Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജൗഹറലി തങ്കയത്തിലിന് തഅ്‌ലീമി ബദാരിയുടെ പ്രശംസ പത്രം

ജൗഹറലി തങ്കയത്തിലിന് തഅ്‌ലീമി ബദാരിയുടെ പ്രശംസ പത്രം

സ്വന്തം ലേഖകൻ

ദോഹ: കൊറോണ കാലത്ത് വൈവിധ്യമാർന്ന ജനസേവന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേൃത്വം നൽകിയത് പരിഗണിച്ച് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂൾ മാനേജർ ജൗഹറലി തങ്കയത്തിലിന് തഅ്‌ലീമി ബദാരിയുടെ പ്രശംസ പത്രം ലഭിച്ചു.

കോവിഡ് ഭീഷണിയിൽ ലോകം ആശങ്കാകുലരായ സാഹചര്യത്തിൽ ആവശ്യമായ ക്വാറന്റൈൻ സൗകര്യങ്ങളൊരുക്കിയും രക്തദാനം, ബോധവൽക്കരണ പരിപാടികൾ തുടങ്ങിവയിൽ സജീവമായും ജൗഹർ നിർവഹിച്ച പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ ഏറെ വിലമതിക്കുന്നതായും തികഞ്ഞ അഭിമാനത്തോടെയാണ് ഈ പ്രശംസ പത്രം നൽകുന്നതെന്നും തഅ്‌ലീമി ബദാരി ദേശീയ പ്രസിഡണ്ട് വസീം അഖ്തറും ദേശീയ സെക്രട്ടറി നിഹാൽ അഹ്മദും വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP