Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ. ഹന്ന മൊയ്തീന്റെ എന്റെ അസ്തമയ ചുവപ്പുകൾ ദോഹയിൽ പ്രകാശനം ചെയ്തു

ഡോ. ഹന്ന മൊയ്തീന്റെ എന്റെ അസ്തമയ ചുവപ്പുകൾ ദോഹയിൽ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

 ദോഹ:ഖത്തറിലെ യുവകഥാകാരി ഡോ. ഹന്ന മൊയ്തീന്റെ കന്നി കഥാസമാഹാരമായ എന്റെ അസ്തമയച്ചുവപ്പുകൾ ദോഹയിൽ പ്രകാശനം ചെയ്തു .ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി. സാബുവിന് ആദ്യ പ്രതി നൽകി ഇ്ന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് പി.എൻ. ബാബുരാജനാണ് പ്രകാശനം നിർവഹിച്ചത്.

കേരള എൻട്രപ്രണേർസ് ക്ളബ്ബ് പ്രസിഡണ്ട് ഷരീഫ് ചിറക്കൽ, കൾചറൽ ഫോറം മുൻ പ്രസിഡണ്ട് ഡോ. താജ് ആലുവ , സംസ്‌കൃതി സെക്രട്ടറി സുഹാസ് പാറക്കണ്ടി, മീഡിയ പ്ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര എന്നിവർ ചടങ്ങിൽ സംസാരിച്ചു.ഡോ. ഹന്ന മൊയ്തീൻ നന്ദി പറഞ്ഞു.

ആശയങ്ങൾകൊണ്ട് സ്വപ്നം കാണുന്ന കഥാകാരിയുടെ അസ്തമയ ചുവപ്പിന്റെ സൗന്ദര്യമുള്ള മികവുറ്റ 17 കഥകളാണ് പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP