Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന യുവതികൾ അർബൻ നക്‌സലുകൾ; അവർ അരാജകവാദികളും നിരീശ്വരവാദികളുമായിരിക്കുമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ

ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന യുവതികൾ അർബൻ നക്‌സലുകൾ; അവർ അരാജകവാദികളും നിരീശ്വരവാദികളുമായിരിക്കുമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന യുവതികൾ അർബൻ നക്‌സലുകളാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇപ്പോൾ ശബരിമല കയറാൻ ആഗ്രഹിക്കുന്ന യുവതികൾ അർബൻ നക്‌സലുകളായിരിക്കും. അവർ അരാജകവാദികളും നിരീശ്വരവദികളുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല കയറാൻ ആഗ്രഹിക്കുന്ന യുവതികൾ അവർ ഭക്തരാണെന്ന് താൻ കരുതുന്നില്ല. തങ്ങൾ ശബരിമല ക്ഷേത്രത്തിൽ പോയതായി അവർക്ക് ചരിത്രത്തിൽ അടയാളപ്പെടണം. അവർ യഥാർഥത്തിൽ ഭക്തരാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP