Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഊഫ് കൊണ്ടോട്ടി, മുഹമ്മദ് റാഫി എന്നിവർക്ക് കൾച്ചറൽഫോറം കോഴിക്കോട് ജില്ലാകമ്മറ്റി സ്വീകരണം നൽകി

റഊഫ് കൊണ്ടോട്ടി, മുഹമ്മദ് റാഫി എന്നിവർക്ക് കൾച്ചറൽഫോറം കോഴിക്കോട് ജില്ലാകമ്മറ്റി സ്വീകരണം നൽകി

സ്വന്തം ലേഖകൻ

ഐ.സി.ബി.എഫ് മാനേജിങ് കമ്മറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുഞ്ഞി, കമ്മറ്റിയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട റഊഫ് കൊണ്ടോട്ടി, കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാഫി എന്നിവർക്ക് കൾച്ചറൽഫോറം കോഴിക്കോട് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

അബൂ ഹമൂറിലെ ഐ.സി.സി യിൽ വച്ച് നടന്ന ചടങ്ങിൽ കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടൻ, സംസ്ഥാന ട്രഷറർ അബ്ദുൽ ഗഫൂർ, സെക്രട്ടറി മുബാറക് കെ.ടി, ജില്ലാ വൈസ് പ്രസിഡണ്ട് അഫ്‌സൽ ചേന്ദമംഗല്ലൂർ, ജനറൽ സെക്രട്ടറി മഖ്ബൂൽ അഹമ്മദ് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. ട്രഷറർ അംജദ് കൊടുവള്ളി ജില്ലാ സെക്രട്ടറിമാരായ റഹീം വേങ്ങേരി, റാസിഖ് എൻ, ഹാരിസ് പുതുക്കൂൽ, ജില്ലാക്കമ്മറ്റിയംഗങ്ങളായ മുഹ്‌സിൻ ഓമശ്ശേരി, റബീഹ് സമാൻ, ഷാനിൽ അബ്ദുല്ല, ഹാമിദ് തങ്ങൾ, നജ്മൽ തുണ്ടിയിൽ, ഉമ്മർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP