Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

ഖത്തറിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് 29 മുതൽ

ഖത്തറിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് 29 മുതൽ

സ്വന്തം ലേഖകൻ

ദോഹ: ഇന്ത്യൻ എംബസിക്ക് കീഴിലെ അപെക്‌സ് ബോഡിയായ ഐ. എസ്. സി സങ്കടിപ്പിക്കുന്ന പ്രഥമ ഓൾ ഇന്ത്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ഈ മാസം 29 മുതൽ ദോഹയിൽ നടക്കും. ഖത്തറിൽ ഉള്ള ഏതൊരു ഇന്ത്യക്കാരനും പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ടൂര്ണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു.

മെൻസ് ഡബിൾസ് കാറ്റഗറിയിൽ നടക്കുന്ന ടൂർണമെന്റിൽ 64 പ്രവാസി ടീമുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആകർഷകമായ പ്രൈസ് മണിയും സമ്മാനങ്ങളും ലഭിക്കുന്ന ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ ഖത്തറിലെ പ്രമുഖർ പങ്കെടുക്കുന്നു. ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ 55955322 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സങ്കാടകർ അറിയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP