Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടുമുറ്റം റിപ്പബ്ലിക് ദിന മത്സരങ്ങൾ ; രജിസ്‌ട്രേഷൻ ആരംഭിച്ചു

സ്വന്തം ലേഖകൻ

ദോഹ:റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നമ്മുടെ ഇന്ത്യ നമ്മുടെ അഭിമാനം എന്ന തലക്കെട്ടിൽ നടുമുറ്റം ഖത്തർ സംഘടിപ്പിക്കുന്ന ഓൺലൈൻ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

സബ്ജൂനിയർ വിഭാഗത്തിൽ വ്യക്തിഗത ദേശഭക്തി ഗാനവും ജൂനിയർ ,സീനിയർ വിഭാഗത്തിൽ പ്രസംഗ മത്സരവും കുടുംബങ്ങൾക്കായി കൊളാഷ് മത്സരവുമാണ് നടത്തുന്നത്.ജനുവരി ഇരുപത്തഞ്ചിന് രജിസ്‌ട്രേഷൻ അവസാനിക്കും.താത്പര്യമുള്ളവർക്ക് https://forms.gle/yJkDvbpbnXY7xbG89 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കായി 33620725,30632309 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP