Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

ബി.ഡി.കെ ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബി.ഡി.കെ ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ബി.ഡി.കെ ഖത്തർ, റേഡിയോ മലയാളം 98.6FM, ഖത്തർ മലയാളിമംസ്, 58 ഫിറ്റ്‌നസ് സെന്റർ തുടങ്ങിയവർ ഒരുമിച്ച് ഹമദ് ബ്ലഡ്ഡോണർ സെന്ററിന്റെ സഹകരണത്തോടെ 16-01-2020വ്യാഴാഴ്‌ച്ച ഖത്തറിലെ ഹമദ് ബ്ലഡ് ഡോണർ സെന്ററിൽ വെച്ച്രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ നൂറോളം പേർ പങ്കാളികളായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP