STATE+
-
പതിനായിരങ്ങൾ തിങ്ങിനിരങ്ങിക്കൂടുന്ന മഹാജനസമ്പർക്ക പരിപാടികളും ശുപാർശകളും അനാവശ്യമാക്കിത്തീർത്തു; എളുപ്പവും സുതാര്യവുമായ ഓൺലൈൻ സംവിധാനം കൊണ്ടുവന്നു; ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ ഇരട്ടി ദുരിതാശ്വാസ നിധി തുക രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വിതരണം ചെയ്തു; തോമസ് ഐസക്കിന്റെ കുറിപ്പ്
August 12, 2023തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ ഇരട്ടി ദുരിതാശ്വാസ നിധി തുകയാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വിതരണം ചെയ്തതെന്ന് ഡോ.തോമസ് ഐസക്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ശരാശരി പ്രതിവർഷം 162 ക...
-
വീണാ വിജയനെതിരായ സിഎംആർഎൽ വിവാദം: മുഖ്യമന്ത്രി മൗനത്തിൽ; മന്ത്രി റിയാസ് മൂന്ന് ദിവസമായി മാളത്തിൽ; പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ; വിഷയത്തിൽ യുഡിഎഫ് പിന്നോട്ടുപോയിട്ടില്ല; വീണ വിജയൻ പണം വാങ്ങിയത് പുതുപ്പള്ളിയിൽ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്ന് പി എം എ സലാം
August 12, 2023കൊല്ലം: സിഎംആർഎല്ലിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതിൽ പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വിവാദത്തിൽ മന്ത്രി മുഹമ്മദ് റിയാസ് മൂന്നു ദിവസമായി മാളത്തിലെന്ന് മുരളീധരൻ പരിഹസിച്ചു. സ്വന്തം ഭാര്യക്ക് കിട്ടിയ പണം തിരഞ്ഞെടുപ്പ് സമയത്ത് സ...
-
മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും മാസപ്പടിയായി വാങ്ങിയിരിക്കുന്നത് 96 കോടി രൂപ! വിജിലൻസും ലോകായുക്തയും നോക്കുകുത്തികളായി; എന്തു സൗജന്യമാണ് മുഖ്യമന്ത്രി കരിമണൽ കമ്പനിക്ക് ചെയ്തു കൊടുത്തത്? സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിനെന്ന് കെ സുരേന്ദ്രൻ; ഇരുമുന്നണികളും പ്രതിരോധത്തിലാകുമ്പോൾ മുതലെടുക്കാൻ ബിജെപി
August 12, 2023തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ യുഡിഎഫും എൽഡിഎഫും പ്രതിരോധത്തിൽ നിൽക്കവേ വിഷയം മുതലെടുക്കാൻ ബിജെപിയുടെ നീക്കം. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ഈ വിഷയത്തിൽ ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്. മാസപ്പടി വിവാദത്തിൽ 96 കോടി രൂപയാണ് മുഖ്യമന്ത...
-
മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വീണയുടെ വരുമാനം കാണിച്ചോയെന്ന് പരിശോധിക്കേണ്ടതുണ്ട്; ഇല്ലെങ്കിൽ അത് അയോഗ്യതയ്ക്ക് കാരണമാകും; ബ്ലാക്ക് ലിസ്റ്റിൽ പെടാത്ത കമ്പനികളിൽ നിന്ന് എല്ലാ രാഷ്ട്രീയക്കാരും പണം സ്വീകരിക്കാറുണ്ട്; മാസപ്പടി വിവാദത്തിൽ കെ മുരളീധരന്റെ പ്രതികരണം
August 12, 2023കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയ സംഭവത്തിൽ അഴകൊഴമ്പൻ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മാസപ്പടി വിവാദത്തിൽ മാധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ എടുത്തുചാടി മറുപടി പറയാൻ കഴിയില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. ''കാള പെറ്റു എന...
-
എംപി സ്ഥാനം തിരികെ കിട്ടിയശേഷം സ്വന്തം കർമഭൂമിയിലേക്ക് രാഹുൽ ഗാന്ധി; വയനാട്ടിൽ സ്വീകരണമൊരുക്കാൻ കോൺഗ്രസ്; കൽപറ്റയിൽ പൊതുയോഗം വൈകിട്ട് മൂന്നിന്; കൈത്താങ്ങ് പദ്ധതിയിലെ ഒൻപത് വീടുകളുടെ താക്കോൽ കൈമാറും
August 12, 2023കൽപറ്റ: സുപ്രീം കോടതി വിധിയെത്തുടർന്ന് ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടശേഷം സ്വന്തം കർമ്മ മണ്ഡലമായ വയനാട്ടിലേക്ക് ആദ്യമായി രാഹുൽ ഗാന്ധി എംപി ഇന്നെത്തും. നിയമപോരാട്ടത്തിലൂടെ തിരിച്ചെത്തുന്ന എംപിക്ക് കെപിസിസിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ വൻ സ്വീകരണമാണ...
-
പാർട്ടി ചരിത്രം എഴുതുമ്പോഴും വളച്ചൊടിക്കലും അബദ്ധങ്ങളും; ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം നടന്ന് 1950 ഫെബ്രുവരി 28-ന്; പക്ഷേ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് 1949 ഫെബ്രുവരി 23; വറുതുട്ടിയെ പരീതുകുട്ടിയാക്കി; പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ്; സിഐടിയുവിന്റെ ഇടപ്പള്ളി ചരിത്രം വിവാദത്തിൽ
August 11, 2023കോഴിക്കോട്: സോഷ്യൽ മീഡിയയിൽ വൈറലായ കാര്യങ്ങളാണ് വാഴക്കുല ഡോക്ടറേറ്റ് അടക്കമുള്ള കാര്യങ്ങൾ. ഒരുകാര്യവും വ്യക്തമായി അറിയാതെ വായിൽതോന്നിയത് വിളിച്ച് പറയുകയാണ് സമീപകാലത്തെ സിപിഎം നേതാക്കളുടെ രീതി. എന്ത് ചെയ്താലും അതിലുണ്ടാവുക, ശ്രദ്ധക്കുറവും അബദ്ധങ്ങളുമാ...
-
ബിജെപി പിന്തുണയിൽ തലപ്പാടിയിൽ എസ്ഡിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റ് ആയെന്ന് വാർത്തകൾ; ബിജെപി പിന്തുണ തേടിയില്ലെന്ന് എസ്ഡിപിഐ; എസ്ഡിപിഐയെ പിന്തുണച്ചെന്ന വാർത്ത വ്യാജമെന്ന് ബിജെപി; അവർക്ക് വോട്ടുചെയ്തത് സ്വതന്ത്രർ; വ്യാജവാർത്തയ്ക്ക് എതിരെ നിയമ നടപടിയെന്നും ബിജെപി
August 11, 2023മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി പഞ്ചായത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐയുടെ ടി. ഇസ്മയിൽ പ്രസിഡന്റായി എന്ന ആരോപണം വിവാദമായിരിക്കുകയാണ്. ബിജെപിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് സ്ഥാനം സംവരണമാ...
-
സിപിഎമ്മിന് പിണറായിയെ ഭയം; സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി; സിഎംആർഎൽ കമ്പനിയിൽ നിന്നും വീണ വാങ്ങിയ പണം ആദായ നികുതി റിട്ടേണിലോ റിയാസിന്റെ തെരഞ്ഞെടുപ്പു സത്യാവങ്മൂലത്തിലോ കാണിച്ചിട്ടില്ല; മുഖ്യമന്ത്രി മകളുടെ ബിസിനസിലെ ദുരൂഹത നീക്കണം: ഒറ്റയാൾ പോരാട്ടം തുടർന്ന് മാത്യു കുഴൽനാടൻ
August 11, 2023തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ ഒറ്റയാൾ പോരാട്ടം തുടർന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. പിണറയി വിജയനെതിരെ ആ്ഞടിച്ച് മാത്യു ഇന്ന് വീണ്ടും രംഗത്തുവന്നു. വീണ വിജയന്റെ ഇടപാടുകളിലെ ദുരൂഹത നീക്കണമെന്നും അദ്ദേഹം...
-
ഭയപ്പാടും വേവലാതിയും യുഡിഎഫിനും കോൺഗ്രസിനുമാണ്; അവര് പേടിച്ചുനടക്കുകയാണ്; ഗ്രൂപ്പ് തർക്കം ഭയന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടൻ യുഡിഎഫ് പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും തങ്ങൾക്ക് തിടുക്കമില്ലെന്നും എൽഡിഎഫ് കൺവീനർ
August 11, 2023തിരുവനന്തപുരം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എൽഡിഎഫ് കൺവീണർ ഇ.പി.ജയരാജൻ. ഗ്രൂപ്പ് തർക്കം പേടിച്ചാണ് കോൺഗ്രസ് നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ''ഭയപ്പാടും വേവലാതിയും യുഡിഎ...
-
എം പി സ്ഥാനം പുനഃ സ്ഥാപിച്ചതിന് ശേഷം ആദ്യമായി രാഹുൽ നാളെ വയനാട്ടിൽ; സുപ്രീം കോടതിയിലെ നിയമയുദ്ധത്തിന് ശേഷം എത്തുന്നത് കൂടുതൽ കരുത്തനായി; പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് കൺവൻഷന് എത്തുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് പ്രവർത്തകർ
August 11, 2023തിരുവനന്തപുരം: എം പി സ്ഥാനം പുനഃ സ്ഥാപിച്ചതിന് ശേഷം ഇതാദ്യമായി രാഹുൽ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടിൽ എത്തും. നേരത്തെ ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പുതുപ്പള്ളിയിൽ എത്തിയ അദ്ദേഹം കോട്ടയ്ക്കലിലെ ചികിത്സയ്ക്ക് ശേഷമാണ് മടങ്ങിയത്. ശനിയാഴ്ച...
-
2020ൽ പാർട്ടി ഗ്രാമം സിപിഎമ്മിന് നൽകിയത് 216 വോട്ടിന്റെ ഭൂരിപക്ഷം; വാർഡ് മെമ്പറുടെ സഹതാപമുണ്ടാക്കിയ തംരഗത്തിൽ പ്രതീക്ഷിച്ച് മിന്നുവിജയം; എന്നാൽ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ വാർഡിൽ സഖാവ് ഗീതമ്മ ജയിച്ചത് വെറും ഒൻപത് വോട്ടിന്; ധർമ്മടം പരീക്കടവിലെ വിജയത്തിലും സിപിഎമ്മിന് വിഭാഗീയ സംശയം
August 11, 2023കണ്ണൂർ: കണ്ണൂർ ജില്ലയിലെ പഞ്ചായത്ത് വാർഡ് തല ഉപതെരഞ്ഞെടുപിൽ എൽ.ഡി.എഫ് രണ്ടിടത്തും സീറ്റ് നിലനിർത്തുമ്പോഴും പരീക്കടവിലെ വിജയം സിപിഎമ്മിന് ആശങ്ക. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ പരീക്കടവിൽ വെറും ഒൻപത് വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സീറ്റു നി...
-
എന്തു മാസപ്പടി ഏതു മാസപ്പടി? മാസപ്പടി വാങ്ങിയെന്നു പറഞ്ഞത് ഉമ്മൻ ചാണ്ടി വാങ്ങിയെന്നാണ്; അദ്ദേഹത്തെ വേട്ടയാടിയതിന്റെ ഏറ്റവും നല്ല ലക്ഷണമാണ് ഇപ്പോൾ കാണുന്നത്; പിണറായിയുടെ മറുപടി ഭയന്നാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരാത്തതെന്ന് എ കെ ബാലൻ
August 11, 2023തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി ഭയന്നാണ് പ്രതിപക്ഷം വിഷയം ഉന്നയിക്കാതിരുന്നതെന്ന് സിപിഎം നേതാവ് എ കെ ബാലൻ. മാസപ്പടി പൊട്ടിത്തെറി ഉണ്ടാക്കാൻ പോകുന്നത് കോൺഗ്രസിലും യുഡിഎഫിലും ആണ്. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫിന് എന്...
-
തെന്മല ഒറ്റക്കല്ലിൽ കോൺഗ്രസ് കുത്തക തകർത്തു സിപിഎം; പാലക്കാട്ടെ പൂക്കോട്ട്കാവിലും സിപിഎമ്മിന് അട്ടിമറി ജയം; എറണാകുളത്തെ സിപിഎം സിറ്റിങ് സീറ്റകുൾ അടക്കം എല്ലാം സ്വന്തമാക്കി യുഡിഎഫ് തേരോട്ടം; കൊല്ലത്ത് ബിജെപിക്കും സീറ്റ്; മലപ്പുറത്ത് യുഡിഎഫ് തരംഗം; കണ്ണൂരിൽ സിപിഎം രണ്ടു സീറ്റിലും ജയിച്ചു; യുഡിഎഫ് 9, എൽഡിഎഫ് 7, ബിജെപി 1; തദ്ദേശത്തിൽ ചരിക്കുന്നത് കോൺഗ്രസ് മുന്നണി
August 11, 2023തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ നടന്ന തിരിഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. ബിജെപിക്കും ഒരു സീറ്റ് കിട്ടി. രണ്ടു സീറ്റുകൾ സിപിഎം പിടിച്ചെടുത്തപ്പോൾ മൂന്നെണ്ണം നഷ്ടമായി. മലപ്പുറത്ത് യുഡിഎഫ് തരംഗമാണ്. കണ്ണൂരിൽ സിപിഎം തോറ്റതുമില്ല. കുറച്ചു കാ...
-
വീണയ്ക്കെതിരെ ഉണ്ടായിരിക്കുന്നത് അഴിമതി ആരോപണമല്ല; അഴിമതി നടത്തിയെന്ന വിധി വന്നിരിക്കുന്നു; അപ്പീൽ പോലും സാധ്യമല്ലാത്ത ആ വിധിയെക്കുറിച്ചു പറയാൻ സ്പീക്കറുടെ എന്നല്ല ആരുടെയും പ്രത്യേക അനുമതിയുടെ ആവശ്യമില്ല; കരിമണലിലെ 'മാസപ്പടിയിൽ' താരമായി കുഴൽനാടൻ; പുതുപ്പള്ളിയിലും ചർച്ച ഉറപ്പ്; രണ്ടും കൽപ്പിച്ച് 'യുവ നേതാക്കൾ'
August 11, 2023തിരുവനന്തപുരം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് എതിരായ ആദായനികുതി തർക്കപരിഹാര ബോർഡിന്റെ മാസപ്പടി വിധി നിയമസഭയിൽ ഉന്നയിക്കാനുള്ള കോൺഗ്രസ് അംഗം മാത്യു കുഴൽനാടന്റെ നീക്കത്തെ ഭരണപക്ഷവും സ്പീക്കർ എ.എൻ.ഷംസീറും ചേർന്നു തടഞ്ഞുവെങ്കിലും ഇനി സഭ ചേ...
-
കേരളം കേട്ട വലിയ വാർത്ത സഭയിൽ പരാമർശിച്ചപ്പോൾ മന്ത്രിമാർ ബഹളം വെച്ചു, സ്പീക്കർ തടസ്സപെടുത്തി; നിയമസഭയിൽ സംസാരിക്കാനുള്ള തന്റെ അവകാശം നിഷേധിച്ചു; ആരുടെയും പേര് താൻ പരാമർശിച്ചില്ല; കേരളത്തിൽ ജനാധിപത്യം കാശാപ്പു ചെയ്യപ്പെടുന്നു: മാത്യു കുഴൽനാടൻ
August 10, 2023തിരുവനന്തപുരം: കേരളം കേട്ട വലിയ വാർത്ത നിയമസഭയിൽ പരാമർശിച്ചപ്പോൾ ഭരണപക്ഷം ബഹളം വെച്ചുവെന്ന് മാത്യു കുഴൽനാടൻ. മന്ത്രിമാർ അടക്കമുള്ളവരാണ് ബഹളം വെച്ച് എഴുനേറ്റത്. വിവാദം പറഞ്ഞു തുടങ്ങിയപ്പോഴേ സ്പീക്കർ തടയിട്ടുവെന്നും മാത്യു മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയ...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി