News+
-
ഖത്തറിൽ ഈ മാസം ഇന്ധനവില മാറ്റമില്ലാതെ തുടരും;പെട്രാൾ, ഡീസൽ നിരക്കുകൾക്ക് മാറ്റമില്ലായെന്ന് അറിയിച്ചതോടെ ആശ്വാസമായത് ജനങ്ങൾക്ക്
January 01, 2020ദോഹ: പുതുവർഷത്തിലെ േെപട്രാൾ, ഡീസൽ നിരക്കുകൾ ഖത്തർ േെപട്രാളിയം പുറത്തുവിട്ടു. ജനുവരി മാസത്തിൽ പ്രീമിയം, സൂപ്പർ േെപട്രാളിനും ഡീസലിനും വിലയിൽ മാറ്റമുണ്ടാകില്ലെന്ന് ഖത്തർ േെപട്രാളിയംഅറിയിച്ചു. ഡിസംബറിൽ േെപട്രാൾ പ്രീമിയത്തിന് 1.75 റിയാലും സൂപ്പറിന് 1.90 റ...
-
ദേശീയ ദിനാഘോഷ നിറവിൽ ഖത്തർ; പ്രവാസികൾ അടക്കമുള്ളവർ ആഘോഷ ലഹരിയിൽ; രണ്ട് ദിവസം പൊതു അവധി; അലങ്കാര ലൈറ്റുകളാൽ നിറഞ്ഞ് വീഥികൾ
December 18, 2019രാജ്യം ഇന്ന് ദേശീയ ദിനം ആഘോഷിക്കുകയാണ്. പ്രത്യേക ദേശീയദിനാഘോഷ നഗരിയായ ദർബുസ്സായി ജനങ്ങൾക്കായി തുറന്നുകൊടുത്തതോടെ വർണാഭമായ കലാപരിപാടികൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുക. സൈനിക വിഭാഗങ്ങളുടെ പരേഡും എയർഷോയുമാണ് ദേശീയ ദിനത്തിലെ പ്രധാന ചടങ്ങ്. ഉൽകൃഷ്ടതയിലേക്...
-
കുടുംബ വിസയിലുള്ള 18 വയസ്സ് പ്രായമായ ആൺകുട്ടികൾക്ക് സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ പിതാവിന്റെ സ്പോൺസർഷിപ്പ് മതി; പുതിയ നിയമപരിഷ്കരണവുമായി ഖത്തർ
October 10, 2019കുടുംബ വിസയിലുള്ള 18 വയസ്സ് പ്രായമായ ആൺകുട്ടികൾക്ക് സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ പിതാവിന്റെ സ്പോൺസർഷിപ്പ് മതിയെന്ന നിയമവുമായി ഖത്തര്. ഇതോടെ കുടുംബ വിസയിലുള്ള പതിനെട്ട് വയസ്സ് പ്രായമായ ആൺകുട്ടികൾക്ക് സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ ഇനി മുതൽ മറ്റ് സ്പ...
-
ദോഹ മെട്രോയുടെ സേവനം ഇന്ന് മുതൽ ജനങ്ങൾക്ക് എല്ലാ ദിവസവും; അൽ ഖ്വാസർ മുതൽ അൽ വക്ര വരെ നീളുന്ന റെഡ് ലൈനിൽ ഇന്നുമുതൽ വാരാന്ത്യ സർവീസും
September 27, 2019ദോഹ മെട്രോ റെഡ് ലൈൻ ഇന്നുമുതൽ എല്ലാ ദിവസവും സർവീസ് നടത്തും. അൽ ഖ്വാസർ മുതൽ അൽ വക്ര വരെ നീളുന്ന റെഡ് ലൈനിൽ ഇന്നുമുതൽ വാരാന്ത്യ സർവീസ് കൂടി ആരംഭിക്കുന്നതോടെ ദോഹ മെട്രോയുടെ സേവനം ജനങ്ങൾക്ക് എല്ലാ ദിവസവും ലഭിക്കും. വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മ...
-
സ്വന്തമായി ഭൂവുടമസ്ഥാവകാശം ലഭിക്കുന്ന വിദേശികൾക്ക് സ്പോൺസറില്ലാതെ തന്നെ താമസാനുമതിയും യാത്രാനടപടികളും ഉറപ്പാക്കാം; ഖത്തറിൽ പുതിയ നിയമം ഉടൻ പ്രാബല്യത്തിലാകും
September 17, 2019പ്രവാസികൾക്കും ഭൂവുടമസ്ഥാവകാശത്തിന് അനുമതി നൽകുന്ന നിയമ ഭേദഗതിക്ക് പിന്നാലെ സ്വന്തമായി ഭൂവുടമസ്ഥാവകാശം ലഭിക്കുന്ന വിദേശികൾക്ക് സ്പോൺസറില്ലാതെ തന്നെ താമസാനുമതിയും യാത്രാനടപടികളും ഉറപ്പാക്കാനാവുന്ന പുതിയ നിയമഭേദഗതി ഉടൻ പ്രാബല്യത്തിൽ വരും. ഗസറ്റിൽ പ്രസ...
-
ഖത്തറിൽ അനധികൃതമായി പ്രവർത്തിക്കുന്ന നഴ്സറികൾക്ക് പൂട്ടും; ലൈസൻസോട് കൂടി പ്രവർത്തിക്കുന്ന നഴ്സറി സ്ഥാപനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പരിശോധന
September 03, 2019ഖത്തറിൽ അനധികൃതമായി പ്രവർത്തിക്കുന്ന നഴ്സറികൾക്ക് പൂട്ടിടാൻ മന്ത്രാലയം നടപടിക്കൊരുങ്ങുന്നു. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന നഴ്സറി സ്കൂളുകൾ കണ്ടെത്തി അടച്ചുപൂട്ടാനും രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനും വേണ്ടി വികസനകാര്യമന്ത്രാലയം പ്രത്യേക ക്യാംപയ...
-
ഖത്തറിലെ പ്രധാന പാർക്കുകളിലൊന്നായ അൽ ബിദ്ദയിൽ ബാർബിക്യൂ പോയന്റുകൾ ഉപയോഗിക്കാൻ ഇനി പണം നല്കണം; അടുത്ത മാസം മുതൽ ബാർബിക്യൂ ഉപയോഗിക്കു്ന്നതിന് 50 റിയാൽ ഫീസ്
August 30, 2019ദോഹ: ഖത്തറിലെ പ്രധാന പാർക്കുകളിലൊന്നായ അൽ ബിദ്ദയിൽ ബാർബിക്യൂ പോയന്റുകൾ ഉപയോഗിക്കാൻ ഇനി പണം നല്കണം. സെപ്റ്റംബർ ഒന്ന് മുതലാണ് പാർക്കിലെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള ബാർബിക്യൂ സംവിധാനത്തിന് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നാല് മണിക്കൂർ നേരത്തേ...
-
വാഹനങ്ങളിൽ കുട്ടികൾക്ക് പ്രത്യേക സീറ്റ് നിർബന്ധമാക്കാൻ ഖത്തർ; പിൻ സീറ്റിലെ യാത്രക്കാർക്ക് സീറ്റ് ബൽറ്റും നിർബന്ധമാക്കും; നിയമനിർമ്മാണം ഉടൻ
August 28, 2019രാജ്യത്ത് വാഹനങ്ങളിൽ കുട്ടികളുടെ സീറ്റ് നിർബന്ധമാക്കുന്നു. വാവാഹനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന നിയമവും ഇതോടൊപ്പം നിലവിൽ വരുമെന്നാണ് വിവരം. വാഹനങ്ങളിൽ ച...
-
ഖത്തറിലെ 29 സ്കൂളുകളിൽ ഫീസ് വർദ്ധന ഉറപ്പായി; വർദ്ധനവ് അഞ്ച് മുതൽ ഏഴ് ശതമാനം വരെ
August 27, 2019ഖത്തറിലെ 29 സ്കൂളുകളിൽ ഫീസ് വർദ്ധന ഉറപ്പായി.128 സ്കൂളുകളാണ് പുതിയ അധ്യയന വർഷം ഫീസ് വർധനക്കായി വിദ്യാഭ്യാസമന്ത്രാലയത്തിൽ അപേക്ഷ നൽകിയെങ്കിലും 29 സ്കൂളുകൾക്കാണ് അനുമത നല്കിയത്.അഞ്ച് മുതൽ ഏഴ് ശതമാനം വരെയാണ് ഫീസ് വർധന. ത ലോജിസ്റ്റിക് സേവനങ്ങൾക്കു പുറമ...
-
നാളെ മുതൽ രണ്ട് മാസത്തേക്ക് കിങ് ഫിഷ് ഇനത്തിൽ പെട്ട മത്സ്യം പിടിക്കുന്നതിന് ഖത്തറിൽ വിലക്ക്; നിയമലംഘനം നടത്തിയാൽ അറസ്റ്റ് ഉറപ്പ്
August 14, 2019ദോഹ: നാളെ മുതൽ രണ്ട് മാസത്തേക്ക് കിങ് ഫിഷ് ഇനത്തിൽ പെട്ട മത്സ്യം പിടിക്കുന്നതിന് ഖത്തറിൽ വിലക്ക്.താൽക്കാലിക വിലക്ക് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഒക്ടോബർ 15 വരെ രണ്ടു മാസത്തേക്കാണ് അയക്കൂറ മീൻ പിടിക്കുന്നതിന് നിരോധനം.തുസംബന്ധിച്ച ഉത്തരവ് പരിസ്ഥ...
-
നടപ്പാത ഉണ്ടായിരിക്കേ വാഹനം സഞ്ചരിക്കുന്ന ഭാഗത്തേക്ക് കയറി നടന്നാൽ 100 റിയാൽ പിഴ; ഇന്റർസെക്ഷനുകളിൽ ട്രാഫിക് സിഗ്നൽ പാലിക്കാതെ റോഡ് ക്രോസ് ചെയ്താൽ 500 റിയാൽ പിഴ; ഖത്തറിൽ കാൽനട യാത്രക്കാർക്കുള്ള പിഴ ചുമത്തൽ തുടങ്ങി
August 02, 2019ദോഹ: ഖത്തറിൽ റോഡ് നിയമങ്ങൾ ലംഘിക്കുന്ന കാൽനടയാത്രക്കാർക്കുള്ള പിഴ ചുമത്തൽ നടപ്പാക്കിത്തുടങ്ങി. ട്രാഫിക് നിയമ പ്രകാരം കാൽനടയാത്രക്കാർക്ക് മൂന്ന് തരത്തിലുള്ള പിഴയാണ് ചുമത്തുക. റോഡരികിൽ നടപ്പാത ഉണ്ടായിരിക്കേ വാഹനം സഞ്ചരിക്കുന്ന ഭാഗത്തേക്ക് കയറി നടന്നാൽ ...
-
സിഗ്നൽ തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടന്നാൽ 500 റിയാൽ പിഴ ഉറപ്പ്; ഖത്തറിൽ കാൽനട യാത്രക്കാരുടെ ഗതാഗത നിയമങ്ങൾ കർശനമാക്കി
July 23, 2019സിഗ്നൽ തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടന്നാൽ 500 റിയാൽ പിഴ ഉറപ്പ്. ഖത്തറിൽ കാൽനടയാത്രക്കാർ നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമാക്കുന്നതോടെയാണ് പിഴ ലഭിക്കുക. പുതിയ ശിക്ഷാനടപടികൾ അടുത്ത മാസം മുതൽ നിലവിൽ വരും. ഗതാഗത വകുപ്പ് നടത്തുന്ന അ...
-
ഖത്തറിൽ ഡ്രൈവിങ് ലൈസൻസിനുള്ള പരിശീലനവും പരീക്ഷകളും ഇലക്ട്രോണിക് വത്കരിക്കുന്നു;ഡി.ടി.എസ് സംവിധാനം പ്രവർത്തിച്ച് തുടങ്ങി
July 11, 2019ഖത്തറിൽ ഡ്രൈവിങ് ലൈസൻസിനുള്ള പരിശീലനവും പരീക്ഷകളും പൂർണമായും ഇലക്ട്രോണിക് വൽക്കരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിനായുള്ള ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനവും നിരീക്ഷണ സെന്ററും ട്രാഫിക് ആസ്ഥാനത്ത് പ്രവർത്തനം തുടങ്ങി. ഡ്രൈവിങ് സ്കൂളുകള...
-
കേന്ദ്ര ബജറ്റ് പ്രവാസികളെ സംബന്ധിച്ചിടത്തോളം നിരാശാജനകം : ഇൻകാസ് ഖത്തർ
July 08, 2019ദോഹ: വിവിധ രാജ്യങ്ങളിൽ വസിക്കുന്ന ഇന്ത്യൻ ജനത ഏകദേശം 80 ബില്ല്യൻ യു എസ് ഡോളറാണ് 2018 ൽ ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുള്ളത്. ഇന്ത്യയുടെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക്വഹിക്കുന്ന നമ്മൾ പ്രവാസികളായ ഇന്ത്യക്കാരെ പൂർണ്ണമായി തഴയുന്ന ബജറ്റ് ആയി...
-
അൽകീസയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു; അപകടത്തിൽ മരിച്ചത് പേരമ്പ്ര സ്വദേശി
June 26, 2019ദോഹ: അൽകീസയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പേരാമ്പ്ര പന്തീരിക്കരയിലെ ജുനൈസ് ആയിലക്കണ്ടിയാണ് മരിച്ചത്. പരേതന് 27 വയസായിരുന്നു പ്രായം. അൽകീസയിൽ നിന്ന് ദോഹയിലേക്ക് വരുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.ഇദ്ദേഹത്തിന്റെ സഹോദരി ഭർത്താവ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ