Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

Association+

 • യൂത്ത്‌ഫോറം രക്തദാന ക്യാമ്പ് നാളെ

  September 30, 2020

  ദോഹ: കോവിഡ് രോഗ വ്യാപനത്തിനിടെ രാജ്യത്തെ ബ്ലഡ് ബാങ്കുകളിൽ നേരിട്ട രക്തക്ഷാമം മറികടക്കാൻ അടിയന്തിരമായി രക്തദാതാക്കളെ തേടിയ ഹമദ് മെഡിക്കൽ കോർപറേഷന് പിന്തുണയായി യൂത്ത്ഫോറം ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഷ്യൻ മെഡിക്കൽ സെന്ററുമായ് സഹകരിച്ച് നാ...

 • മഹാമാരി കാലത്ത് നേരിട്ടുള്ള ബന്ധങ്ങൾക്ക് പ്രാധാന്യമേറുന്നു: ഷഫീഖ് കബീർ

  September 28, 2020

  ദോഹ : മഹാമാരി കാലത്ത് നേരിട്ടുള്ള ബന്ധങ്ങൾക്ക് പ്രാധാന്യമേറുകയാണെന്നും ബിസിനസ് കാർഡ് ഡയറക്ടറി ഈ രംഗത്തെ മഹത്തായ സംഭാവനയാണെന്നും അസീം ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ഷഫീഖ് കബീർ അഭിപ്രായപ്പെട്ടു. റേഡിയോ മലയാളം 98.6 എഫ്.എമ്മിൽ നടന്ന ചടങ്ങിൽ മീഡിയപ്ളസ് പ...

 • യൂത്ത് ഫോറം കോവിഡ് ഡെയ്സ് ചലഞ്ച്: വിജയികളെ അനുമോദിച്ചു

  September 21, 2020

  ദോഹ: 'സ്റ്റേ അറ്റ് ഹോം ബി വിത്ത് യൂത്ത് ഫോറം' എന്ന തലകെട്ടിൽ വിരസമായ കോവിഡ് കാലത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മലയാളി പ്രവാസികൾക്കായി യൂത്ത് ഫോറം ഖത്തർ സോഷ്യൽ മീഡിയയിൽ ഏപ്രിൽ 14 മുതൽ 20 വരെ സംഘടിപ്പിച്ച കോവിഡ് ഡെയ്സ് ചലഞ്ചിലെ വ...

 • ഖത്തറിലെ ഇന്ത്യൻ അംബാസിഡറുമായി പി എം എഫ് നേതാക്കൾ കൂടിക്കാഴ്ച നടത്തി

  September 16, 2020

  ദോഹ: ഖത്തറിൽ പുതുതായി സ്ഥാനമേറ്റ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലുമായി പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം.പീ സലീം, ഖത്തറിലെ ഭാരവാഹികളായ ആഷിക് മാഹി , അജി കുര്യാക്കോസ്, സീഷാൻ എന്നിവർ ചേർന്ന് ദോഹയിലെ ഇന്ത്യൻ എംബസിയിൽ എത്തി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും കൂട...

 • യാത്രയയപ്പ് നൽകി

  September 14, 2020

  ദോഹ: നീണ്ട നാല്പത്തിനാല് വർഷത്തെ പ്രവാസിജീവിതം ഖത്തറിൽ പൂർത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഇൻകാസ് കണ്ണൂർ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ശ്രീ പവിത്രൻ പാറാലിന് യാത്രയയപ്പ് നൽകി. കോവിഡ് നിയന്ത്രണങ്ങൾ നിമിത്തം വെബിനാറിൽ സംഘടിപ്പിച്ച യോഗത്തിൽ കെ ...

 • 'സംസ്‌കൃതി - സി. വി ശ്രീരാമൻ സാഹിത്യ പുരസ്‌കാരം 2020': രചനകൾ ക്ഷണിക്കുന്നു

  ദോഹ: യശ:ശരീരനായ സാഹിത്യകാരൻ സി. വി. ശ്രീരാമന്റെ സ്മരണാർത്ഥം സംസ്‌കൃതി സംഘടിപ്പിക്കുന്ന 'സംസ്‌കൃതി - സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം 2020' ലേക്കുള്ള രചനകൾ ക്ഷണിക്കുന്നു. ചെറുകഥാ വിഭാഗത്തിലാണ് മത്സരം. ജി. സി. സി രാജ്യങ്ങളിൽ താമസക്കാരായ 18 വയസ്സിന് ...

 • കോവിഡ് മരണം: പ്രവാസി കുടുംബങ്ങൾക്കുള്ള യൂത്ത് ഫോറം സഹായം കൈമാറി

  September 10, 2020

  ദോഹ: കോവിഡ്19 ബാധിച്ച് ഗൾഫിൽ മരണപ്പെട്ട പ്രവാസികളുടെ നിരാലംബരായ കുടുംബങ്ങൾക്ക് ഖത്തർ യൂത്ത് ഫോറത്തിന്റെ കൈത്താങ്ങ്. കോവിഡ് ബാധിച്ച് മരിച്ച നിർധനരായ പ്രവാസികളുടെ കുടുംബങ്ങൾക്ക് വേണ്ടി കേരളത്തിലെ പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗ...

 • ഈണമായ് ഇൻകാസ് ലൈവ് സംഗീത പരിപാടി വ്യാഴാഴ്ച

  കോവിഡ് കാലത്തെ അസ്വസ്ഥതകക്ക് വിരാമമിടാൻ ദോഹയിലെ മികച്ച ഗായകരെയും സംഗീതകാരന്മാരെയും അണിനിരത്തി ഇൻകാസ് ഖത്തർ ഒരുക്കുന്ന ലൈവ് സംഗീത പരിപാടിയായ 'ഈണമായ് ഇൻകാസ്' വ്യാഴാഴ്ച വൈകീട്ട് ആറരയ്ക്ക് ഫേസ്‌ബുക്ക് പേജിൽ വരികയാണ്. ദോഹയിലെ പ്രശസ്ത ഗായകരായ മാലിനി ബാലചന്...

 • ഖത്തർ പ്രവാസിക്ക് നേരെ നാട്ടിൽ വധശ്രമം: ഇൻകാസ് അപലപിച്ചു

  ഖത്തർ പ്രവാസിയും ഇൻകാസ് ഖത്തറിന്റെ സജീവ പ്രവർത്തകനുമായ കെ സി സുരേഷിനു നേരെ ഇന്നലെ രാത്രി സ്വന്തം വീട്ടുപരിസരത്തുവച്ചു ഒരു പറ്റം ക്രിമിനലുകളുടെ വധശ്രമം നേരിടേണ്ടിവന്നു. ആയുധങ്ങളുപയോഗിച്ചുള്ള ക്രൂരമായ ആക്രമണത്തിൽ തലക്കും, കൈക്കും, നെഞ്ചത്തും സാരമായി പര...

 • സെപ്രോടെക് തിരുവോണമാഘോഷിച്ചു

  September 02, 2020

  ദോഹ: ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ളൈസ് കമ്പനിയായ സെപ്രോടെക് തിരുവോണമാഘോഷിച്ചു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഓഫീസിലെ പരിമിതികൾക്കുള്ളിൽ നിന്നാണ് ആഘോഷപരിപാടികൾ നടന്നത്. ജീവനക്കാർക്ക് മുഴുവൻ ഓണസദ്യ നൽകിയാണ് കമ്പനി ആഘോഷം സവിശേഷമാക്കിയത്. വി...

 • സ്റ്റുഡന്റസ് ഇന്ത്യ ഖത്തർ ഇന്റർസോൺ ഡിബേറ്റ്: ദോഹ സോൺ ജേതാക്കൾ

  September 01, 2020

  ദോഹ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തർ ചാപ്റ്റർ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്റർസോൺ ഡിബേറ്റ് മത്സരം സമാപിച്ചു. ഹേയ്ൻസ് അലക്‌സാണ്ടർ, എൽവിൻ ലിറ്റോ, അക്ഷയ് വിജിൽ എന്നിവർ അണിനിരന്ന ദോഹ സോൺ ജേതാക്കളായി. അഖിൽ അൻവർ, ജഅഫർ...

 • ഡോ. അമാനുല്ല വടക്കാങ്ങരക്ക് അൽ സുവൈദ് ഗ്രൂപ്പിന്റെ ആദരം

  August 25, 2020

  ദോഹ: ഇന്റർനാഷണൽ അറബിക് ഫെഡറേഷനിൽ ഖത്തറിൽ നിന്നുള്ള ആദ്യത്തെ അംഗമായ ഡോ. അമാനുല്ല വടക്കാങ്ങരയെ അൽ സുവൈദ് ഗ്രൂപ്പ് ആദരിച്ചു. ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗ്രൂപ്പിലെ നിരവധി ജീവനക്കാർ പങ്കെടുത്തു. ജനറൽ മാനേജർ നിയാസ് അബ്ദുൽ നാസറും മാനേജിങ് ഡയറക്ടർ ഡോ....

 • ഡോ.അമാനുല്ല വടക്കാങ്ങരക്ക് ഇന്റർനാഷണൽ അറബിക് ഫെഡറേഷനിൽ അംഗത്വം

  August 17, 2020

  ദോഹ: ഗ്രന്ഥകാരൻ, അദ്ധ്യാപകൻ, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ഡോ.അമാനുല്ല വടക്കാങ്ങരക്ക് ബെയ്റൂത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ അറബിക് ഫെഡറേഷനിൽ അംഗത്വം ലഭിച്ചു. അറബി ഭാഷ പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങ...

 • 'ഗ്ലോബൽ ഒഐസിസി വാഴക്കാടിന്' പുതിയ നേതൃത്വം നിലവിൽ വന്നു

  August 16, 2020

  ദോഹ: വ്യത്യസ്ത വിദേശ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന വാഴക്കാട് പഞ്ചായത്തിലെ പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ 'ഗ്ലോബൽ ഒഐസിസി വാഴക്കാടിന്' എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിൽ പുതിയ സെൻട്രൽ കമ്മറ്റി നിലവിൽ വന്നു. കഴിഞ്ഞ കാലങ്ങളിൽ വാഴക്കാട...

 • വിജയമന്ത്രങ്ങൾ ഒരു മാസം പിന്നിടുന്നു

  August 10, 2020

  ദോഹ: മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ വിജയമന്ത്രങ്ങൾ ലേഖന പരമ്പരയുടെ ശബ്ദാവിഷ്‌കാരം ഒരുമാസം പിന്നിടുന്നു. ഒരു പക്ഷേ മുപ്പത് എപ്പിസോഡുകൾ പിന്നിടുന്ന ഇതേസ്വഭാവത്തിലുള്ള ആദ്യ മലയാളം പോഡ്കാസ്റ്റായിരിക്കുമിതാണെന്നാണ്...

MNM Recommends +

Go to TOP