Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഖത്തർ കേരള ഇസ്ലാഹി സെന്റർ കലണ്ടർ പ്രകാശനം ചെയ്തു

ഖത്തർ കേരള ഇസ്ലാഹി സെന്റർ കലണ്ടർ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ദോഹ : ഖത്തർ കേരള ഇസ്ലാഹി സെന്റർ 2020 വർഷത്തെ കലണ്ടർ പ്രകാശനം ഡോ: അസീം മുഹമ്മദിന് ആദ്യകോപ്പി നൽകിക്കൊണ്ട് പ്രസിഡന്റ് ഉമർ ഫൈസി നിർവഹിച്ചു. ആകർഷണീയമായി തയ്യാറാക്കിയ കലണ്ടറിൽ ഇസ്ലാഹി സെന്റർ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം ഓരോ മാസത്തിലും പ്രത്യേകം വിഷയങ്ങളെ അധികരിച്ചുള്ള ഇസ്ലാമിക വിജ്ഞാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കലണ്ടറിന്റെ സവിശേഷതകൾ ചടങ്ങിൽ അബ്ദുൽ ഹക്കീം പിലാത്തറ വിശദീകരിച്ചു.

കലണ്ടർ ഡിസൈൻ ചെയ്ത സമീർ റോഷൻ, റജിൻ എന്നിവർക്കുള്ള ഉപഹാരം മുജീബ് റഹ്മാൻ മിശ്കാത്തി സമർപ്പിച്ചു.ഫനാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്വലാഹുദ്ധീൻ സ്വലാഹി, ഉമർ സ്വലാഹി, അഷ്റഫ് സലഫി എന്നിവർ സംബന്ധിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP