1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
03
Monday

വിവാദം കൊഴുക്കുമ്പോൾ ശശി തരൂരിന് അപ്രതീക്ഷിത പിന്തുണയുമായി ടി സിദ്ധിഖ്! സ്വച്ഛ്ഭാരത് യജ്ഞം മോദിയുടെ പദ്ധതിയല്ലെന്ന് വിശദീകരിച്ച് ഫേസ്‌ബുക്കിൽ

October 07, 2014

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് യജ്ജം പദ്ധതിയുടെ വെല്ലുവിളി ഏറ്റെടുത്തതിനെ തുടർന്ന് ശശി തരൂർ എംപി രൂക്ഷമായ വിമർശനം നേരിടുന്നതിനിടെ ഒരു അപ്രതീക്ഷിത പിന്തുണ. കോൺഗ്രസ് നേതാവ് ടി സിദ്ധിഖാണ് തരൂരിനെ പിന്തുണച്ച് രംഗത്തുവന്നത്. ...

ചെന്നിത്തലയും തരൂരിനെതിരെ; ഉമ്മൻ ചാണ്ടിയും കൈവിട്ടു; മോദിയെ ചെറുതായി തോണ്ടി പിടിച്ചു നിൽക്കാൻ തരൂരിന്റെ ശ്രമം; അച്ചടക്ക നടപടി കെപിസിസി നാളെ ചർച്ച ചെയ്യും

October 07, 2014

തിരുവനന്തപുരം: ജാരന് അടുക്കള വാതിൽ തുറന്നുകൊടുക്കുന്ന പുര നിറഞ്ഞ വ്യക്തിയെ കെട്ടിച്ചയയ്ക്കുന്നതാണ് ഉചിതമെന്ന പാർട്ടി മുഖപത്രത്തിന്റെ ഉപദേശം കെപിസിസി. കാര്യമായി തന്നെ എടുത്തു. മോദി അനുകൂല പ്രസ്താവനകളിൽ ശശി തരൂരിനെതിരെയുള്ള അച്ചടക്ക നടപടിയെ കുറിച്ച് നാ...

ജാരന് അടുക്കള വാതിൽ തുറന്നു കൊടുക്കുന്നതിലും അന്തസ്സ് ഉമ്മറവാതിലിലൂടെ ജാരനൊപ്പം പോകുന്നതാണ്; പുരയ്ക്ക് മീതെ ചാഞ്ഞാൽ പൊന്മരവും വെട്ടണം; ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് വീക്ഷണം

October 07, 2014

തിരുവനന്തപുരം:  രാഷ്ട്രീയം അറിയാതെ രാഷ്ട്രീയത്തിൽ എത്തിയാൽ എന്തു സംഭവിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജയലളിതയുടെ ജയിൽ ജീവിതം. ഒടുവിൽ രാഷ്ട്രീയം പഠിച്ച് നാട്ടുകാർക്ക് നല്ലവളായി ജീവിക്കുമ്പോളാണ് തമിഴ്‌നാടിന്റെ അമ്മയെ തേടി ദുരന്തം എത്തിയത്. ഇതേ ...

ബിജെപി അനുകൂല നിലപാട് എടുത്തിട്ടില്ല; പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിക്ക് പിന്തുണ നൽകിയാൽ എങ്ങനെ ബിജെപിയുടെ ആളാകും: വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ

October 06, 2014

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛഭാരത് പദ്ധതിക്ക് പിന്തുണ നൽകിയതിന്റെ പേരിൽ കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായി ശശി തരൂരിനെതിരെ കേരളത്തിലെ കോൺഗ്രസുകാർ ഒന്നടങ്കം പ്രതികരിക്കുന്നതിന് ഇടയിൽ സ്വയം പ്രതിരോധം തീർത്ത് തരൂർ രംഗത്തെത്തി. ...

ബിജെപിക്ക് രജനിയെ വേണം; മനസ്സ് തുറക്കാതെ സൂപ്പർ താരം; മോദിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് രജനിയെത്തുമോ?

October 06, 2014

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലും മോദിക്ക് തിളങ്ങാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ അതിനൊരു കൂട്ട് വേണം. ജയലളിത ജയിലിലായതിനാൽ തമിഴ് മനസ്സ് താമരയോട് അടുക്കുമത്രേ.ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തേ മോദിയുടെ കൂട്ടുകാരൻ ആരെന്ന് ബിജെപി ഉറപ്പിച്ചു. കൂട...

കമ്മ്യൂണിസ്റ്റുകളുടെ കൂറ്റൻ ഫ്‌ളെക്‌സ് കട്ടൗട്ടുകൾ ഓർമ്മയാകും; കോൺഗ്രസിന് പിന്നാലെ ഫ്‌ളെക്‌സ് ബോർഡുകൾ ഉപേക്ഷിക്കാൻ സിപിഎമ്മും; തീരുമാനം എടുത്തിട്ട് നാളേറെയായെന്ന് കൊടിയേരി

October 06, 2014

തിരുവനന്തപുരം: കോൺഗ്രസാണോ സിപിഎമ്മാണോ ആദ്യ ഫ്‌ളെക്‌സ് നിരോധിച്ചത്? കൊടിയേരി ബാലകൃഷ്ണനാണ് ഈ സംശയത്തിന് ഉത്തരം നൽകിയത്. വളരെ മുമ്പ് തന്നെ ഫ്‌ളെക്‌സ് ബോർഡുകൾ ഒഴിവാക്കാൻ സിപിഐ(എം). തീരുമാനിച്ചുവെന്നാണ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗമായ കൊടിയേരി ബാലകൃഷ്ണൻ പറ...

വർഗീയ വിഷം ചീറ്റുന്ന സംഘടനയായി എസ്എൻഡിപി മാറിയെന്ന് പിണറായി വിജയൻ; വർഗീയത പ്രസംഗിക്കാത്ത ഒരു രാഷ്ട്രീയ പാർട്ടിയുമില്ലെന്ന് വെള്ളാപ്പള്ളിയുടെ മറുപടി

October 05, 2014

തിരുവനന്തപുരം: എസ്എൻഡിപിയുടെ പരിപാടികളിൽ വർഗീയ വിഷം ചീറ്റുന്നെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. സംഘടനയുടെ തലപ്പത്തുള്ളവർക്ക് സ്ഥാപിത താൽപര്യമാണുള്ളത്. അതിനാലാണ് ആർഎസ്എസ്-ബിജെപി നേതാക്കളെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതെന്നും ഏഷ്...

മന്ത്രിയാക്കാതെ തഴഞ്ഞ എന്നെ കൈപിടിച്ച് ഉയർത്തിയത് ദേശീയ നേതൃത്വം; കെപിസിസി പ്രസിഡന്റാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതും എന്നെത്തന്നെ; ദേശീയ നേതാവായ കഥ പറഞ്ഞു വി ഡി സതീശൻ

October 05, 2014

സംസ്ഥാന കോൺഗ്രസ്സിൽ എല്ലാവരാലും തഴയപ്പെട്ടു കിടന്ന തന്നെ ദേശീയ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് കോൺഗ്രസ് ഹൈക്കമാൻഡാണെന്ന് വി ഡി സതീശൻ. യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ടും സർക്കാരിന്റെ ഭാഗമാകാൻ കഴിയാതിരുന്നപ്പോൾ താൻ ഒറ്റപ്പെട്ടതുപോലെയാണ് തോന്നിയത്. എഐ...

ജാതിമത വികാരം കുത്തിയിളക്കി കേരളത്തെ തകർക്കുന്ന ബിജെപി നയം ന്യൂനപക്ഷവിരുദ്ധ വികാരമായപ്പോൾ സിപിഐ(എം) തോറ്റു: പിണറായി വിജയൻ

October 03, 2014

തിരുവനന്തപുരം: ജാതിമത വികാരം കുത്തിയളക്കി സാമൂഹ്യാന്തരീക്ഷം തകർക്കാനുള്ള ബിജെപി നയം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോൽവിക്ക് കാരണമായെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. അന്യമതവിരോധം സിപിഎമ്മിന്റെ തോൽവിക്ക് കാരണമായി. തിരുവനന്തപുരത്തെ സ...

മാദ്ധ്യമപ്രവർത്തകർക്കെതിരെ വീണ്ടും പിതൃശൂന്യ പരാമർശവുമായി എം സ്വരാജ്; കണ്ണൂരിൽ ഒരു ക്രിമിനൽ കൊല്ലപ്പെട്ടപ്പോൾ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് വിലപിക്കുന്നവരുടെ ഇരട്ടമുഖം തിരിച്ചറിയണമെന്ന് ഡിവൈഎഫ്‌ഐ നേതാവ്

October 01, 2014

പാലക്കാട്: മാദ്ധ്യമപ്രവർത്തകർക്കെതിരെ പിതൃശൂന്യ പരാമർശവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് വീണ്ടും രംഗത്ത്. ഒറ്റപ്പാലം അമ്പലപ്പാറയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ദീപു രക്തസാക്ഷിത്വദിനാചരണം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സ്വരാജ് മാദ്ധ്യമപ്രവർത്തകരെ വിമർശിച്...

പിണറായി ഒഴിയുന്ന സെക്രട്ടറി കസേരയിൽ പകരം എത്തുന്നതാര്? കണ്ണുവച്ച് കോടിയേരിയും ഐസക്കും ബേബിയും; പ്രതിസന്ധികൾക്ക് നടുവിൽ സിപിഐ(എം) സമ്മേളനങ്ങളിലേക്ക് കടക്കുന്നു

September 30, 2014

തിരുവനന്തപുരം: പ്രതിസന്ധികളിലൂടെയാണ് സിപിഐ(എം) എന്ന രാഷ്ട്രീയ പ്രസ്ഥാനം കടന്നു പോകുന്നത്. കോട്ടകളിൽ പോലും വിള്ളലുണ്ടാക്കുന്നു. പ്രത്യയശാസ്ത്രത്തിനപ്പുറമുള്ള വിവാദങ്ങൾ പിടിച്ചുലയ്ക്കുന്ന സംഘടനയുടെ പ്രധാന ദൗർബല്യം വിഭാഗീയത തന്നെയാണ്. പാലക്കാട്ടെ സമ്മേള...

മോദിക്ക് വേണ്ടി പ്രാർത്ഥന യാചിച്ച് ബിജെപി പ്രസിഡന്റ് ധ്യാനകേന്ദ്രത്തിൽ; പ്രാർത്ഥനയ്ക്ക് ശേഷം ഉപഹാരം നൽകി വൈദികർ

September 30, 2014

തൃശൂർ: കേരളത്തിൽ പാർട്ടിക്ക് അക്കൗണ്ട് തുറക്കണമെങ്കിൽ അതിന് ക്രൈസ്തവരുടെ സഹായം വേണമെന്ന തിരിച്ചറിവ് അടുത്തിടെ ബിജെപിക്ക് ശരിക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ക്രൈസ്തവ സമൂഹവുമായി അടുക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ചു വരികയാണ് പാർട്ടി നേതൃത്വം. എന്തായ...

വടക്ക് കതിരൂരിൽ കെട്ടി സിപിഎമ്മിനെ തളയ്ക്കും; തെക്ക് സലിംരാജിൽ കെട്ടി ഉമ്മൻ ചാണ്ടിയെയും; കേരളം പിടിക്കാൻ ബിജെപിയുടെ പദ്ധതിയിൽ വില്ലൻ ആകുന്നത് സിബിഐ; ചങ്കിടിപ്പോടെ ഇരു പാർട്ടികളും

September 29, 2014

അര നൂറ്റാണ്ടിലെ കേരളം കണ്ട ഏറ്റവും വലിയ ദുരന്തം ഇടത് വലത് മുന്നണികൾ തമ്മിലുള്ള രഹസ്യമായ അവിശുദ്ധ ബന്ധം ആണെന്ന് കേരളത്തെക്കുറിച്ച് നിരീക്ഷിക്കുന്നവർക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ കോടാനുകോടി കട്ട് മുടിച്ചിട്ടും വി എസിനെ പോലെ ഒരാൾ നടത്തിയ ഒറ്റയാൻ പോര...

സുധീരനെതിരെ ഹൈക്കമാണ്ടിന് ഷാനി മോളുടെ കത്ത്; സർക്കാരിനെ അശക്തമാക്കുന്ന പരസ്യപ്രസ്താവനകൾ തടയാൻ കെപിസിസിക്കു കഴിയുന്നില്ലെന്ന് ഹൈക്കമാണ്ടിനോട് ഷാനിമോൾ

September 28, 2014

തിരുവനന്തപുരം: നേതാക്കളുടെ പരസ്യ പ്രസ്തവാവനയ്ക്ക് കെപിസിസിയെ കുറ്റപ്പെടുത്തി കോൺഗ്രസ് ഹൈക്കമാണ്ടിന് മുൻ എ.ഐ.സി.സി സെക്രട്ടറി ഷാനിമോൾ ഉസ്മാന്റെ കത്ത്. സർക്കാരിനെ അശക്തമാക്കുന്ന പരസ്യപ്രസ്താവനകൾ തുടരുകയാണ്. നേതാക്കളുടെ പരസ്യപ്രസ്താവനകൾ തടയാൻ കെപിസിസിക്...

മദ്യനയത്തിൽ കോൺഗ്രസിൽ അടി തുടരുന്നു; മദ്യ ഉപഭോഗത്തിൽ തെറ്റായ കണക്ക് സമർപ്പിച്ച് ബിവ്‌റിജസ് കോർപ്പറേഷൻ ഹൈക്കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്ന് ടിഎൻ പ്രതാപൻ; ആരോപണം കോടതിയിൽ തെളിയിക്കാൻ മന്ത്രി ബാബുവിന്റെ വെല്ലുവിളി

September 28, 2014

കൊച്ചി: മദ്യവിൽപ്പനയെ ചൊല്ലി വീണ്ടും കോൺഗ്രസിനുള്ളിൽ പോര്. ഹൈക്കോടതിയിൽ ബിവറേജസ് കോർപ്പറേഷൻ നൽകിയ കണക്കുകളാണ് വിവാദത്തിന് ഇടയാക്കുന്നത്. കോർപ്പറേഷൻ നിലപാടിനെ വിമർശച്ചി ടി.എൻ പ്രതാപൻ രംഗത്ത് എത്തിയപ്പോൾ മറുപടിയുമായി എക്‌സൈസ് മന്ത്രി കെ.ബാബു തന്നെ രംഗത...

MNM Recommends

Loading...
Loading...