STATE+
-
എ.ഐ.വൈ.എഫിനെ നയിക്കാൻ പുതിയ സാരഥികൾ; എൻ അരുൺ പ്രസിഡന്റ്: ടി.ടി ജിസ് മോൻ സെക്രട്ടറി; കണ്ണൂരിൽ സംസ്ഥാന സമ്മേളനത്തിന് സമാപനം
December 04, 2021കണ്ണൂർ:പുതിയ പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്ന്, പൊരുതുന്ന യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. കണ്ണൂരിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം എൻ അരുണിനെ പ്രസിഡന്റായും ടി ടി ജിസ്മോനെ സെക്രട്ടറിയായും തിരഞ്ഞെട...
-
തിരുവല്ലയിലെ കൊലപാതകത്തിൽ അറസ്റ്റിലായവർ എല്ലാം സിപിഎം പ്രവർത്തകർ എന്ന് വ്യക്തമായിട്ടും ബിജെപിയെ വലിച്ചിഴയ്ക്കുന്നു; സിപിഎം- പൊലീസ് ഗൂഢാലോചനയെ രാഷ്ട്രീയമായും നിയമപരമായും നേരിടും: കെ.സുരേന്ദ്രൻ
December 04, 2021തിരുവല്ല: സിപിഎമ്മിന്റെ ഗുണ്ടാസംഘം നടത്തിയ കൊല ബിജെപിയുടെ തലയിൽ കെട്ടിവെയ്ക്കാനുള്ള പൊലീസ്-സിപിഎം ഗൂഢാലോചന ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തി നാട്ടിൽ കലാപമുണ...
-
പ്രതിഷേധങ്ങളുണ്ടാകുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന തട്ടിക്കൂട്ട് പണികൾ മാത്രം; മേയർക്ക് റോഡ് നവീകരണത്തിൽ ആത്മാർത്ഥതയില്ല; തിരുവനന്തപുരം കോർപ്പറേഷനെതിരെ വിമർശനവുമായി ഭരണപക്ഷ വിദ്യാർത്ഥി സംഘടന; കോർപ്പറേഷൻ റോഡുകൾ നരകതുല്യമെന്ന് എൻഎസ്സി ജില്ലാ പ്രസിഡന്റ്
December 04, 2021തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തലസ്ഥാനജില്ലയിലെ കോർപ്പറേഷനെതിരെ വിമർശനവുമായി ഭരണപക്ഷ പാർട്ടിയുടെ വിദ്യാർത്ഥിസംഘടന. എൻസിപിയുടെ വിദ്യാർത്ഥി സംഘടനയായ എൻഎസ്സിയുടെ ജില്ലാ പ്രസിഡന്റ് അജു കെ മധുവാണ് തിരുവനന്തപുരത്തെ കോർപ്പറേഷൻ റോഡുകളുടെ ദുരവസ്ഥയ്ക്...
-
സന്ദീപ് വധത്തിന് പിന്നിൽ ആർഎസ്എസ് - ബിജെപി സംഘം; ഉന്നതതല അന്വേഷണം വേണം; കൊലക്ക് പകരം കൊലയെന്നത് സിപിഎമ്മിന്റെ മുദ്രാവാക്യമല്ല: കോടിയേരി
December 03, 2021തിരുവനന്തപുരം: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റേത് ക്രൂരമായ കൊലപാതകമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് - ബിജെപി സംഘമാണെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയിൽ പങ്കുള്ളവരെ കണ്ടെത്താൻ ഉന്നതതല അ...
-
വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിട്ട തീരുമാനം രാജ്യവ്യാപക പ്രത്യാഘാതമുള്ളത്; ബിജെപി സർക്കാറുകൾ ഇത് ആവർത്തിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറും വരെ പ്രക്ഷോഭം തുടരാൻ ലീഗ് തീരുമാനം
December 03, 2021കോഴിക്കോട്: വഖഫ് ബോർഡിനെ അപ്രസക്തമാക്കാനുള്ള കേരള സർക്കാറിന്റെ നീക്കം രാജ്യമാകെ പ്രതിഫലനങ്ങൾ ഉണ്ടാക്കുന്നതാണെന്ന് മുസ്ലിം ലീഗ്. വഖഫ് വിഷയത്തിൽ ലീഗ് നേതൃസമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ സമരം മുന...
-
'രാഷ്ട്രീയ കൊലപാതകങ്ങൾ ഒന്നിനു പുറകെ മറ്റൊന്ന്; മനുഷ്യ ജീവന് ഒരു വിലയുമില്ലാത്ത ദുരവസ്ഥ; കേരളം കുറ്റവാളികളുടെ വിഹാരകേന്ദ്രമായി'; ആഭ്യന്തരവകുപ്പിന്റെ നയ സമീപനങ്ങൾ കേരളത്തെ ചോരക്കളമാക്കുന്നുവെന്ന് വി എം. സുധീരൻ
December 03, 2021തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടർച്ചയായി ഉണ്ടാവുന്നത് ആഭ്യന്തര വകുപ്പിന്റെ തെറ്റായ നയ സമീപനങ്ങൾ കാരണമെന്ന് കോൺഗ്രസ് നേതാവ് വി എം. സുധീരൻ. സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി എം. സുധീരൻ വിമർശനമുയർത്തിയത്.മുഖ്യമന്ത്രി ആഭ്യന...
-
ഡിവൈഎഫ്ഐയുടെ തലപ്പത്ത് ഇനി കണ്ണൂരിലെ യുവ സഖാവ്; വി.കെ.സനോജ് പുതിയ സെക്രട്ടറി ആകുമ്പോൾ സിപിഎം തള്ളിയത് ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ ശുപാർശയെ; സനോജിന് നറുക്ക് വീണത് ദേശീയ പ്രസിഡന്റായി ചുമതല ഏൽക്കുന്ന എ.എ.റഹീമിന് പകരം: ഔദ്യോഗിക പ്രഖ്യാപനം വൈകാതെ
December 03, 2021തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ തലപ്പത്ത് ഇനി കണ്ണൂരിൽ നിന്നുള്ള നേതാവ് വി.കെ.സനോജ്. ദേശീയ പ്രസിഡന്റായ എഎ റഹീമിനു പകരമാണ് ഡിവൈഎഫ്എക്ക് പുതിയ സെക്രട്ടറി വരുന്നത്. കഴിഞ്ഞ ദിവസം, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന ഡിവൈഎഫ്ഐ നേത...
-
സിപിഎമ്മിനെ നയിക്കാൻ വീണ്ടും കോടിയേരി; സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; തീരുമാനം ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ; ആരോഗ്യപരമായ കാരണം പറഞ്ഞ് അവധിയെടുത്ത കോടിയേരി മടങ്ങി എത്തുന്നത് ഒരു വർഷത്തിന് ശേഷം; സംസ്ഥാന സമ്മേളനത്തോടെ കൂടുതൽ കരുത്തു നേടാൻ കോടിയേരി
December 03, 2021തിരുവനന്തപുരം:ഒരു വർഷം മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പദവി താൽക്കാലികമായി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ആ സ്ഥാനത്തേക്കു മടങ്ങിയെത്തി. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറയേറ്റ് യോഗം തീരുമാനിച്ചു. ഇതോടെ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയെടുത്ത കോടിയേരി വ...
-
ഹരിത വിഷയത്തിലെ പരസ്യ വിമർശനത്തിന് പിന്നാലെ പ്രളയ ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന നേതൃത്വത്തിന് എതിരായ ആരോപണവും; എംഎസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റ് പി പി ഷൈജലിനെ മുസ്ലിം ലീഗിൽ നിന്നും പുറത്താക്കി; കടുത്ത അച്ചടക്ക ലംഘനമെന്ന് വിമർശനം
December 03, 2021കോഴിക്കോട്: എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജലിനെ മുസ്ലിം ലീഗിൽ നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് നടപടി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് പി.പി.ഷൈജലിനെ പുറത്താക്കാനുള്ള തീരുമാനം. ഹരിത വിഷയുമായി ...
-
പാർട്ടിയുടെ ആവശ്യത്തിന് മറ്റുള്ളവരുടെ ജീവനെടുത്ത ശേഷം സർക്കാർ ചെലവിൽ അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്നു; പെരിയ കേസിന് വേണ്ടി ഖജനാവിൽ നിന്നും ചിലവഴിച്ച 88 ലക്ഷം രൂപ സിപിഎം തിരിച്ചടയ്ക്കണം; സർക്കാറിനെതിരെ ഉമ്മൻ ചാണ്ടി
December 02, 2021തിരുവനന്തപുരം: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് പശ്ചാത്തലത്തിൽ സിപിഎമ്മിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ...
-
പെരിയ ഇരട്ട കൊലപാതകത്തിൽ പങ്കില്ലന്ന സിപിഎമ്മിന്റെ കെട്ടുകഥ പൊളിഞ്ഞു; കൊലപാതകത്തിൽ പാർട്ടിയുടെ പങ്ക് വ്യക്തമായി; സർക്കാർ കൊലയാളികളെ സംരക്ഷിക്കാൻ കോടികൾ ഖജനാവിൽ നിന്ന് മുടുക്കിയത് പാർട്ടി നേതാക്കൾ പ്രതിയാക്കുമെന്ന് ഭയന്ന്; വിമർശനവുമായി വി ഡി സതീശൻ
December 02, 2021കണ്ണൂർ: പെരിയ ഇരട്ട കൊലപാതകത്തിൽ പങ്കില്ലന്ന സിപിഎമ്മിന്റെ കെട്ടുകഥ പൊളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തിൽ പാർട്ടിയുടെ പങ്ക് വ്യക്തമായിരിക്കുകയാണ്. സംസ്ഥാന സർക്കാർ കൊലയാളി...
-
മേഘാലയയിൽ ഒറ്റ രാത്രി കൊണ്ട് കോൺഗ്രസിനെ നിലംപരിശാക്കി; കേരളത്തിലും ഒരുകണ്ണ് വച്ച് മമത ബാനർജി; ദീദി ഇവിടെ പയറ്റുക അടിസ്ഥാന വർഗ രാഷ്ട്രീയം; കോൺഗ്രസിലെ ചേരിപ്പോര് മുതലെടുക്കാൻ തൃണമൂൽ നീക്കം; കരുക്കൾ നീക്കുന്നത് കോൺഗ്രസിന്റെ മുൻ രാഷ്ട്രീയ ചാണക്യൻ
December 02, 2021കോഴിക്കോട്: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ വിശാല ഐക്യം രൂപപ്പെടുത്തുന്ന തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി തന്റെ രാഷ്ട്രീയ സാമ്രാജ്യം കേരളം ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനു...
-
പെരിയ ഇരട്ട കൊലപാതകം നടത്തിയത് കണ്ണൂരിൽ നിന്ന് പോയ സംഘം; കെ.വി കുഞ്ഞിരാമൻ പ്രതി പട്ടികയിൽ വന്നതുകൊണ്ടു മാത്രം ഈ കേസ് അവസാനിക്കില്ല; കണ്ണൂരിലെ കൊലയാളികളിലേക്ക് അന്വേഷണം നീളുമെന്ന് കെ.സുധാകരൻ
December 02, 2021കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസ് കണ്ണൂരിലേക്ക് നീളുമെന്ന് കെ.സുധാകരൻ എംപി. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദുമ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ പ്രതി പട്ടികയിൽ വന്നതുകൊണ്ടു മാത്രം ഈ കേസ് അവസാനിക്കില്ല. പെരിയയിലെ ബിസിനസുകാരനാ...
-
എൽഡിഎഫ് സർക്കാരും സിപിഎമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല; അത് ബിജെപിക്കാർ ഓർക്കുന്നത് നല്ലതാണ്; തലശേരിയിൽ ബിജെപി പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യം വിളിയിൽ പി.ജയരാജന്റെ പ്രതികരണം
December 02, 2021കണ്ണൂർ: തലശ്ശേരിയിലെ ബിജെപി പ്രവർത്തകരുടെ പ്രകോപനപരമായ മുദ്രാവാക്യത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. കണ്ടാലറിയാവുന്ന 25ൽ അധികം ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ...
-
ഗുജറാത്തല്ല, ഇത് തലശ്ശേരിയാണ്, ആയുധങ്ങളുമായി നാട്ടിൽ കലാപം സൃഷ്ടിക്കാൻ വന്നവരെ ജീവൻ കൊടുത്തും പ്രതിരോധിക്കാൻ സന്നദ്ധമായ നാട്; മതസ്പർദ്ധയുണ്ടാക്കുന്ന മുദ്രാവാക്യം വിളിക്കെതിരെ രൂക്ഷവിമർശനവുമായി എ എൻ ഷംസീർ എംഎൽഎ
December 02, 2021തലശ്ശേരി: കെ ടി ജയകൃഷ്ണൻ ബലിദാന ദിനാചരണത്തിലെ മതസ്പർദ്ധയുണ്ടാക്കുന്ന മുദ്രാവാക്യം വിളിക്കെതിരെ രൂക്ഷവിമർശനവുമായി തലശ്ശേരി എം എൽ എ എ എൻ ഷംസീർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് ഗുജറാത്തല്ല , തലശ്ശേരിയാണ്...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ