Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങൾക്ക് സംസ്‌കൃതി യാത്രയയപ്പ് നൽകി

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങൾക്ക് സംസ്‌കൃതി യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ത്തറിലെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സംസ്‌കൃതി കേന്ദ്ര എക്‌സിക്യു്ട്ടീവ്കമ്മറ്റി അംഗങ്ങളായ അനീഷ് വി എം, സജികുമാർ വിപി എന്നിവർക്കും അബുഹമൂർ യൂണിറ്റ് കമ്മറ്റി അംഗം അബ്ദുള്ളകുട്ടിക്കും സംസ്‌കൃതി യാത്രയയപ്പ് നൽകി.

സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ സംസ്‌കൃതി പ്രസിഡന്റ് എ സുനിൽ ജനറൽ സെക്രട്ടറി പി വിജയകുമാർ, ട്രഷറർ സന്തോഷ് യു ടി പി, മറ്റു സംസ്‌കൃതി കേന്ദ്രകമ്മറ്റി ഭാരവാഹികൾ, വനിതാവേദി ഭാരവാഹികൾ , അബുഹമൂർ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP