Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീഡിയ പ്‌ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങരക്ക് പോർട്രെയിറ്റ് സമ്മാനിച്ച് കലാകാരൻ ഫൈസൽ കുപ്പായി

മീഡിയ പ്‌ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങരക്ക് പോർട്രെയിറ്റ് സമ്മാനിച്ച് കലാകാരൻ ഫൈസൽ കുപ്പായി

സ്വന്തം ലേഖകൻ

ദോഹ. മീഡിയ പ്‌ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങരക്ക് പോർട്രെയിറ്റ് സമ്മാനിച്ച് കലാകാരൻ ഫൈസൽ കുപ്പായി. വര കൊണ്ട് വിസ്മയം തീർക്കുന്ന കലാകാരനായ ഫൈസൽ കുപ്പായി ഡോ. അമാനുല്ല വടക്കാങ്ങരയുടെ മനോഹരമായ ഛായാചിത്രം അക്രെലിക്കിലാണ് പണി തീർത്തത്.

ഭാവനയും കരവിരുതും സമജ്ഞസമായി സമ്മേളിക്കുന്ന കയ്യടക്കമുള്ള കലാകാരനാണ് താനെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നതാണ് ഈ ചിത്രമെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.മീഡിയ പ്‌ളസ് ഓഫീസിൽ നടന്ന ചടങ്ങിൽ കുപ്പായിയുടെ സന്തത സഹചാരി അസ്‌കോ ആലുവയും സംബന്ധിച്ചു.

ഫൈസലുമായി ബന്ധപ്പെടുവാൻ + 974 70198979 എന്ന വാട്സപ്പ് നമ്പറിലോ [email protected] എന്ന ഈ മെയിലിലോ ബന്ധപ്പെടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP