Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷുറൂക് അൽ ദോഹയുടെ പുതിയ ശാഖ ഉംസലാൽ മുഹമ്മദിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു

ഷുറൂക് അൽ ദോഹയുടെ പുതിയ ശാഖ ഉംസലാൽ മുഹമ്മദിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു

സ്വന്തം ലേഖകൻ

അഫ്സൽ കിളയിൽ : ഖത്തറിലെ പ്രമുഖ ഇൻഡസ്ട്രിയൽ & കൺസ്ട്രക്ഷൻ എക്യൂപ്മെന്റ് സ്ഥാപനമായ ഷുറൂക് അൽ ദോഹയുടെ പുതിയ ശാഖ ഉംസലാൽ മുഹമ്മിൽ നിസാൻ ഷോറൂമിനടുത്ത് പ്രവർത്തനമാരംഭിച്ചു.

ഉദ്ഘാടനം ഈദ് തരിഷ് ഇ എ അൽ ഷമരി നിർവ്വഹിച്ചു. ഉസ്മാൻ കുട്ടി ഷംസ്, തൗഫീഖ് അബ്ദുൽ ജബ്ബാർ (ഡയറക്ടർ) ഷെറൂഖ് ഷംസ് ( മാനേജർ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP