Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവകലാസാഹിതി ഖത്തർ എമർജൻസി രക്തദാന ക്യാമ്പ് ജനകീയ പങ്കാളിത്താൽ ശ്രദ്ധേയമായി

യുവകലാസാഹിതി ഖത്തർ എമർജൻസി രക്തദാന ക്യാമ്പ് ജനകീയ പങ്കാളിത്താൽ ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

ത്തറിലെ നിലവിലെ സാഹചര്യത്തിൽ (COVID-19) ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിച്ച് കർശന സുരക്ഷാ ക്രമീകരണങ്ങളോടെ സ്വന്തം ജീവൻ നിലനിർത്താൻ അപേക്ഷിക്കുന്നവർക്കൊരു കൈത്താങ്ങായി രക്തദാനം എന്ന മഹാ ദാനത്തിലൂടെ സ്‌നേഹ സാന്ത്വനമേകി യുവകലാസാഹിതി ഖത്തർ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ എമർജൻസി രക്തദാന ക്യാമ്പ് ജനകീയ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് കെ. ഇ. ലാലു, കോ-ഓർഡിനേഷൻ സെക്രെട്ടറി ഷാനവാസ് തവയിൽ, രാഗേഷ് കുമാർ, അജിത് പിള്ളൈ, മുരളി നീലേശ്വർ, സുജൻ ധർമപാലൻ, രഘുനാഥൻ, ഷഹീർ നിറവിൽ, പ്രദീപ് തെക്കനത്, സെറിൻ കക്കത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP