Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുവകലാസാഹിതി ഖത്തർ കെ. സി. പിള്ള സ്മാരക സൗജന്യ മെഡിക്കൽ ക്യാമ്പ് 7ന്

യുവകലാസാഹിതി ഖത്തർ കെ. സി. പിള്ള സ്മാരക സൗജന്യ മെഡിക്കൽ ക്യാമ്പ് 7ന്

സ്വന്തം ലേഖകൻ

രോ പ്രവാസിയും ജീവിതം മോടിപിടിക്കാൻ നെട്ടോട്ടമോടുന്ന സമയം നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിക്കാൻ പലപ്പോഴും നമ്മൾ സമയം കണ്ടെത്താറില്ല. പിന്നെ സാമ്പത്തികവും അതിനൊരു കാരണമാണ്. പ്രവാസിയുടെ കൊച്ചു കൊച്ചു പ്രശനങ്ങളിൽ കരുതലോടെ എന്നും കൂടെനിക്കാൻ ഞങ്ങൾ യുവകലാസാഹിതി ഖത്തർ ശ്രമിച്ചിട്ടുണ്ട്, അതുകൊണ്ടുതന്നെ ഈ വരുന്ന 2020 ഫെബ്രുവരി 7ന് രാവിലെ 7am മുതൽ 1pm വരെ അബീർ മെഡിക്കൽ സെന്റർ (ഇൻഡസ്ട്രിയൽ ഏരിയ) വെച്ച് കെ. സി. പിള്ള സ്മരണാർത്ഥം യുവകലാസാഹിതി ഖത്തറും അബീർ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ സൗജന്യ മെഡിക്കൽ ക്യാമ്പിൽ എല്ലാവരും സൗകര്യം പങ്കെടുക്കണമെന്ന് യുവകലാസാഹിതി ഭാരവാഹികൾ അറിയിച്ചു.

ഓൺലൈൻ ആയി റെജിസ്റ്റർ ചെയുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://forms.gle/4PrJWF2dcNTQWEsP7
OR
റെജിസ്ട്രേഷൻ വിളിക്കേണ്ട നമ്പർ:
66084003 / 33493444 / 33869355
(നോർക്ക റെജിസ്‌ട്രേഷൻ, ICBF ലൈഫ് ഇൻഷുറൻസ് എന്നിവ
എടുക്കുവാനുള്ള പ്രത്യേക കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതാണ്)

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP