Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൈരളിയും ഖത്തർ സംസ്‌കൃതിയും സംയുക്തമായി സൗജന്യ ചാർട്ടേർഡ് വിമാനം ഒരുക്കുന്നു

സ്വന്തം ലേഖകൻ

ദുരിതകാലത്ത് നാടണയാൻ പ്രവാസികൾക്ക് കരുതലും കൈത്താങ്ങുമായി കൈരളിയും ഖത്തർ സംസ്‌കൃതിയും. നിർധനരായ പ്രവാസികൾക്കായി ഒരുക്കുന്ന സൗജന്യ ചാർട്ടേഡ് വിമാനം ജൂലൈ രണ്ടാം വാരം ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് 180 യാത്രക്കാരുമായി പറക്കും.

ഈ യാത്ര പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും ഏറ്റവും അർഹരായ പ്രവാസകളെ തിരഞ്ഞെടുക്കുമെന്നും ഖത്തർ സംസ്‌കൃതി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

അർഹരായ ഖത്തറിലെ പ്രവാസികൾ താഴെ കാണുന്ന ലിങ്ക് വഴി ജൂൺ 28 നു മുൻപായി അപേക്ഷ സമർപ്പിക്കുക.

https://forms.gle/6eSsqUkKQJoV32n7A

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കുക 33163774, 3317 8494

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP