Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യക്കും അക്ഷിതക്കും വിജയമന്ത്രങ്ങൾ സമ്മാനിച്ചു

ആദ്യക്കും അക്ഷിതക്കും വിജയമന്ത്രങ്ങൾ സമ്മാനിച്ചു

സ്വന്തം ലേഖകൻ

ദോഹ. ആരജീത്ത് ക്രിയേഷൻസിലെ കൊച്ചു മിടുക്കികളായ ആദ്യക്കും അക്ഷിതക്കും വിജയമന്ത്രങ്ങൾ സമ്മാനിച്ചു. കലാകാരന്മാരായ പ്രജീത്ത് രാമ കൃഷ്ണന്റേയും ആരതി രാധാകൃഷ്ണന്റേയും മക്കളും കലാരംഗത്തെ മികച്ച പ്രകടനത്തിന് ഈ കൊച്ചു പ്രായത്തിലെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്ത ആദ്യക്കും അക്ഷിതക്കും ഗ്രന്ഥകാരൻ നേരിട്ട് വീട്ടിലെത്തിയാണ് വിജയമന്ത്രങ്ങൾ സമ്മാനിച്ചത്.

ജീവിതത്തിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന മോട്ടിവേഷനുകളാണ് വിജയമന്ത്രങ്ങളെ സവിശേഷമാക്കുന്നത്.

പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവർ 44324853 എന്ന നമ്പറിൽ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP