Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

റേഡിയോ മലയാളത്തിന് ആശംസകളർപ്പിച്ച് യൂഗോ പേ വേ ടീം

റേഡിയോ മലയാളത്തിന് ആശംസകളർപ്പിച്ച് യൂഗോ പേ വേ ടീം

സ്വന്തം ലേഖകൻ

ദോഹ: മൂന്നാം വാർഷികമാഘോഷിക്കുന്ന ഖത്തർ മലയാളികളുടെ സ്വന്തം ചങ്ങായി റേഡിയോ മലയാളത്തിന് ആശംസകളർപ്പിച്ച് യൂഗോ പേ വേ ടീം. ജനറൽ മാനേജർ കെന്നത്ത്് ജോൺ ക്ളാർക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റേഡിയോ ആസ്ഥാനത്തെത്തി ആശംസകൾ കൈമാറിയത്.

യൂഗോ പേ സെയിൽസ് ആൻഡ് മാർക്കറ്റിങ് വകുപ്പ് മേധാവി റഷാദ് മുബാറക് അമാനുല്ല, മാർക്കറ്റിങ് മാനേജർ ദിക്ഷിത മഹാദിക്, പ്രൊജക്ട് ഹെഡ് പ്രദീഷ് വിജയൻ എന്നിവരോടൊപ്പം യൂഗോ പേ വേ മാർക്കറ്റിങ് സംഘവും റേഡിയോ മലയാളത്തിന് ആശംസകളർപ്പിക്കാനെത്തിയിരുന്നു.

റേഡിയോ മലയാളം സി. ഇ. ഒ. അൻവർ ഹുസൈൻ, മാർക്കറ്റിങ് മാനേജർ നൗഫൽ അബ്ദുറഹിമാൻ എന്നിവർ ചേർന്ന് യൂഗോ പേ വേ സംഘത്തെ സ്വീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP