Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൾച്ചറൽ ഫോറം കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ഇന്റർ കേരള ഫുട്‌ബോൾ ക്വിസ് സംഘടിപ്പിച്ചു

കൾച്ചറൽ ഫോറം കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ഇന്റർ കേരള ഫുട്‌ബോൾ ക്വിസ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ൾച്ചറൽ ഫോറം കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ആസ്പദമാക്കി ഇന്റർ കേരള ക്വിസ് മത്സരം സങ്കടിപ്പിച്ചു. CIC മൻസൂറ ഹാളിൽ നടന്ന മത്സരത്തിൽ ജൂനിയേഴ്‌സ്, സീനിയേഴ്‌സ്, ഫാമിലി വിഭാഗങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ആവേശകരമായ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ നിന്നും മുഹമ്മദ് റാഷിദ്, മുഹമ്മദ് സർഫീദ് ടീമും ജൂനിയർ വിഭാഗത്തിൽ ആദിൽ മൻസൂർ, അബ്ദുള്ള ടീമും ഫാമിലി വിഭാഗത്തിൽ അബ്ദുൽ അസിസ് & ഫാമിലിയും ജേതാക്കൾ ആയി.

കൾച്ചറൽ ഫോറം സ്റ്റേറ്റ് പ്രസിഡണ്ട് മുനീഷ് AC പരിപാടി ഉദ്ഘാടനം ചെയ്തു.. കൾച്ചറൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ്മാരായ ചന്ദ്രമോഹൻ, സജ്ന സാക്കി, കൾച്ചറൽ ഫോറം കൊല്ലം ജില്ല ജനറൽ സെക്രട്ടറി നിജാം, വൈസ് പ്രസിഡന്റ് മൻസൂർ, തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. ലിജിൻ, സുനിൽ കൃഷ്ണ, നിസ്സാർ അഞ്ചൽ, സജീർ കൊട്ടാരം, നജിം ഹഫീസ് കരുനാഗപ്പള്ളി , ഇർഷാദ്, സബീർ അഞ്ചൽ തുടങ്ങിയവർനേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP