STATE+
-
സ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാൻ തയ്യാറല്ലാത്തവരെ ഒരു പദവികളിലും പരിഗണിക്കില്ല; നേതാക്കളുടെ സേവ പിടിച്ച് ആർക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ലെന്നും സുധാകരൻ; ഗ്രൂപ്പു കളികൾ അവസാനിപ്പിക്കാൻ അച്ചടക്ക നടപടികളും; 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കെപിസിസി പുനഃസംഘടനാ ചർച്ചകൾ ഇനി ഡൽഹിയിൽ
October 08, 2021തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കെപിസിസി നിയോഗിച്ച അന്വേഷണ സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടികൾക്ക് തുടക്കം കുറിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അറിയിച്ചു. സ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടിൽ നിന്ന് ...
-
ശിവശങ്കറിനെ വക്താവ് സ്ഥാനത്തു നിന്ന് മാറ്റിയെന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് പാർട്ടി ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കത്തെഴുതിയത് ആ വ്യക്തിയുടെ ആത്മാഭിമാനത്തെ ഹനിക്കുന്ന നടപടി; രാജഗോപാലിനെ ഒഴിവാക്കിയതും ശരിയായ നിലയ്ക്കല്ല; ബിജെപിയിൽ വിമതരെ നയിക്കാൻ പിപി മുകുന്ദൻ എത്തുമ്പോൾ
October 08, 2021കണ്ണൂർ: ബിജെപിയിലെ വിമത കലപം നയിക്കാൻ രണ്ടും കൽപ്പിച്ച് പിപി മുകുന്ദൻ. ബിജെപി നേതൃത്വത്തെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ജനറൽ സെക്രട്ടറി ഇട്ട പോസ്റ്റ് ഇതിന് തെളിവാണ്. പുനഃസംഘടന വിവേകപരമാവണമായിരുന്നുവെന്നാണ് കുറ്റപ്പെടുത്തൽ. ശിവശങ്കറിനെ വക്താവ് സ്ഥ...
-
മെഡിക്കൽ കോഴയിൽ അന്വേഷണം നടത്തിയ നേതാവും പടിക്ക് പുറത്ത്; എകെ നസീറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സുരേന്ദ്രൻ; മദൻലാലിനും ഇനി പാർട്ടിയിൽ അംഗത്വമില്ല; ശ്രീശ്രീയിൽ ശിവശങ്കറിനെതിരെ ഉണ്ടായത് അച്ചടക്ക നടപടി; പുറത്താകുന്നവരെ സ്വീകരിക്കാൻ സിപിഎമ്മും; ബിജെപിയിൽ അച്ചടക്കം നിർബന്ധമാകുമ്പോൾ
October 08, 2021തിരുവനനന്തപുരം: പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയതിന് ബിജെപി മുൻ മേഖലാ പ്രസിഡന്റ് എകെ നസീറിനെയും സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് കെബി മദൻലാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ....
-
രണ്ടുവട്ടം എംഎൽഎയായിട്ടും മന്ത്രിയാകാത്തതിന്റെ ചൊരുക്ക് ഷംസീറിന്; കൊതിക്കുറവ് കാരണം ആരോഗ്യത്തേയും വിദ്യാഭ്യാസത്തേയും വിമർശിച്ച ടീച്ചർ; കോടിയേരിയെ പറഞ്ഞ പിജെയ്ക്ക് നേരേയും പ്രത്യാക്രമണം; ജയരാജിനൊപ്പം കണ്ണിലെ കരടായി ശൈലജയും ഷംസീറും
October 08, 2021കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന് പാര പണിയുന്ന സ്വന്തം പാർട്ടിയിലെ നേതാക്കൾക്ക് മൂക്കുകയറിടണമെന്ന് സിപിഎം ലോക്കൽ സമ്മേളന ചർച്ചകളിൽ ആവശ്യമുയരുന്നു. മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ, സംസ്ഥാന കമ്മിറ്റിയംഗം എ.എൻ ഷംസീർ എംഎൽഎ, സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാ...
-
ചെന്നിത്തലയുടെ കാസർകോട്ടെ 'സംസ്കാര' പരിപാടി കയ്യാങ്കളിയിൽ കലാശിച്ചതോടെ ഗ്രൂപ്പുകളിക്ക് കടിഞ്ഞാണിടാൻ കെ.സുധാകരൻ; കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകൾ രൂപീകരിച്ചാൽ അത് സമാന്തര പ്രവർത്തനം
October 07, 2021തിരുവനന്തപുരം: കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകൾ രൂപീകരിക്കരുതെന്ന് നേതാക്കൾക്കു കെപിസിസി നേതൃത്വത്തിന്റെ മുന്നറിയിപ്പ്. കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നേതാക്കളും പ്രവർത്തകരും പല പേരുകളിൽ സംഘടനകൾ ഉണ്ടാക്കി പ്രവർത്തിക്കുന്നത് ശ്രദ...
-
വരുൺ ഗാന്ധി ബിജെപിയെ ഒഴിവാക്കിയോ?; പുറത്ത് വരുന്നത് വരുൺ ഗാന്ധിയുടെ കോൺഗ്രസ്സ് പ്രവേശനത്തിന്റെ മുന്നൊരുക്കങ്ങളോ; കർഷകരെ വരുൺ ഗാന്ധി പിന്തുണച്ചതിന് പിന്നാലെയുള്ള പ്രചരണത്തിന്റെ സത്യാവസ്ഥ അറിയാം
October 07, 2021ഡൽഹി: തന്റെ ട്വിറ്റർ ബയോയിൽ നിന്ന് ബിജെപിയെ എംപി വരുൺ ഗാന്ധി ഒഴിവാക്കി എന്ന തരത്തിൽ പ്രചരണം ശക്തമാവുകയാണ്.ലംഖിപൂർ ഖേരിയിൽ കൊലപ്പെട്ട കർഷകർക്കു വേണ്ടി ശബ്ദമുയർത്തിയതിന് പിന്നാലെയാണ് ബിജെപി ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും വരുൺ ഗാന്ധിയെ പുറത്താക്കിയത്....
-
ശോഭാ സുരേന്ദ്രനെ ഒഴിവാക്കി; കണ്ണന്താനത്തെ തഴഞ്ഞു; മുരളീധരനെ നിലനിർത്തി; കുമ്മനത്തെ ഉൾക്കൊണ്ടു; ഇ ശ്രീധരനെ അംഗീകരിച്ചു; അബ്ദുള്ള കുട്ടിക്കും ടോം വടക്കനും മാറ്റമില്ല; ബിജെപി ദേശീയ നിർവ്വാഹക സമിതി പുനഃസംഘടിപ്പിക്കുമ്പോഴും നേട്ടം മുരളീധരപക്ഷത്തിന്; ഇനി കേരള ബിജെപിയിൽ സുരേന്ദ്രന് കൂടുതൽ ശക്തി
October 07, 2021ന്യൂഡൽഹി: ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു. അൽഫോൻസ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി മുരളീധരനും സമിതിയിൽ തുടരും. അതേസമയം മെട്രോമാൻ ഇ ശ്രീധരനെ പ്രത്യേക ക്ഷണിതാവായ...
-
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്കു കൂടി നീട്ടി; ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിനു പാട്ടത്തിനു നൽകിയ ഉപയോഗിക്കാത്ത 226.21 ഏക്കർ ഭൂമി ഏറ്റെടുക്കും: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
October 06, 2021തിരുവനന്തപുരം: കിൻഫ്ര പാലക്കാട് ജില്ലയിൽ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിനു പാട്ടത്തിനു നൽകിയതിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന 226.21 ഏക്കർ ഭൂമി തിരികെ ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സേവന നികുതിയായ 2.13 കോടി രൂപയും ഭൂമി അനുവദിച്ചതു മുതൽ ലീസ് പ്ര...
-
നിയമസഭയിൽ എപ്പോൾ വരണമെന്ന് എനിക്കറിയാം; സതീശന്റെ ഉപദേശം വേണ്ട; പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി പി വി അൻവർ; എംഎൽഎ യുടെ പ്രതികരണം ഫേസ്ബുക്കിലെ വീഡിയോ സന്ദേശത്തിലൂടെ
October 06, 2021മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പിവി അൻവർ എംഎൽഎ. സതീശൻ തന്നെ ധാർമ്മികത പഠിപ്പിക്കേണ്ട. നിയമസഭയിൽ എപ്പോൾ വരണമെന്ന് തനിക്കറിയാം. അതിന് വിഡി സതീശന്റെ ഉപദേശം വേണ്ടെന്നും അൻവർ പറഞ്ഞു . രാഹുൽ ഗാന്ധി ഇന്ത്യവിട്ടുപോകുമ്പോൾ എവിടേക്കാണ് പോക...
-
ശബരിമല- പൗരത്വ കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം വെള്ളത്തിൽ വരച്ച വര; ഒരുകേസ് പേലും ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് നിയസഭയിൽ പിണറായിയുടെ മറുപടി; വിശ്വാസികളെ കബളിപ്പിച്ചെന്ന് ആരോപണം
October 06, 2021തിരുവനന്തപുരം: ശബരിമല-പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കുമെന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഒന്നാം പിണറായി സർക്കാരിന്റെ വാഗ്ദാനം ഇതുവരെ നടപ്പായില്ല. കേസുകൾ ഒന്നും പിൻവലിച്ചിട്ടില്ലെന്ന് നിയമസഭയെ മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം അറിയിച്ചു. രജിസ്റ്...
-
കേരളത്തിൽ എത്ര കോൺഗ്രസുകാരുണ്ട്? സെമി കേഡർ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായി കെപിസിസി കോൺഗ്രസ് ജനസംഖ്യാ രജിസ്റ്റർ തയാറാക്കുന്നു; കോൺഗ്രസ് വീടുകൾ, കോൺഗ്രസ് സൗഹൃദ വീടുകൾ എന്നിങ്ങനെ തരംതിരിച്ചു സർവേ; ഡിസംബറോടെ രജിസ്റ്റർ
October 06, 2021തിരുവനന്തപുരം: കോൺഗ്രസിനെ പോലെ കുത്തഴിഞ്ഞ സംവിധാനമുള്ള ഒരു രാഷ്ട്രീയപാർട്ടി വേറെ കാണില്ല. ഈ പാർട്ടിയെ സെമി കേഡർ ശൈലിയിൽ കൊണ്ടുവരിക എന്ന ഉത്തരവാദിത്തമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനിൽ നിക്ഷിപ്തമായിരിക്കുന്നത്. പാർട്ടിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ...
-
നഗരഹൃദയത്തിലെ പാർട്ടി ഓഫീസ് അത്ര പോരേ? സിപിഎം തലസ്ഥാനത്ത് പുതിയ ആസ്ഥാന മന്ദിരം പണിയാൻ ഒരുങ്ങുന്നു; പാളയത്തെ എകെജി സെന്ററിന് എതിർവശത്ത് 6.4 കോടി മുടക്കി 32 സെന്റ് സ്ഥലം വാങ്ങി; ഉടൻ നിർമ്മാണം തുടങ്ങിയേക്കും; സമ്പത്തിൽ വമ്പന്മാരായി തൊഴിലാളി വർഗ്ഗ പാർട്ടി
October 06, 2021തിരുവനന്തപുരം: അധികാരത്തിലായാലും മറിച്ചായാലും പാർട്ടി പ്രവർത്തനത്തിന് വേണ്ടി പണം കണ്ടെത്തുന്ന കാര്യത്തിൽ സിപിഎം ഒരു പിടി മുന്നിലാണ്. ബക്കറ്റ് പിരിവിനെ കുറിച്ച് എതിരാളികൾ പുച്ഛിക്കുമ്പോഴും കോടികൾ തന്നെ ഈമാർഗ്ഗത്തിൽ പിരിച്ചെടുത്ത ചരിത്രമുണ്ട് സിപിമ്മിന...
-
സംഘടനയുടെ താഴേത്തട്ടുവരെ അഴിച്ചുപണി; കമ്മിറ്റികൾ ചെറുതാക്കും; ബിജെപിയിൽ പുനഃസംഘടന തുടരും; അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്നും കെ.സുരേന്ദ്രൻ
October 05, 2021നാദാപുരം: ബിജെപിയിൽ പുനഃസംഘടന തുടരുമെന്നും സംഘടനയുടെ താഴേത്തട്ടുവരെ അഴിച്ചുപണിയുണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി അച്ചടക്കം പരമപ്രധാനമാണ്. അച്ചടക്കം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.പുതുക്കിയ സംസ്ഥാന ഭാരവ...
-
'മുങ്ങിയത് ഞാനല്ല നിന്റെ തന്ത' എന്ന് മാധ്യമ പ്രവർത്തകന് നേരേ കയർത്ത പി.വി.അൻവറിനെ ഈ നിയമസഭാ സമ്മേളനത്തിലും കാണാനില്ല; ഒന്നാം സമ്മേളനത്തിൽ അഞ്ച് ദിവസം എങ്കിൽ രണ്ടാം സമ്മേളനത്തിൽ ഹാജരായില്ല; എംഎൽഎ സിയറ ലിയോണിൽ ബിസിനസ് തിരക്കിൽ
October 05, 2021തിരുവനന്തപുരം: പി.വി.അൻവർ എവിടെ? നിയമസഭാ സമ്മേളനം ആരംഭിച്ചതോടെ ചോദ്യമായി. കഴിഞ്ഞ ഓഗസ്റ്റിൽ മണ്ഡലത്തിൽ എംഎൽഎയെ കാണാനില്ലെന്ന ചാനൽ വാർത്തയോടു കടുത്ത ഭാഷയിലാണ് അൻവർ പ്രതകരിച്ചത്. അതുകൊണ്ടാവണം ഇത്തവണ മാധ്യമങ്ങളൊന്നും ആ ചോദ്യം പരസ്യമായി ചോദിച്ചില്ല. ആഫ്രി...
-
കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും, ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല; ബി ഗോപാലകൃഷ്ണനും പി രഘുനാഥും വൈസ് പ്രസിഡന്റ് സ്ഥാനത്ത്; ജെ ആർ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി; നടൻ കൃഷ്ണകുമാർ ദേശീയ കൗൺസിൽ അംഗം; അഞ്ച് ജില്ലകളിലെ പ്രസിഡന്റുമാർക്കും മാറ്റം; ബിജെപിയിൽ പുനഃസംഘടന
October 05, 2021തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തന്നെ തുടരും. സുരേന്ദ്രന് ഒരു അവസരം കൂടി നൽകാൻ പാർട്ടി തീരുമാനിച്ചു. ഇതിന് പിന്നാലെ പാർട്ടിയിൽ പുനഃസംഘടനയും നടത്തി. സംസ്ഥാന അധ്യക്ഷനും ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ലാതെയാണ് കേരള ബിജെപി...
MNM Recommends +
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
കോടതി മുറിയിൽ കെജ്രിവാളും ഇഡിയും തമ്മിൽ പൊരിഞ്ഞ വാദം; 100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും