Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ഡോ. മോഹൻ തോമസിന് വേൾഡ് മലയാളി കൗൺസിലിന്റെ അനുമോദനം

ഡോ. മോഹൻ തോമസിന് വേൾഡ് മലയാളി കൗൺസിലിന്റെ അനുമോദനം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഡോ. മോഹൻ തോമസിന് വേൾഡ് മലയാളി കൗൺസിലിന്റെ അനുമോദന പൂച്ചെണ്ട് . പ്രവാസി ഭാരതീയ സമ്മാൻ 2021 ജേതാവും ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഖത്തറിലെ പ്രവാസി പ്രമുഖനുമായ ഡോ. മോഹൻ തോമസിന് അനുമോദന പൂച്ചെണ്ടുമായി വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികൾ.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ഡോക്ടർ നൽകുന്ന വൈവിധ്യമാർന്ന സേവനങ്ങൾ ശ്ളാഘനീയമാണെന്നും ഡോക്ടർക്ക് ലഭിച്ച ഈ അംഗീകാരം അഭിമാനകരമാണെന്നും അനുമോദന പൂച്ചെണ്ടുമായെത്തിയ വി എസ്. നാരായണൻ (ചെയർമാൻ) ശിരീഷ്‌കുമാർ (പ്രസിഡണ്ട്) സുരേഷ് കരിയാട് (ജന. സെക്രട്ടറി) ജോൺ ഗിൽബർട്ട് (ട്രഷറർ) ജബി കെ ജോൺ (വൈസ്ചെയർമാൻ) കേണൽ ഡി.പി. പിള്ള(വൈസ് ചെയർമാൻ) വിദ്യ രഞ്ജിത്ത് (വൈസ് പ്രസിഡണ്ട്) ഫാസിൽ ആലപ്പുഴ (യൂത്ത് ഫോറം പ്രസിഡണ്ട്) കാജൽ മൂസ (വിമൻസ് ഫോറം പ്രസിഡണ്ട്) എന്നിവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP