Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്ലഡ് ഡോണോർസ് കേരള രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലഡ് ഡോണോർസ് കേരള രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ബി.ഡി.കെ ഖത്തർ, ലാൽകെയർ ഖത്തർ, റേഡിയോ സുനോ 91.7എഫ്എം ചേർന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സഹകരണത്തോടെ പുതിയ ഹമദ് ബ്ലഡ് ഡോണർ സെന്ററിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ നുറോളം പേർ സന്നദ്ധ രക്തദാനം നടത്തി.

ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും സാമൂഹിക പ്രതിബദ്ധത മുൻനിർത്തി രക്തദാനം ചെയ്യാൻ മുന്നോട്ടു വന്ന ഏവർക്കും ബി.ഡി.കെ ഖത്തറിന്റെ ആശംസകൾ നേരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP