Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടിയത്തൂർ സർവ്വീസ് ഫോറത്തിനു പുതിയ കമ്മറ്റി; എം.ഇമ്പിച്ചാലി പ്രസിഡന്റ്

കൊടിയത്തൂർ സർവ്വീസ് ഫോറത്തിനു പുതിയ കമ്മറ്റി; എം.ഇമ്പിച്ചാലി പ്രസിഡന്റ്

ദോഹ: ഖത്തറിലെ കൊടിയത്തൂർ നിവാസികളുടെ കൂട്ടായ്മയായ കൊടിയത്തൂർ ഏരിയ സർവ്വീസ് ഫോറത്തിനു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.ഇമ്പിച്ചാലി (പ്രസിഡന്റ് ), അനീസ് കലങ്ങോട്ട് (വൈസ് പ്രസി ഡാന്റ് ), .ഇല്യാസ് നജ്മു സലാഹ് പി.പി(സെക്രട്ടറി ), അഡ്വ.സജിമോൻ കാരക്കുറ്റി, ഷാഹിൽ കണ്ണാട്ടിൽ (ജോ.സെക്രട്ടറിമാർ ), പി.പി.മുറാദ് (ട്രഷറർ ).

കൂടാതെ അംഗങ്ങളുടെ വെൽഫയർ വിഭാഗം ഡയറക്ടർ ആയി പുതിയൊട്ടിൽ അബ്ദുൽ അസീസ്, സെക്രട്ടറി ടി.എൻ.ഇർഷാദ്. പബ്ലിക് റിലേഷൻസ് വിഭാഗം ചെയർമാൻ ഇ.എ.നാസർ , ജനറൽ കൺവീനർ അമീൻ കൊടിയത്തൂർ , കോ ഓർഡിനേറ്റർ സി.കെ.റഫീഖ് എന്നിവരെയും തിരഞ്ഞെടുത്തു.

ടി.ടി അബ്ദുറഹിമാൻ, മായിൻ മാസ്റ്റർ , കാവിൽ അബ്ദുറഹിമാൻ , അബ്ദുല്ല വി. കെ ,ഹാഷിം എം. കെ , അബ്ദുൽ അസീസ് എം. എ, ഷഫീഖ് വി വി എന്നിവരടങ്ങുന്നതാണ് പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റീ. കഴിഞ്ഞ മുപ്പതു വർഷത്തോളമായി പ്രവർത്തിക്കുന്ന ഈ സൗഹൃദ കൂട്ടായ് മ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നാട്ടിലും ഖത്തറിലുമായി നിരവധി ജനോപകാര പ്രവർത്തനങ്ങൾ നടത്തി വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP