Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവകലാസാഹിതി ഖത്തറിനു നോർക്ക റൂട്ട്‌സിൽ അംഗീകാരം

യുവകലാസാഹിതി ഖത്തറിനു നോർക്ക റൂട്ട്‌സിൽ അംഗീകാരം

ത്തറിലെ പ്രമുഖ സാമൂഹിക, സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതി ഖത്തറിനു കേരള സർക്കാറിന്റെ കീഴിലെ പ്രവാസി വിഭാഗമായ നോർക്ക റൂട്‌സിൽ അംഗീകാരം ലഭിച്ചതായി യുവകലാസാഹിതി സെക്രട്ടറി ഇബ്രൂ ഇബ്രാഹിം, പ്രസിഡന്റ് കെ. ഇ. ലാലു എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

പ്രവാസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അവരെ ബോധവൽക്കരിക്കാനും അതവർക്ക് നേടികൊടുക്കാനും യുവകലാസാഹിതി ഖത്തറിനു സാധിക്കുമെന്നും, അതിനുള്ള കൂടുതൽ അവസരമാണ് നോർക്ക അംഗീകാരത്തിലൂടെ യുവകലാസാഹിതിക്ക് ലഭിച്ചതെന്നും, നോർക്ക പദ്ധതികളുടെ പ്രചാരണ ത്തിനും അംഗത്വ വർധനവിനും യുവകലാസാഹിതി ശ്രമിക്കുമെന്നും സെക്രട്ടറി ഇബ്രൂ ഇബ്രാഹിം പറഞ്ഞു.

വിശദവിവരങ്ങൾക്ക് :-
മൊബൈൽ: 55570079 / 33493444 / 33869355
ഇമെയിൽ: [email protected]

ഫേസ്‌ബുക്: www.facebook.com/YuvakalasahithyQatar

(വൈകിട്ട് 4 മുതൽ രാത്രി 9 വരെ വിളിക്കാവുന്നതാണ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP