Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തർ സംസ്‌കൃതി രക്തദാന ക്യാമ്പ് 16ന്

ഖത്തർ സംസ്‌കൃതി രക്തദാന ക്യാമ്പ് 16ന്

സ്വന്തം ലേഖകൻ

ത്തർ സംസ്‌കൃതി ഹമദ് മെഡിക്കൽ കോർപറേഷന്റെ സഹകരണത്തോടെ രക്തദാന ക്യാബ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 16 വെള്ളിയാഴ്ച രാവിലെ 7 മണിമുതൽ 11:30 വരെ ന്യൂ സലാത്തയിലെ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ ആണ് പരിപാടി. വിശദ വിവരങ്ങൾക്കു 5538 5074 , 6668 3986, 50201736 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക . മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള ഓൺലൈൻ സൗകര്യവും ലഭ്യമായിരുക്കുമെന്നു സംസ്‌കൃതി ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP