Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തന്റെ വിജയം സുനിശ്ചിതം; കേരളത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകും; പൊന്നാനി വെള്ളീരി സ്‌കൂളിലെ ബൂത്തിലെ ആദ്യ വോട്ടറായി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഇ.ശ്രീധരൻ

തന്റെ വിജയം സുനിശ്ചിതം; കേരളത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകും; പൊന്നാനി വെള്ളീരി സ്‌കൂളിലെ ബൂത്തിലെ ആദ്യ വോട്ടറായി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഇ.ശ്രീധരൻ

ജംഷാദ് മലപ്പുറം

മലപ്പുറം: തന്റെ വിജയം സുനിശ്ചിതമാണന്നും കേരളത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നും ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയും പാലക്കാട്ടെ സ്ഥാനാർത്ഥിയുമായ മെട്രോമാൻ ഇ.ശ്രീധരന്മെട്രോമാൻ ഇ.ശ്രീധരൻ വോട്ട് ചെയ്തത് പൊന്നാനി വെള്ളീരി സ്‌കൂളിലെ ബൂത്തിലാണ്. കേരളത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് വോട്ട് ചെയ്തതിന് ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മെട്രോമാൻ ഇ.ശ്രീധരൻ ഭാര്യക്കൊപ്പമെത്തിയാണ് പൊന്നാനി വെള്ളീരി ഗവ.എൽ.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയത്.രാവിലെ ആറേമുക്കാലോടെ എത്തിയ ഇ.ശ്രീധരൻ ബൂത്തിലെ ആദ്യ വോട്ടറായാണ് ഇ ശ്രീധരൻ വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് വോട്ട് ചെയ്തതിന് ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തുടർന്ന് അദ്ദേഹം പാലക്കാട്ടേക്ക് മടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP