Association+
-
ഭരണഘടനാ ആമുഖ ഭേദഗതി; സംഘപരിവാർ അജണ്ടകൾ തിരിച്ചറിയണമെന്ന് സോഷ്യൽ ഫോറം
December 17, 2021ദോഹ: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്താനുള്ളസ്വകാര്യ ബിൽ ഭരണഘടനാ വിരുദ്ധവും സുപ്രീം കോടതി വിധിക്കെതിരാണെന്നും ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളും മൗലിക ഘടകങ്ങളും ആർട്ടിക്കിൾ 368 പ്രകാരം ഭേദഗതി വരുത്താവതല്ലെന്ന് സുപ്രീ...
-
തുടർച്ചയായി രണ്ടാം ആഴ്ചയും ഒരേ വേദിയിൽ രണ്ട് ഭാഷകളിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്ത് പ്രവാസി മലയാളി
December 16, 2021ദോഹ. തുടർച്ചയായി രണ്ടാം ആഴ്ചയും ഒരേ വേദിയിൽ രണ്ട് ഭാഷകളിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്ത് പ്രവാസി മലയാളി . ഗൾഫിലെ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് തുടർച്ചയായി രണ്ടാം ആഴ്ചയുംഒരേ വേദിയിൽ രണ്ട് ഭാഷകളിൽ രണ്ട് പുസ്തകങ്ങൾ പ്ര...
-
കൾച്ചറൽ ഫോറം നടുമുറ്റം ഇ മാഗസിൻ ഇടം പ്രകാശനം ചെയ്തു
December 16, 2021ദോഹ: കൾച്ചറൽ ഫോറം ഖത്തറിനു കീഴിലുള്ള വനിതാ കൂട്ടായ്മ നടുമുറ്റം ഖത്തർ ഒരുക്കിയ ഇ മാഗസിൻ ഇടം പ്രകാശനം ചെയ്തു.നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ നടന്ന ചടങ്ങിൽകൾച്ചറൽ ഫോറം മുൻ പ്രസിഡന്റ് ഡോ.താജ് ആലുവയാണ് പ്രകാശനം നിർവ്വഹിച്ചത്. ഖത്തറിലെ പ്രവാസികൾക്കിടയിൽ സേവനത്...
-
ശുക്കൂർ കിനാലൂരിന് മിഡിൽ ഈസ്റ്റിലെ മികച്ച ബിസിനസുകാരനുള്ള പുരസ്കാരം
December 14, 2021ദോഹ. ശുക്കൂർ കിനാലൂരിന് മിഡിൽ ഈസ്റ്റിലെ മികച്ച ബിസിനസുകാരനുള്ള പുരസ്കാരം. ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി ബിസിനസ് നെറ്റ് വർക്കായ ഇന്റർനാഷണൽ പ്രൊമോട്ടേർസ് അസോസിയേഷനാണ് 'യുഎഇ@50സലൂട്ടിങ് ദി നേഷൻ' സമ്മേളനത്തിന്റെ ഭാഗമായി പുരസ്കാരം നൽകിയത്. ദ...
-
ടീ ടൈം അമ്പതാമത് ശാഖ ഫരീജ് അൽ മനാസീറിൽ പ്രവർത്തന മാരംഭിച്ചു
December 14, 2021ദോഹ: ഖത്തറിലെ പ്രമുഖ കഫേ ബ്രാൻഡായ ടീ ടൈം ഗ്രൂപ്പിന്റെ 'അമ്പതാമത് ശാഖ' ഫരീജ് അൽ മനാസീറിൽ പ്രവർത്തനമാരംഭിച്ചു. നാസർ ജമാൽ നാസർ റബീഹ് അൽ കഅബിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൽ കരീം പുതിയ ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കഴിഞ...
-
സി ഐ സി സെൻട്രൽ മാർക്കറ്റ് യൂണിറ്റുകൾ നോവ ഹെൽത്ത് കെയർ ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
December 13, 2021സി ഐ സി സെൻട്രൽ മാർക്കറ്റ് യൂണിറ്റുകൾ നോവ ഹെൽത്ത് കെയർ ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്ട്രോൾ , ട്രൈഗ്ലിസറൈഡ്, സൗജന്യ ദന്ത പരിശോധന , ഡോക്ടർ കൺസൾട്ടേഷൻ തുടങ്ങിയ ആകർഷകമായ പാക്കേജ് നൂറിലധികം ആളുകൾ...
-
അസീം ടെക്നോളജീസ് എക്സ്പാറ്റ്സ് സ്പോർട്ടീവ് അറബ് കപ്പ് പ്രവചന മത്സരവും ഫോട്ടോഗ്രാഫി മത്സരവും
ദോഹ: ഫിഫ അറബ് കപ്പിന്റെ ആവേശം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന അവസരത്തിൽ കൾച്ചറൽ ഫോറം നടത്തി വരുന്ന എക്സ്പാറ്റ്സ് സ്പോർട്ടീവിന്റെ ഭാഗമായി അറബ് കപ്പ് ഫൈനൽ പ്രവചന മത്സരവും ഫോട്ടോ ഗ്രാഫി മത്സരവും സംഘടിപ്പിക്കുന്നു. എക്സ്പാറ്റ്സ് സ്പോർട്ടീവ് ഫേസ് ബുക്...
-
ഖത്തറിലെ ഇടുക്കി കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മ നടത്തിയ മെഡിക്കൽ മെഗാ ഇവന്റ് ശ്രെദ്ധേയം
December 13, 2021ഖത്തറിലെ ഇന്ത്യൻ എംബസി കിഴിൽ ഉള്ള മുൻ നിര AssociatedOrganization ആയ IKESAQ ഒന്നാം വാർഷിക പരിപാടികളുടെ ഭാഗംആയി ഡിസംബർ പത്താം തിയതി വെള്ളിയാഴ്ച ICBF, ആസ്റ്റർഹെൽത്ത് കെയർ, ഹമദ് ബ്ലഡ് ബാങ്കും ആയി ചേർന്നു മെഗാമെഡിക്കൽ ഇവന്റ് 2021 എന്ന നാമകരണത്തിൽഇൻഡസ്ട്രി...
-
ഒരേ വേദിയിൽ രണ്ട് ഭാഷകളിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്ത് പ്രവാസി മലയാളി
December 09, 2021ദോഹ : ഒരേ വേദിയിൽ രണ്ട് ഭാഷകളിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്ത് പ്രവാസി മലയാളി. ഗൾഫിലെ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഒരേ വേദിയിൽ രണ്ട് ഭാഷകളിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്ത് ശ്രദ്ധേയനായത്. മെസ്മറൈസിങ് ദുബൈ എന്ന ഇംഗ...
-
ഖിയ അന്താരാഷ്ട്ര ഫുട്സൽ ടൂർണമെന്റ്: അൽ ഹിലാൽ ചാമ്പ്യന്മാർ
December 07, 2021വെള്ളിയാഴ്ച അൽ ഗറാഫ സ്പോർട്സ് ക്ലബ് ഇൻഡോർ ഹാളിൽ നടന്നഫൈനലിൽ അൽ മർഖിയയെ 6-1 ന് പരാജയപ്പെടുത്തി പ്രഥമ ഖിയ അന്താരാഷ്ട്രഫുട്സൽ ടൂർണമെന്റിൽ അൽ ഹിലാൽ ജേതാക്കളായി. 20 ടീമുകൾ പങ്കെടുത്തടൂർണമെന്റ് ഗോളുകളും സംഗീതവും ആരവങ്ങളും നിറഞ്ഞ ഗ്രാൻഡ്ഫിനാലെയോടെ സമാപിച്ചു...
-
കൾച്ചറൽ ഫോറം കോഴിക്കോടിന് പുതിയ ഭാരവാഹികൾ; സാദിഖ് ചെന്നാടനാണ് പുതിയ പ്രസിഡണ്ട്
December 07, 2021ദോഹ :2021-22 പ്രവർത്തന കാലയളവിലേക്കുള്ളകൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. സാദിഖ് ചെന്നാടനാണ് പുതിയ പ്രസിഡണ്ട്. ജനറൽ സെക്രട്ടറിയായി യാസർ ബേപ്പൂരിനെയും ട്രഷററായി ഉസാമ പായനാട്ടിനേയും തിരഞ്ഞടുത്തു.റയ്യാനിലെ സിഐ.സി ഹാളിൽ നടന...
-
മെസ്മറൈസിങ് ദുബൈ പ്രകാശനം ചെയ്തു
December 04, 2021ദോഹ : ഗൾഫിലെ മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ യാത്രവിവരണ ഗ്രന്ഥമായ മെസ്മറൈസിങ് ദുബൈ കോഴിക്കോട് അൽഹിന്ദ് ടവറിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. അൽഹിന്ദ് ടൂർസ് & ട്രാവൽസ് മാനേജിങ് ഡയറക്ടർ വത്സരാജ്, പ്രൊഫഷണൽ...
-
ഖത്തർ കൾച്ചറൽ ഫോറം മലപ്പുറം ജില്ലക്ക് പുതു നേതൃത്വം
December 04, 2021ദോഹ:കൾച്ചറൽ ഫോറം മലപ്പുറം ജില്ല 2022 - 23 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റഷീദ് അലി പി.എം ആണ് പുതിയ ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറിയായി സൈഫുദ്ധീൻ സി.കെ യും, ട്രഷററായി അഹമ്മദ് കബീറിനെയും തിരഞ്ഞെടുത്തു. ജെഫ്ല ഹമീദുദ്ധീൻ, അലവിക്കുട്ടി,...
-
ഹൈദരബാദി ഭക്ഷണങ്ങൾക്ക് പ്രചാരമേറുന്നു ; ഡോ. വി എം മുഹമ്മദ് റിയാസ്
December 03, 2021ദോഹ : കേരളത്തിനകത്തും പുറത്തും ആഗോളടിസ്ഥാനത്തിലും ഹൈദരബാദി ഭക്ഷണങ്ങൾക്ക് പ്രചാരമേറി വരികയാണെന്ന് ഹൈദരബാദി കിച്ചൺ മാനേജിങ് ഡയറക്ടർ ഡോ. വി എം മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കൊച്ചിൻ ഇൻഫോ പാർക്കിലെ ഫോർ പോയിന്റ് ബൈ ഷെറാട്ടൺ ഹോട്ടലിൽ ഡോ. അമാനുല്ല വടക്കാ...
-
ഖിയ ഇന്റർനാഷണൽ ഫുട്സാൽ ടൂർണമെന്റ്; ഒരുക്കങ്ങൾ പൂർത്തിയായി
December 02, 2021കബീർ സ്പെഷ്യൽ ഗെസ്റ്റും ആയിരിക്കും. കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ ജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് സ്പോര്ട്സ്ന്റെയും ഖത്തർ ഫുട്ബാൾ അസോസിയേഷന്റെയും ഗറാഫ സ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ