Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

കോവിഡ് കാലത്ത് പ്രവാസ സമൂഹത്തിനു നൽകിയ സേവനത്തിനു ഇൻകാസ് ഖത്തർ നെതാക്കളെ ആദരിച്ചു

കോവിഡ് കാലത്ത് പ്രവാസ സമൂഹത്തിനു നൽകിയ സേവനത്തിനു ഇൻകാസ് ഖത്തർ നെതാക്കളെ ആദരിച്ചു

സ്വന്തം ലേഖകൻ

ദൊഹ: കോവിഡ് കാലഘട്ടത്തിൽ ഖത്തറിലെ പ്രവാസി സമൂഹത്തിനിടയിൽ സേവന പ്രവർത്തനത്തിന് നേതൃത്വം നൽകി ഖത്തറിലെ പൊതു സമൂഹത്തിനിടയിൽ ആദരവ് പിടിച്ചുപറ്റിയ ഇൻകാസ് ഖത്തർ നേതാക്കളായ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സമീർ ഏറാമലയെയും, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഷറഫ് വടകരയെയും ഇൻകാസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു,

സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സമീർ ഏറാമലയെ മണ്ഡലം പ്രസിഡന്റ് ബെന്നി കൂടത്തായും, ജില്ലാ പ്രസിഡന്റ് അഷ്റഫ് വടകരയെ മണ്ഡലം സെക്രട്ടറി സുൽഫി പോർങ്ങോട്ടൂരും ഉപഹാരം നൽകി പൊന്നാട അണിയിച്ചു,

പരിപാടി ഇൻകാസ് മണ്ഡലം ട്രഷറർ സജീഷ് കുമാർ കുണ്ടായി ഉത്ഘാടനം ചെയ്തു,ഇൻകാസ് മീഡിയ കോഡിനേറ്റർ റഹീം കൊടുവള്ളി,റിഷാദ് തച്ചംപൊയിൽ, മോൻസി ചുണ്ടക്കുന്ന്, പിസി ശരീഫ് പ്രസംഗിച്ചു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP