News+
-
പൊതു സ്ഥലങ്ങളിൽ പതിനഞ്ച് പേർക്ക് വരെ ഒത്തുചേരാം; ഖത്തറിൽ കോവിഡ് ഇളവുകളുടെ മൂന്നാം ഘട്ടം നാളെ മുതൽ പ്രാബല്യത്തിൽ
July 08, 2021ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചു സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങൾക്ക് നൂറ് ശതമാനം ശേഷിയോടെ പ്രവർത്തിക്കാനും അനുമതി ഉണ്ടാകും. ബാർബർ ഷോപ്പുകൾ, ജിംനേഷ്യങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ ട്രെയിനിങ് സെന്റ...
-
നാട്ടിലുള്ള പ്രിയപ്പെട്ടവരെ ഇനി എത്തിക്കാൻ വളരെ എളുപ്പം;മെത്രാഷ്-2 ആപ്പിൽ ഖത്തറിലെ ഇന്ത്യക്കാർക്കും ഫാമിലി വിസയ്ക്ക് അപേക്ഷിക്കാം
July 06, 2021നാട്ടിലുള്ള കുടുംബത്തെ ഖത്തറിലെത്തിക്കാൻ ആഗ്രഹിക്കുന്നഇന്ത്യക്കാരായ പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ആഭ്യന്തര മന്ത്രാലയം.മെത്രാഷ്-2 ആപ്പ് വഴി ഖത്തറിലുള്ള ഇന്ത്യക്കാരിൽ നിന്നും ഫാമിലി റെസിഡന്റ് വിസക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഇനി മുതൽ മെത്രാഷ് ...
-
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം; ജൂലൈ 9 മുതൽ ഇളവ് നല്കാൻ സാധ്യത
July 01, 2021ദോഹ: ഖത്തറിൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭാ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ ഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാരയോഗമാണ് കോവിഡ് പ്രതിരോധ നടപടികൾ തുടരാൻ തീരുമാനിച്ചത്. ഖത്തറിൽ പ...
-
ഇനി ബാഗിനുള്ളിലെ പാനീയങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മാറ്റാതെ സ്കാനിങ് നടത്താം; ദോഹ വിമാനത്താവളത്തിലെ ബാഗേജ് പരിശോധന ഇനി വളരെ എളുപ്പം
June 24, 2021ദോഹ വിമാനത്താവളത്തിൽ ബാഗേജ് പരിശോധനയ്ക്ക് പുതിയ സ്കാനിങ് സംവിധാനം നടപ്പിലാകുന്നതോടെ ബാഗിനുള്ളിലെ പാനീയങ്ങളും ഇലക്്ട്രോണിക് ഉപകരണങ്ങളും മാറ്റാതെ സ്കാനിങ് നടത്താം.സ്കാനിങ് പ്രക്രിയയുടെ വേഗത കൂട്ടുകയെന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ് ദോഹ അന്താരാഷ്ട്ര ...
-
ഖത്തറിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ; മാളുകളിലും സൂഖുകളിലും ചെറിയ കുട്ടികൾക്ക് പ്രവേശനം; വിവാഹച്ചടങ്ങുകൾക്ക് 40 പേർക്ക് പങ്കെടുക്കാം
June 17, 2021ഖത്തറിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാം ഘട്ടം വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുള്ള ഇളവുകൾ തുടരുന്നതിനൊപ്പമാണ് പുതിയ ഇളവുകൾ നിലവിൽ വരുന്നത്. സർക്കാർ, സ്വകാര്യ ഓഫീസ...
-
വാക്സിൻ എടുത്ത ശേഷം ഖത്തറിലെത്തുന്ന ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഇളവ് നല്കുന്ന കാര്യം പരിഗണനയിൽ
June 16, 2021ദോഹ: ഇന്ത്യയിൽനിന്ന്വാക്സിൻ എടുത്തുവരുന്നവർക്ക്ഖത്തറിൽ ക്വാറന്റീൻ ഒഴിവാക്കുന്നകാര്യത്തിൽ ഖത്തർ അധികൃതരുമായി ചർച്ച നടത്തിവരുകയാണെന്ന്ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. ഖത്തറിലെ എംബസി അനുബന്ധസംഘടനകളുടെ പ്രതിനിധികളുടെ ഓൺലൈൻയോഗത്തിൽ സംസാരിക്കുകയായ...
-
ഖത്തറിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; താമസസ്ഥലത്ത് വച്ച് മരിച്ചത് തൃശൂർ സ്വദേശി
June 15, 2021ഖത്തറിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതം മൂലം തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി ഷംസുദ്ദീൻ ഇടശ്ശേരി (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 30 വർഷമായി ഖത്തറിലുണ്ടായിര...
-
പകൽ സമയത്ത് ചൂട് കൂടിയതോടെ ഖത്തറിൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി പ്രവർത്തിക്കുക വൈകീട്ട് നാല് മുതൽ അർദ്ധരാത്രി വരെ
June 11, 2021പകൽ സമയത്ത് ചൂട് കൂടിയതോടെ ഖത്തറിൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. കുത്തിവെപ്പിന്റ രണ്ടാം ഡോസ് നൽകുന്ന സെന്ററുകളുടെ പ്രവര്ത്തന സമയമാണ് മാറിയത്. വൈകീട്ട് നാല് മുതൽ അർദ്ധരാത്രി വരെയായിരിക്കും സെന്ററുകളുടെ പ്രവര്ത...
-
പഴയ കറൻസികൾ കൈയിൽ ഇരിക്കുന്നവർ വേഗം മാറ്റിക്കൊള്ളൂ; ജൂലൈ ഒന്നിന് ശേഷം പഴയ നോട്ടുകൾക്ക് വിലയില്ല; ഖത്തറിൽ പഴയ കറൻസികൾ മാറ്റിയെടുക്കാനുള്ള അവസാന തീയതി ഓർമ്മിപ്പിച്ച് ബാങ്കുകൾ
June 08, 2021പഴയ കറൻസികൾ കൈയിൽ ഇരിക്കുന്നവർ വേഗം മാറ്റിക്കൊള്ളൂ. കാരണം ഖത്തറിൽ പഴയ കറൻസികൾക്ക് ജൂലൈ ഒന്ന് വരെയെ വിലയുള്ളൂ. ബാങ്ക് ശാഖകൾ സന്ദർശിച്ചോ; എ.ടി.എം മെഷീനുകൾ ഉപയോഗിച്ചോ പഴയ നോട്ടുകൾ ഉടൻ തന്നെ മാറ്റിയെടുക്കുക്കണമെന്നും ജൂലൈ ഒന്നിന് ശേഷം പഴയ നോട്ടുകൾ സ്വീകര...
-
ഖത്തറിൽ നാളെ മുതൽ കൂടുതൽ ഇളവ്: കുടുംബമായി കാറുകളിൽ സഞ്ചരിച്ചാൽ മാസ്ക് വേണ്ട; പാർക്കുകളിൽ അഞ്ച് പേർക്ക് വരെ ഒത്തുകൂടാം; വാക്സിൻ സ്വീകരിച്ചവർക്ക് കൂടുതൽ സ്വാതന്ത്ര്യം
May 27, 2021ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിന്റെ ആദ്യ ഘട്ടം മെയ് 28 മുതൽ നടപ്പിലാക്കാൻ മന്ത്രിസഭാ തീരുമാനം. വാക്സിനെടുത്തവർക്ക് വിവിധ മേഖലകളിലായി കൂടുതൽ ഇളവ് അനുവദിക്കും.കോവിഡ് രോഗികൾ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ ആണ് നിലവിലെ നിയന്ത്രണങ്ങൾ നീക്കുന്ന...
-
ഖത്തറിൽ കൂടുതൽ വിഭാഗങ്ങൾക്കുകൂടി ഹോട്ടൽ ക്വാറന്റീനിൽ ഇളവ്; ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് ഇളവ് ബാധകമല്ല
May 24, 2021ഖത്തറിൽ വിദേശത്തുനിന്ന് എത്തുന്നവരിൽ ചില വിഭാഗങ്ങൾക്കുകൂടി ഹോട്ടൽ ക്വാറന്റീനിൽ ഇളവ്. ഇതുസംബന്ധിച്ച പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി. കോവിഡ് ഭീഷണി കുറഞ്ഞ രാജ്യക്കാരുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് പുറമേ, മാനദണ്ഡങ്ങളോടെ ഗ്രീൻ ലിസ്...
-
ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്: പള്ളികളിൽ ഇനി 10 മിനിറ്റ് മുമ്പേ എത്താം; ബാങ്കിനും നമസ്കാരത്തിനും ഇടയിലുള്ള സമയവും 10 മിനിറ്റാക്കി ഉയർത്തി; 28 മുതൽ കൂടുതൽ ഇളവുകൾ
May 21, 2021ഖത്തറിൽ ഇനി എല്ലാ പള്ളികളിലും ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിൽ 10 മിനിറ്റ് സമയം ഉണ്ടാകും. നേരത്തേ ഇത് അഞ്ചുമിനിറ്റായിരുന്നു. ഔഖാഫ് ഇസ്ലാമിക മതകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് രണ്ടാം ബാങ്ക് വിളിക്ക...
-
ഖത്തറിൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരും; 28 മുതൽ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കാൻ തീരുമാനം
May 20, 2021ദോഹ: ഖത്തറിൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അല് താനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായും രാജ്യം സ്വീകരിച്ച പ്രതിര...
-
ഖത്തറിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു; മരണം വിളിച്ചത് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നലതിരൂർ സ്വദേശി
May 19, 2021ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. മലപ്പുറം തിരൂർ വെട്ടം സ്വദേശി ഇല്ലത്തെപ്പടി വലിയ പീടിയേക്കൽ നാസർ(51) ആണ് ദോഹയിൽ മരിച്ചത്. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഖർത്തിയാത്തിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വ...
-
ഖത്തറിൽ കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ; രജിസ്ട്രേഷൻ ചെയ്യേണ്ട വിധം പരിചയപ്പെടുത്തി മന്ത്രാലയം
May 18, 2021ഖത്തറിൽ 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിനായി രജിസ്ട്രേഷൻ നടത്തേണ്ട വിധം ആരോഗ്യമന്ത്രാലയം പരിചയപ്പെടുത്തി. https://app-covid19.moph.gov.qa/ar/instructions.html എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കോവിഡ് വാക്സിൻ രജ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ