Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തർ ടെക് കമ്പനിക്ക് ഐ.സി.വി. സർട്ടിഫിക്കറ്റ് ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തർ ടെക് കമ്പനിക്ക് ഐ.സി.വി. സർട്ടിഫിക്കറ്റ് ഡോ. അമാനുല്ല വടക്കാങ്ങര

സ്വന്തം ലേഖകൻ

ത്തറിലെ പ്രമുഖ പ്രൊജക്ട് മെറ്റീരിയൽസ് ആൻഡ് മാൻപവർ സപ്ളൈസ് കമ്പനിയായ ഖത്തർ ടെകിന് ഇൻ കൺട്രി വാല്യൂ സർട്ടിഫിക്കറ്റ്മോറിസൺ മേനോൻ ചാർട്ടേഡ് എക്കൗണ്ടന്റ്സ് പാർട്ണർ ജോർജ് കതരിക്കപള്ളിൽ നിന്നും സർട്ടിഫിക്കറ്റ് ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ ജോൺ, ഓപറേഷൻസ് മാനേജർ ബിനു കുര്യാക്കോസ്, ഫിനാൻസ് മാനേജർ ഏലിയാസ് കുര്യൻ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

പ്രവീൺ എം. കുരുവിള, രേഖ എസ്. മേനോൻ, ജിപ്സി ജോയ്, ഷിജു നായർ, ജോൺ മാത്യൂ, ജോബി കെ. ജോൺ, ബാസിൽ ബാബു, ,സജി കുരുവിള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഖത്തർ വിഷൻ 2030 ന്റെ ഭാഗമായി ഊർജ മേഖലയിലെ വിവിധ സപ്ളയർസിന്റെ ഗുണനിലവാരമുറപ്പിക്കുന്നതിനും സുസ്ഥിരത ബോധ്യപ്പെടുത്തുന്നതിനുമായി ഖത്തർ പെട്രോളിയം ഏർപ്പെടുത്തിയ തൗവ്തീൻ പദ്ധതിയുടെ ഭാഗമായാണ് ഇൻ കൺട്രി വാല്യൂ സർട്ടിഫിക്കേഷൻ നൽകുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP