Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഖത്തർ കൾച്ചറൽ ഫോറം പി എസ് സി പരിശീലന പരിപാടി സംഘടിപ്പിച്ചു

ഖത്തർ കൾച്ചറൽ ഫോറം പി എസ് സി പരിശീലന പരിപാടി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദോഹ:നാട്ടിൽ സർക്കാർ സർവീസുകളിൽ പ്രവാസികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൾച്ചറൽ ഫോറം പി എസ് സി പരിശീലന പരിപാടി സംഘടിപ്പിച്ചു. കൂടെയുണ്ട് കൾച്ചറൽ ഫോറം എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം എച്ച് ആർ വകുപ്പിന്റെ കീഴിലാണ് കെ എസ് ഇ ബിയുടെ സബ് എഞ്ചിനീയർ തസ്തികയിലേക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്.

റിട്ടയേർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൾ നാസറാണ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനത്തിന് നേതൃത്വം കൊടുത്തത്.കൾച്ചറൽ ഫോറം പ്രസിഡന്റ് മുനീഷ് എ സി പരിപാടി ഉദ്ഘാടനം ചെയ്തു.മുൻകൂട്ടി രജിസ്റ്റർ ചെയ്ത അറുപതോളം ഉദ്യോഗാർത്ഥികളും കൾച്ചറൽ ഫോറം നേതാക്കളും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP