Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തർ ഹമദ് അന്താരാഷ്ട്ര പരിഭാഷ അവാർഡിൽ മലയാളത്തിളക്കം; സമഗ്ര സംഭാവനക്കുള്ള അവാർഡ് നേടിയത് ഇസലാമിക പബ്ലിഷിങ് ഹൗസ്

ഖത്തർ ഹമദ് അന്താരാഷ്ട്ര പരിഭാഷ അവാർഡിൽ മലയാളത്തിളക്കം; സമഗ്ര സംഭാവനക്കുള്ള അവാർഡ് നേടിയത് ഇസലാമിക പബ്ലിഷിങ് ഹൗസ്

സ്വന്തം ലേഖകൻ

ദോഹ: ദോഹ ആസ്ഥാനമായ ശൈഖ ഹമദ അന്താരാഷട്ര പരിഭാഷ അവാർഡിൽ ഇത്തവണ മലയാളത്തിന വൻ നേട്ടം. കോഴിക്കോട കേന്ദ്രമായ ഇസലാമിക പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച) സമഗ്ര സംഭാവനക്കുള്ള അവാർഡ് നേടി. അറബിയിൽനിന്ന മലയാളത്തിലേക്കുള്ള പരിഭാഷ വിഭാഗത്തിലെ സമഗ്ര സംഭാവനക്കുള്ള പുരസകാരം ഐ.പി.എച്ചിനുവേണ്ടി അസി. ഡയറകടർ കെ.ടി. ഹുസൈൻ ഏറ്റുവാങ്ങി.

അറബി ഭാഷയിലുള്ള അറുപതോളം പുസതകങ്ങൾ മലയാളത്തിലേക്ക വിവർത്തനം ചെയത പ്രസിദ്ധീകരിച്ചതാണ ഐ.പി.എച്ചിനെ പുരസകാരത്തിന അർഹമാക്കിയത.സമഗ്ര സംഭാവനക്കുള്ള വ്യക്തിഗത പുരസകാരങ്ങൾ പ്രമുഖ ഗ്രന്ഥകാരനും വിവർത്തകനുമായ വി.എ. കബീർ, പണ്ഡിതനും എഴുത്തുകാരനുമായ ശൈഖ മുഹമ്മദ കാരകുന്ന, ;തിരുവനന്തപുരം യൂനിവേഴസിറ്റി കോളജ അസി. പ്രഫസറും അറബി വകുപ്പ മേധാവിയുമായ ഡോ. എൻ. ഷംനാദ എന്നിവർക്കാണ ലഭിച്ചത.

12ലധികം പുസതകങ്ങൾ മലയാളത്തിലേക്ക വിവർത്തനം ചെയതതാണ വി.എ. കബീറിനെ പുരസകാരത്തിന അർഹനാക്കിയത. 14ലധികം പുസതകങ്ങളാണ ശൈഖ മുഹമ്മദ കാരകുന്ന മലയാളത്തിലേക്ക വിവർത്തനം ചെയതത. ഏഴ അറബി നോവലുകൾ വിവർത്തനം ചെയതതാണ ഡോ. എൻ. ഷംനാദിനെ പുരസകാരത്തിന അർഹനാക്കിയത.ഞായറാഴച ദോഹ റിറ്റസ കാൾട്ടൻ ഹോട്ടലിൽ നടന്ന 'ശൈഖ ഹമദ അവാർഡ ഫോർ ട്രാൻസലേഷൻ ആൻഡ ഇന്റർനാഷനൽ അണ്ടർസറ്റാൻഡിങ' സമ്മേളനത്തിലാണ അവാർഡ പ്രഖ്യാപനം നടന്നത. ശൈഖ് ഥാനി ബിൻ ഹമദ ബിൻ ഖലീഫ ആൽഥാനി പുരസകാരങ്ങൾ വിതരണം ചെയതു. ശൈഖ ജാസിം ബിൻ ഹമദ ആൽഥാനി പ?ങ്കെടുത്തു.

പരിഭാഷ അവാർഡിൽ ഇത്തവണ മത്സരിച്ചത വിവിധ രാജ്യങ്ങളിലെ? 234 പേരാണ. ഇംഗ്ലീഷിന പുറമെ റഷ്യൻ ആയിരുന്നു അവാർഡി??െന്റ രണ്ടാമത്തെ പ്രധാന ഭാഷ. അച്ചീവമ?െന്റ വിഭാഗത്തിലാണ മലയാളം. സോമാലി, ഉസബക, പോർചുഗീസ, ബഹസ ഇന്തോനേഷ്യ എന്നീ പുതിയ ഭാഷകളെയും ഇത്തവണ ഉൾ?െപ്പടുത്തി.;അറബിയിൽനിന്ന ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള വിവർത്തനം, അറബിയിൽനിന്ന റഷ്യനിലേക്കുള്ള വിവർത്തനം, റഷ്യനിൽനിന്ന അറബിയിലേക്കുള്ള വിവർത്തനം, അച്ചീവമ?െന്റ വിഭാഗം എന്നിങ്ങനെ അഞ്ച് ?വിഭാഗങ്ങളിലായാണ അവാർഡ നൽകിയത.

രണ്ടു മില്യൺ ഡോളറാണ? മൊത്തം അവാർഡ തുക?. ഖത്തർ, ഇറാഖ, കുവൈത്ത, ഒമാൻ, യമൻ, സിറിയ, ലബനാൻ, ജോർഡൻ, ഫലസതീൻ, ഈജിപത, സുഡാൻ, ലിബിയ, തുനീഷ്യ, അൽജീരിയ, മൊറോക്കോ, റഷ്യ, യു?ക്രെയൻ, ബെലറൂസ, ഉസബകിസതാൻ, ഇന്ത്യ, പാകിസതാൻ, ജർമനി, സ്വിറ്റസർലൻഡ, ഓസട്രിയ, പോർചുഗൽ, ബ്രസീൽ, മൊസാംബീക, ഇന്തോനേഷ്യ, ബ്രിട്ടൻ, അമേരിക്ക, കാനഡ, സോമാലിയ, കെനിയ, ദക്ഷിണാ?ഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു മത്സരിച്ചത. ലോകത്തി??െന്റ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖ വ്യക്തികൾ അടങ്ങിയതായിരുന്നു. ജൂറിവിവിധ ദേശങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുക, വൈജാത്യങ്ങൾ അംഗീകരിക്കുക, ;പരിഭാഷപോലെയുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ഇസലാമിക സംസകാരത്തെ അഭിവൃദ്ധിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ ശൈഖ ഹമദ അന്താരാഷട്ര പരിഭാഷ അവാർഡനൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP