Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മർസ ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിച്ച ഇന്റർ ഡിസ്റ്റിക് പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ തൃശൂർ ജില്ല ജേതാക്കൾ

മർസ ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിച്ച ഇന്റർ ഡിസ്റ്റിക് പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ തൃശൂർ ജില്ല ജേതാക്കൾ

സ്വന്തം ലേഖകൻ

ദോഹ : ഖത്തർ ലോകകപ്പിന് ഐക്യദാർഢ്യവുമായി മർസ ഹൈപ്പർ മാർക്കറ്റ്സംഘടിപ്പിച്ച ഇന്റർ ഡിസ്റ്റിക് പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ തൃശൂർ ജില്ല ജേതാക്കളായി. മലപ്പുറം ജില്ലയാണ് റണ്ണർ അപ്പ്. അബുഹമൂർ ഇറാനി സ്‌കൂളിൽ നടന്നപെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം മർസ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ജിഫിൻ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ

വിവിധ ജില്ലകളെ പ്രതിനിധീകരിച്ചുകൊണ്ട് 14 ടീമുകൾ പങ്കെടുത്തു.വിജയികൾക്ക് മർസ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ഷാഫി ബിൻ ഹംസ ട്രോഫി സമ്മാനിച്ചു. മർസ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ജിഫിൻ, മാനേജർ ഷംസീർ ഖാൻ, ചീഫ് അക്കൗണ്ടന്റ് സഹീർ സി.പി, മുതിർന്ന മാധ്യമ പ്രവർത്തകൻ അഹമ്മദ് പാതിരിപ്പറ്റ, വിഷൻ മീഡിയ പ്രതിനിധികളായ അബ്ദുൾ ഫത്താഹ് നിലമ്പൂർ, നസീമ വലിയകത്ത്എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP