Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിലെ ഉദ്യാന ദേവതയായ സിമി പോളിന് വിജയമന്ത്രങ്ങൾ സമ്മാനിച്ചു

ഖത്തറിലെ ഉദ്യാന ദേവതയായ സിമി പോളിന് വിജയമന്ത്രങ്ങൾ സമ്മാനിച്ചു

സ്വന്തം ലേഖകൻ

ദോഹ. ഖത്തറിലെ ഉദ്യാന ദേവതയായ സിമി പോളിന് വിജയമന്ത്രങ്ങൾ സമ്മാനിച്ചു. സിമിയുടെ വീട്ടിലെ പുന്തോപ്പിൽവച്ചാണ് ഗ്രന്ഥകാരൻ പുസ്തകം സമ്മാനിച്ചത്.

എല്ലാവർക്കും ഉപകാരപ്രദവും പ്രചദനാത്മകവുമായ പുസ്തകമാണ് വിജയമന്ത്രങ്ങളെന്ന് സിമി പോൾ പറഞ്ഞു. വിജയമന്ത്രങ്ങളുടെ ആദ്യ ഭാഗം ഏറ്റുവാങ്ങുവാൻ അവസരം ലഭിച്ചിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമൊക്ക ഉപകാരപ്പെടുന്ന കൃതിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP