Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്റർ മണ്ഡലം ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി

ഇന്റർ മണ്ഡലം ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി

സ്വന്തം ലേഖകൻ

ദോഹ: കൾച്ചറൽ ഫോറം കണ്ണൂർ ജില്ല വനിതകൾക്കു വേണ്ടി ഇന്റർ മണ്ഡലം ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി .അഞ്ചു മണ്ഡലങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ കണ്ണൂർ മണ്ഡലം ജേതാക്കളായി .തലശ്ശേരി ,കല്യാശ്ശേരി ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് ആബിദ സുബൈർ വിജയികൾക് ട്രോഫി നൽകി ആദരിച്ചു . ബബീന ബഷീർ ,നജ്ല നജീബ് ,രഹ്നാസ് ,ഹസ്‌ന ഹുമൈറ അബ്ദുൽ വാഹിദ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP