Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടി. ടി. അബ്ദുറഹ്മാനു യാത്രയയപ്പ് നൽകി

ടി. ടി. അബ്ദുറഹ്മാനു യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ദോഹ: മുപ്പത് വർഷത്തോളമായി ദോഹയിലെ സാമൂഹിക , സാംസ്കാരിക മേഖലയിൽ സജീവസാന്നിധ്യവും കൊടിയത്തൂർ ഏരിയ സർവ്വീസ് ഫോറം മുൻ പ്രസിഡണ്ടുമായിരുന്ന ടി.ടി.അബ്ദുറഹ്മാന് ഫോറം ജനറൽ ബോഡിയോഗം യാത്രയയപ്പ് നൽകി. ഇരുപത് വർഷത്തോളം ഖത്തർ പെട്രോളിയം ജീവനക്കാരനായിരുന്നു.

സൂം മീറ്റിംഗിൽ ചേർന്ന ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് സർവ്വീസ് ഫോറത്തിന്റെ ഉപഹാരം പ്രസിഡണ്ട് എം.ഇമ്പിച്ചാലി കൈമാറി. കാവിൽ അബ്ദുറഹ്മാൻ, മുഹമ്മദ് പുതിയോട്ടിൽ, പി.അബ്ദുൽഅസീസ്, അനീസ് കലങ്ങോട്ട്, അമീൻ കൊടിയത്തൂർ, ജാബിർ കണ്ണഞ്ചേരി, ടി.എൻ.ഇർഷാദ്,പി.പി.മുജീബ്, കെ.തുഫൈൽ,വി.കെ.അബ്ദുല്ല, ടി.പി.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടരി ഇല്ല്യാസ് സ്വാഗതവും സി.കെ.റഫീഖ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP