Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൾച്ചറൽ ഫോറം രക്ത ദാന ക്യാമ്പ് ഇന്ന്

സ്വന്തം ലേഖകൻ

 ദോഹ:ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചു കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് ഇന്ന് (മാർച്ച് 24 വെള്ളി) നടക്കും.

രാത്രി 7 മുതൽ 11 മണി വരെയാണ് ക്യാമ്പ് നടക്കുക.ഫഹദ് ബിൻ ജാസിം കിഡ്‌നി സെന്ററിന്റെ ഒപോസിറ്റ് ഭാഗത്തുള്ള വെസ്റ്റ് എനർജി സെന്ററിലെ ബ്ലഡ് ഡോണർ സെന്ററിലാണ് രക്ത ദാന ക്യാമ്പ് നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ഗൂഗിൾ ഫോം വഴി മുൻകൂട്ടി രജിസ്‌ട്രേഷൻ സ്വീകരിച്ചിട്ടുണ്ടായിരുന്നു. സ്‌പോട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 50109502 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP