Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈതാലിക്കക്ക് ഇൻകാസ് ഖത്തർ കൊയിലാണ്ടി മണ്ഡലം യാത്രയയപ്പ് നൽകി.

സൈതാലിക്കക്ക് ഇൻകാസ് ഖത്തർ കൊയിലാണ്ടി മണ്ഡലം യാത്രയയപ്പ് നൽകി.

സ്വന്തം ലേഖകൻ

ദോഹ: 40 വർഷത്തെ ഖത്തർ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാറഞ്ചേരി മണ്ഡലം ഇൻകാസ് കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായ സൈതാലിക്കക്ക് യാത്രയയപ്പ് നൽകി.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ ഇൻകാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് വടകര മൊമെന്റ്റോ നൽകി ആദരിച്ചു.

ഇൻകാസ് മലപ്പുറം ജില്ലാ സെക്രട്ടറി K.S ഹമീദ്, കോഴിക്കോട് ജില്ലാ സെക്രെട്ടറി നദീം മനാർ എന്നിവർ സംബന്ധിച്ചു. മണ്ഡലം പ്രസിഡന്റ് നജീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സമീർ മുഹമ്മദ് , ഹാരിസ് ബാബു , ഫൈസൽ , നസിം , ഷാജി തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ബാബു അചാട്ടേൽ സ്വാഗതവും സാജുദ്ധീൻ നന്ദിയും പറഞ്ഞു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP