News+
-
ഖത്തറിൽ നിർബന്ധിത മാസ്ക് ധരിക്കൽ; ധരിച്ചില്ലെങ്കിൽ കൊറോണ തീർന്നാലും ശിക്ഷ തീരില്ല; പിടിക്കപ്പെടുന്നവർക്ക് മൂന്നു വർഷം തടവും രണ്ട് ലക്ഷം റിയാൽ പിഴയും
April 29, 2020ഖത്തറിലെ സർവ്വ മേഖലകളിലും മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവ്. നിയമം ലംഘിക്കുന്നവർക്ക് മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം റിയാൽ പിഴയും ലഭിക്കും. ചുരുക്കം പറഞ്ഞാൽ കൊറോണയുടെ വ്യാപനം തീർന്നാലും പിടിക്കപ്പെടുന്നവരുടെ ശിക്ഷ തീരില്ലെന്ന് ഉറപ്പ്. രാജ്യത്ത്...
-
ഖത്തറിൽ ഇന്ന് 957 പുതിയ കോവിഡ് രോഗികൾ കൂടി; രോഗം സ്ഥിരീകരിക്കപ്പെടുന്നതിൽ ഭൂരിഭാഗവും പ്രവാസികൾ; രോഗമുക്തി 54 പേർക്ക്
April 27, 2020ദോഹ: ഖത്തറിൽ ഇന്ന് 957 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. 54 പേരാണ് രോഗമുക്തി നേടിയത്. അതേസമയം, ആകെ രോഗം ഭേദമായവർ 1066 ആണ്. ഇതുവരെ 85709 പേർ പരിശോധനക്ക് വിധേയരായപ്പോൾ 11244 പേരിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ഭേദമായവരും മരിച...
-
ഖത്തറിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു; സ്വകാര്യ കാറുകളിലെ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം; ഒപ്പമുള്ളത് കുടുംബമല്ലെങ്കിൽ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യരുത്
April 25, 2020ഖത്തർ: കൊവിഡ് 19 ബാധിതരുടെ എണ്ണം രാജ്യത്ത് കുത്തനെ വർദ്ധിച്ചു. ഇന്ന് മാത്രം 833 പേർക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും വിദേശികളാണ് എന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആശങ്ക നൽകുന്നതാണ്. ഇതു ഖത്തറിലെ മാത്രം സ്ഥി...
-
ഖത്തറിലും എല്ലാം കൈവിടുന്നു; ഇന്നലെ മാത്രം 518 പുതിയ രോഗികൾ; രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും പ്രവാസികൾ; ഖത്തറിനെ കാത്തിരിക്കുന്നത് ആശങ്കയുടെ നാളുകളെന്ന് വിലയിരുത്തൽ
April 22, 2020ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 518 പേർക്കുകൂടി കോവിഡ് സഥിരീകരിച്ചു. 59 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ആകെ രോഗം ഭേദമായവർ 614 ആയി. നിലവിലുള്ള ആകെ രോഗികൾ 5910 ആണ്. ഒമ്പതു പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി ഏതെങ്കിലും തലത്ത...
-
ടൂറിസ്റ്റ് വിസക്കാർക്ക് വേവലാതി വേണ്ടാ..; ഖത്തറിലെത്തിയ ടൂറിസ്റ്റുകൾക്ക് വിസ പുതുക്കാതെ രാജ്യത്ത് തുടരാം; പിഴയും നൽകേണ്ടെന്ന് സർക്കാർ
April 21, 2020ഖത്തർ: ടൂറിസ്റ്റ് വിസയിൽ ഖത്തറിലെത്തിയവർക്ക് വിസ പുതുക്കാതെ ഖത്തറിൽ തുടരാൻ അനുമതി. സ്വന്തം രാജ്യങ്ങളിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതു വരെ ഇവർക്ക് ഖത്തറിൽ താമസിക്കാനാകും. അതുവരെയുള്ള കാലയളവിൽ പിഴയൊടുക്കാതെ തന്നെ ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കു...
-
ജീവനക്കാരുടെ ശരീര താപനില ദിവസവും പരിശോധിക്കണം; മാസ്കും കയ്യുറകളും നൽകണം; രാജ്യത്തെ അറവു ശാലകൾക്ക് മുൻകരുതൽ നിർദ്ദേശങ്ങൾ നൽകി മന്ത്രാലയം
April 20, 2020ദോഹ: ഖത്തറിൽ പ്രവർത്തിക്കുന്ന എല്ലാ അറവു ശാലകൾക്കും മുൻകരുതൽ നിർദ്ദേശങ്ങൽ നൽകി വാണിജ്യ വ്യവസായ മന്ത്രാലയം. നിരവധി നിർദ്ദേശങ്ങളാണ് ജീവനക്കാർക്കും ഇറച്ചി വാങ്ങാൻ വരുന്നവർക്കുമായി ഏർപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയം നൽകിയിരുന്ന പ്രധാന നിർദ്ദേശങ്ങൾ ഇങ്...
-
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ചു ഖത്തർ ടെക് കമ്പനി
April 20, 2020ദോഹ: ലോകത്തിനു തന്നെ മാതൃകയായി തീരുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ പങ്കാളിയായികൊണ്ടു ഖത്തറിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഖത്തർ ടെക് കമ്പനിയും. വിവിധ സർക്കാർ ഏജൻസികൾ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്...
-
ഖത്തർ എയർവേയ്സ് വിമാനം നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങി; വിമാനമെത്തിയത് അങ്കമാലി സ്വദേശി ഇട്ടിയച്ചൻ പോളിന്റെ മൃതദേഹവുമായി
April 15, 2020ഖത്തർ: ഖത്തറിൽ വച്ച് മരണത്തിനു കീഴടങ്ങിയ പ്രവാസി മലയാളിയുടെ മൃതദേഹവുമായി ഖത്തർ എയർവേയ്സ് വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. കൊവിഡ് 19നുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണും വിമാന സർവ്വീസിനു വിലക്കും ഏർപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് ഖത്തറിൽ...
-
പച്ചക്കറികൾക്ക് ഇങ്ങനെയൊരു യോഗമുണ്ടാകുമെന്ന് ആരെങ്കിലും കരുതിയോ..! ഗൾഫ് മലയാളികൾക്കുള്ള വിഷു പച്ചക്കറി ഇത്തവണ എത്തിയത് ചാർട്ടേഡ് വിമാനത്തിലെ സീറ്റുകളിലിരുന്ന്; പച്ചക്കറികൾക്കും ഗജകേസരിയോഗം എത്തിയപ്പോൾ
April 14, 2020ഖത്തർ: ഇന്ത്യയിൽ നിന്നും പച്ചക്കറികൾ ലോകമെമ്പാടും കയറ്റി അയക്കുന്നുവെന്ന വാർത്ത പുതിയതൊന്നുമല്ല. എന്നാൽ ഇക്കുറി ഗൾഫിലേക്ക് കയറ്റിയയച്ച പച്ചക്കറികൾക്ക് ഒരു പ്രത്യേകതയുണ്ട്. ആളുകൾ തൊട്ടടുത്ത കടയിലേക്ക് പോകാൻ വരെ പൊലീസിനെ പേടിക്കുന്ന ഈ കൊറോണാക്കാലത്ത് ച...
-
കൊവിഡ് ബാധിക്കുമോ എന്ന പേടിയുണ്ടോ? എന്നാൽ ഇനി അതു വേണ്ടാ; നാലു നിറങ്ങളിൽ കൊവിഡ് ബാധ തെളിയിക്കുന്ന പുതിയ ആപ്ലിക്കേഷൻ നിർമ്മിച്ച് ഖത്തർ
April 11, 2020കോവിഡിന്റെ സമൂഹവ്യാപനം തടയുവാൻ വ്യത്യസ്തമായ ശ്രമങ്ങൾ പരീക്ഷിക്കുന്നതിലാണ് ഇപ്പോൾ ഓരോ രാജ്യങ്ങളും. സിംഗപ്പൂരും ന്യൂസിലാന്റുമെല്ലാം ഇതിനായുള്ള ആപ്ലിക്കേഷൻ നിർമ്മാണത്തിലാണ് ഇപ്പോൾ. അതേസമയം, ഖത്തറിൽ ഇതാ, മൊബൈൽ ആപ്ലിക്കേഷന് പുറത്തിറക്കി കഴിഞ്ഞു. 'ഇഹ്തിറാസ...
-
ലോകാരോഗ്യ ദിനത്തിൽ ഓൺലൈൻ ബോധവത്കരണവുമായി ടാലന്റ് പബ്ലിക് സ്ക്കൂൾ
April 08, 2020ദോഹ: ലോകാരോഗ്യ ദിനത്തിൽ ഓൺലൈൻ ബോധവത്കരണവുമായി ടാലന്റ് പബ്ലിക് സ്ക്കൂൾ. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെയും സാമൂഹിക അകലം പാലിച്ച് വീട്ടിലിരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് നുസ്റത്തുൽ അനാം ട്രസ്...
-
ഖത്തറിന്റെ കൊറോണ പ്രതിരോധ നടപടികളെ പുകഴ്ത്തി യു എൻ; കൊറോണ വൈറസിനെ നേരിടുന്നതിന് ഖത്തർ പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് വിദേശകാര്യ മന്ത്രി അൽ ഖാത്തർ
April 08, 2020ദോഹ: ഖത്തറിന്റെ കൊറോണ പ്രതിരോധ നടപടികളെ യുഎൻ പ്രകീർത്തിച്ചു. രാജ്യത്തുള്ള മുഴുവൻ ജനങ്ങൾക്കും വിവേചനമില്ലാതെ സൗജന്യ വൈദ്യപരിശോധനയും ഉന്നത നിലവാരത്തിലുള്ള ചികിൽസയും നൽകുന്ന ഖത്തറിന്റെ നിലപാടിനെയും യുഎൻ പ്രതിനിധികൾ അഭിനന്ദിച്ചു. സുപ്രിം കമ്മിറ്റി ഫോർ ക്...
-
ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഖത്തർ എയർവെയ്സിന്റെ ചരക്കുവിമാനം സർവീസ് തുടങ്ങി; കൊച്ചിയിലേക്കുള്ള ആദ്യ ചരക്കുവിമാനം പറന്നത് ഇന്ന് പുലർച്ചെ
April 08, 2020ദോഹ: ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഖത്തർ എയർവെയ്സിന്റെ ചരക്കുവിമാനം സർവീസ് തുടങ്ങി.ഇന്ന് പുലർച്ചെയാണ് കൊച്ചിയിലേക്കുള്ള ആദ്യ ചരക്കുവിമാനം പറന്നത്. .ഇതോടെ കേരളത്തിൽ നിന്ന് ഖത്തറിലേക്കുള്ള കാർഗോ സർവീസ് നടത്തും, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതും സുഗമ...
-
കോവിഡ്-19 പ്രതിരോധം; അധികൃതരുടെ നടപടികൾ ഏറെ പ്രതീക്ഷ നൽകുന്നതെന്ന് പൊതുജനാരോഗ്യ വകുപ്പ് മേധാവി ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി
April 07, 2020ദോഹ: കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട് അധികൃതരുടെ നടപടികൾ ഏറെ പ്രതീക്ഷ നൽകുന്നത്. രോഗികളുടെ എണ്ണത്തിൽ വരുംദിവസങ്ങളിൽ സ്ഥിരത കൈവരുമെന്നാണ് നിലവിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന കേസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊത...
-
കോവിഡ്19 സാഹചര്യത്തിലും ഖത്തറിലെ തുറമുഖങ്ങളിലെ ചരക്ക് നീക്കത്തിൽ വൻ വർധനവ്; മൂന്ന് തുറമുഖങ്ങളിലായി എത്തിയത് 225 കപ്പലുകൾ
April 06, 2020ദോഹ: കോവിഡ്19 വെല്ലുവിളി നിലനിൽക്കുന്ന സാഹചര്യത്തിലും ഖത്തറിലെ തുറമുഖങ്ങളിലെ ചരക്ക് നീക്കത്തിൽ വൻ വർധനവ്.നിർമ്മാണ സാമഗ്രി ഇനത്തിൽ 41554 ടൺ ചരക്കും 6088 വാഹനങ്ങളും ഇതിലുൾപ്പെടുന്നതായി മവാനി ഖത്തർ ട്വിറ്ററിലൂടെ അറിയിച്ചു. ഫെബ്രുവരിയിൽ 85916 ടൺ ജനറൽ കാർ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ