള പഠനം നിർത്തിവെക്കുന്നതെന്ന് വിദ്...
-
ദക്ഷിണാഫ്രിക്കൻ വകഭേദം ബാധിച്ച് ഈ ആഴ്ച്ച മരിച്ചത് ഏഴ് പേർ; കോവിഡ് വീണ്ടും വ്യാപിച്ചതോടെ നിയന്ത്രണം കർശനമാക്കി ഖത്തർ;നാളെ മുതൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ ഇവ
March 25, 2021കോവിഡ് വ്യാപനം വീണ്ടും ഉയർന്നതിനെ തുടർന്ന് ഖത്തറിൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുന്നു. കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം ബാധിച്ച് ഈ ആഴ്ച രാജ്യത്ത് ഏഴുപേർ മരിച്ചതോടെയാണ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.വൈറസിന്റെ ഈ വകഭേദം രോഗികളിൽ കൂടുതൽ ലക്...
-
ഖത്തർ എയർവേയ്സ് യാത്രക്കാർക്ക് ഇനി കോവിഡ് പരിശോധന വേണ്ട; സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്തത് ഇന്ത്യയടക്കം പതിമൂന്ന രാജ്യക്കാർക്ക്
March 24, 2021ദോഹ: ഖത്തർ എയർവേയ്സിന്റെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് ആർടി-പിസിആർ പരിശോധന ആവശ്യമില്ലെന്ന് കമ്പനി അധകൃതർ അറിയിച്ചു. ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങളിൽനിന്ന് ഖത്തർ എയർവേസ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കാണ് പുതിയ മാറ്റം ബാധകമാവുക. അ...
-
ഖത്തറിൽ കോവിഡിന്റെ രണ്ടാം തരംഗം; സ്കൂളുകളിൽ നിയന്ത്രണം കർശനമാക്കി; ഹാജർ നില മുപ്പത് ശതമാനമാക്കി കുറയ്ക്കാൻ തീരുമാനം
March 19, 2021ഖത്തറിൽ കോവിഡ് രണ്ടാം തംരഗത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ വീണ്ടും നിയന്ത്രണം കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ സ്കൂളുകളിലുൾപ്പെട ഹാജർനില മുപ്പത് ശതമാനമായി കുറയ്ക്കാൻതീരുമാനിച്ചു. കോവിഡ് വാക്സിനെടുക്കാത്ത ജീവനക്കാരെ സ്കൂളിലേക്ക് പ്രവേശ...
-
ഇനി വാഹനത്തിലെത്തിയും വാക്സിനേഷൻ എടുക്കാം; ലുസെയ്ൽ ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്റർ ആഴ്ച്ചയിൽ ഏഴ് ദിവസവും
March 18, 2021ദോഹ: ഇനി വാഹനത്തിലെത്തിയും വാക്സിനേഷൻ എടുക്കാം.സ്വന്തമായി വാഹനമില്ലെങ്കിൽ ടാക്സിയിലെത്തിയും ലുസെയ്ൽ ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററിൽ നിന്ന് വാക്സീൻ എടുക്കാം. ടാക്സിയിലിരുന്നു തന്നെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അധികൃത...
-
സന്ദർശകവിസക്കാർക്ക് ഉൾപ്പെടെ ഖത്തറിലെ എല്ലാ പ്രവാസികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയേക്കും; കരട് നിയമം ശുറാ കൗൺസിലിൽ ചർച്ചയ്ക്ക്
March 16, 2021ദോഹ: ഖത്തറിൽ എല്ലാപ്രവാസികൾക്കും സന്ദർശകവിസയിൽ അടക്കം എത്തുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച കരട് നിയമം ശൂറ കൗൺസിൽ ചർച്ച ചെയ്തു. വിസ പുതുക്കുക, പുതിയ വിസകൾ അനുവദിക്കുക, സന്ദർശകവിസ, രാജ്യത്തേക്കുള്ള മറ്റ് യാത്രകൾ എന്നിവക്കൊക...
-
അറബ് ലോകത്തെ മികച്ച പാസ്പോർട്ടുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം യുഎഇയ്ക്ക് തന്നെ; രണ്ട് മൂന്നും സ്ഥാനത്ത് കുവൈത്തും ഖത്തറും; ഒമാന് നാലാം സ്ഥാനം
March 15, 2021അറബ് രാജ്യങ്ങൾക്കിടിയിലെ ഏറ്റവും മികച്ച പാസ്പോർട്ടെന്ന ബഹുമതി യുഎഇക്ക് സ്വന്തം. വിസ രഹിത യാത്ര, അന്താരാഷ്ട്ര ടാക്സ് നിയമങ്ങൾ, ഇരട്ട പൗരത്വം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. ആഗോള കൺസൽട്ടിങ് സ്ഥാപനമായ നൊമാഡ് കാപിറ്റലി...
-
രാജ്യത്തുകൊറൊണ വൈറസിന്റെ ബ്രിട്ടൻ വകഭേദം ബാധിച്ച രോഗികളുടെ എണ്ണം ഉയരുന്നു; സ്വകാര്യമേഖലാ ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിൻ അടുത്തയാഴ്ച്ച മുതൽ
March 11, 2021ആശങ്കയുയർത്തി രാജ്യത്തുകൊറോണ വറസിന്റെ ബ്രിട്ടൻ വകഭേദം കൂടുന്നു. വൈറസിന്റെ B.1.1.7 (ബ്രിട്ടൻ വകഭേദം) ബാധിക്കുന്ന രോഗികൾ രാജ്യത്ത് കൂടിവരികയാണ്. ഓരോദിവസം കഴിയുന്തോറും രോഗികൾ കൂടിവരികയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കെപ്പടുന്നവരുടേയും അടിയന്തരവിഭാഗത്തിൽ ആ...
-
വിജയമന്ത്രങ്ങൾ മൂന്നാം ഭാഗം മാർച്ച് അവസാനത്തോടെ
ദോഹ: ഗൾഫിലെ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ മൂന്നാം ഭാഗം ഈ മാസം അവസാനം പുറത്തിറങ്ങും. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനകരമായ മോട്ടിവേഷണൽ പാഠങ്ങളാണ് പുസ്കത്തി...
MNM Recommends +
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ