Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡോ. അമാനുല്ല വടക്കാങ്ങരക്ക് അൽ സുവൈദ് ഗ്രൂപ്പിന്റെ ആദരം

ഡോ. അമാനുല്ല വടക്കാങ്ങരക്ക് അൽ സുവൈദ് ഗ്രൂപ്പിന്റെ ആദരം

സ്വന്തം ലേഖകൻ

ദോഹ: ഇന്റർനാഷണൽ അറബിക് ഫെഡറേഷനിൽ ഖത്തറിൽ നിന്നുള്ള ആദ്യത്തെ അംഗമായ ഡോ. അമാനുല്ല വടക്കാങ്ങരയെ അൽ സുവൈദ് ഗ്രൂപ്പ് ആദരിച്ചു. ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗ്രൂപ്പിലെ നിരവധി ജീവനക്കാർ പങ്കെടുത്തു.

ജനറൽ മാനേജർ നിയാസ് അബ്ദുൽ നാസറും മാനേജിങ് ഡയറക്ടർ ഡോ.വി.വി. ഹംസയുടെ മകൾ ശൈഖ ഹംസയും ചേർന്ന് ഡോ. അമാനുല്ലക്ക് ബൊക്കെ നൽകി. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.

കവിത, ബഷീർ ആലുങ്ങൽ, സനീർ പി നാസർ എന്നിവർ നേതൃത്വം നൽകി.

അൽ സുവൈദ് ഗ്രൂപ്പിനും ജീവനക്കാർക്കും ഡോ. അമാനുല്ല നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP