1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

കേന്ദ്രമന്ത്രിസ്ഥാനവും പത്മഭൂഷണും നക്കാപിച്ച? ലാലിന്റേതും സുരേഷ് ഗോപിയുടേതും അവസരവാദ നിലപാട്: മലയാള സിനിമയിലെ സൂപ്പർ താരങ്ങളെ വിമർശിച്ച് പാർട്ടി സമ്മേളനത്തിൽ പിണറായി

January 07, 2015

റാന്നി: സിപിഐ(എം) പത്തനംതിട്ട ജില്ലാ സമ്മേളനത്തോട് ചേർന്ന പ്രതിനിധി സമ്മേളനത്തിൽ മോഹൻലാലിനും സുരേഷ്‌ഗോപിക്കും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരോക്ഷ വിമർശനം. കേന്ദ്രഭരണത്തിന്റെ നക്കാപ്പിച്ചയിൽ മനസുറപ്പിച്ച് ചിലർ അവസരവാദ നിലപാട് സ്വീകരിക്കുന്നുവെന...

മദ്യനയത്തിൽ വെടിനിർത്തൽ പരസ്യമായി പ്രഖ്യാപിച്ച് വി എം സുധീരൻ; ബാറുകൾക്ക് ബിയർ - വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയതിൽ എതിർപ്പ്; വിയോജിപ്പിനിടയിലും സർക്കാറുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ്

January 07, 2015

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിൽ കടുത്ത എതിർപ്പുമായി രംഗത്തെത്തിയ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തന്റെനിലപാട് മയപ്പെടുത്തി രംഗത്തെത്തി. കെപിസിസി - സർക്കാർ ഏകോപന സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സുധീരൻ തന്റെ മയപ്പെട...

കുറച്ചു നാൾ ജയിലിൽ കിടന്നാൽ എന്താ? സിപിഐ(എം) നേതാക്കളിൽ സൂപ്പർ ഹിറ്റ് മണിയാശാൻ തന്നെ; ഒരു വർഷം പ്രസംഗിക്കാൻ ഓടിയത് ഒരു ലക്ഷം കിലോമീറ്റർ

January 07, 2015

ഇടുക്കി: എന്തും എങ്ങനെയും പറയുന്ന ആളാണ് മണിയാശാൻ. പ്രസംഗം തുടങ്ങിയാൽ കത്തിക്കയറും. ഇത് വിനയുമായിട്ടുണ്ട്. പണ്ട് ഇടുക്കിയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും വിവരങ്ങൾ വിളിച്ചു പറഞ്ഞ് പുലിവാല് പിടിച്ചു. ഒടുവിൽ സുപ്രീം കോടതിയും മണിയാശാനെ വെറുതെ വിട്ടു. ഈ കേ...

ഘർവാപ്പസിയിൽ വെള്ളാപ്പള്ളി വിവരക്കേടു പറയരുതെന്ന് പിണറായി വിജയൻ; ബാർ കോഴയിൽ എക്‌സൈസ് മന്ത്രിക്കു പങ്കുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

January 06, 2015

പത്തനംതിട്ട: വെള്ളാപ്പള്ളി നടേശൻ വിവരക്കേടു പറയരുതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. ശ്രീനാരായണഗുരു സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്നു വിവരക്കേട് പറയുകയാണ് വെള്ളാപ്പള്ളി. അൽപ്പത്തരവും വിവരക്കേടുമാണ് മതപരിവർത്തനത്തിന്റെ കാര്യത്ത...

ബാറിന്റെ പേരിൽ ആക്രമിക്കാൻ സുധീരൻ; ദേശീയ ഗെയിംസ് കുളമാകുമെന്ന ഭീതിയിൽ നേതാക്കൾ: ഇന്നത്തെ കെപിസിസി-സർക്കാർ ഏകോപന സമിതി ഉമ്മൻ ചാണ്ടിക്കു പരീക്ഷണ ദിനമാകും

January 06, 2015

തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകൾ ബിയർ-വൈൻ പാർലറുകളായി മാറിയ സാഹചര്യത്തിൽ മദ്യനയത്തിലെ തിരുത്തലുകൾ സംബന്ധിച്ച് സർക്കാർ-കെപിസിസി ഏകോപന സമിതി ഇന്നു ചർച്ച നടത്തും. തർക്കങ്ങളെല്ലാം തീർന്നെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയ...

സിപിഐ(എം) പത്തനംതിട്ട ജില്ലാ സമ്മേളനം തുടങ്ങി: വി.എസിന്റെ കോട്ടയിൽ വിള്ളൽ: സെക്രട്ടറിയാകാൻ കടിപിടി; മലപ്പുറത്തും സമ്മേളനം തുടങ്ങി

January 05, 2015

പത്തനംതിട്ട: സിപിഐ(എം) ജില്ലാ സമ്മേളനത്തിന് റാന്നി വേദിയാകുമ്പോൾ പുതിയ സെക്രട്ടറിയാകാൻ കടിപിടി. വി.എസിന്റെ ശക്തമായ കോട്ടയിൽ ഏരിയാ സമ്മേളനത്തിൽ തന്നെ വിള്ളൽ വീഴ്‌ത്താൻ കഴിഞ്ഞ ഔദ്യോഗിക പക്ഷത്തിന് പക്ഷേ, പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ സ...

ബാറുടമകളിൽ നിന്നും കോഴവാങ്ങിയ രണ്ട് മന്ത്രിമാർ രമേശ് ചെന്നിത്തലയും കെ ബാബുവും; രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ; ആരോപണം അടിസ്ഥാന രഹിതമെന്ന് ചെന്നിത്തല

January 05, 2015

തിരുവനന്തപുരം: മദ്യവ്യവസായികളിൽ നിന്നും കോഴ വാങ്ങിയ മറ്റ് രണ്ട് മന്ത്രിമാർ രമേശ് ചെന്നിത്തലയും കെ ബാബുവുമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആരോപണം. കെ എം മാണി മാത്രമല്ല കോഴ വാങ്ങിയതെന്നും ബാബുവും ചെന്നിത്തലയും പണം വാങ്ങിയെന്നും വി എസ് ആര...

സിപിഐ(എം) വിഭാഗീയ ശൈലിയിൽ മാറ്റം: ജില്ലാ നേതാക്കൾ തീരുമാനങ്ങളെ സ്വാധീനിക്കുന്നു; പിണറായി-വി എസ് ചേരിതിരിവ് ആലപ്പുഴയിലും വയനാട്ടിലും പ്രതിഫലിച്ചില്ല

January 04, 2015

തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗിയതയ്ക്ക് പുതിയ മുഖം വരുന്നു. സംസ്ഥാനതലത്തിൽ കേന്ദ്രീകരിച്ചിരുന്ന വിഭാഗിയ സ്വഭാവത്തിന് ജില്ലാ പരിവേഷം വരുന്നുവെന്നതാണ് സൂചന. സിപിഎമ്മിലെ വിഭാഗിയതകൾക്ക് എന്നും ആശയപരമായ നിലപാട് ഉണ്ടായിരുന്നു. എന്നാൽ വി എസ് അച്യുതാനന്ദനു...

കറിയാച്ചനെ പുറത്താക്കി തൊമ്മച്ചൻ; തൊമ്മച്ചനെ പുറത്താക്കി കറിയാച്ചനും; ആളില്ലാ കേരളാ കോൺഗ്രസിൽ അടിമൂത്തു; രണ്ടു പേരും പോയി പണി നോക്കാൻ പിണറായി

January 04, 2015

കോട്ടയം: കേരളാ കോൺഗ്രസ് പിസി തോമസ് വിഭാഗത്തിലെ ഭിന്നതകൾ തീരുന്നില്ല. ഇടതുമുന്നണിയിൽ സ്ഥാനമില്ലെങ്കിലും കുഴപ്പമില്ലെന്ന മട്ടിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇരു കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഭിന്നത പരിഹരിച്ച് ഒന്നിക്കണമെന്ന ഇടത് മുന്നണി നേതൃത്വത...

രാഷ്ട്രീയമായി മോദി എന്തു തീരുമാനിച്ചാലും അനുസരിക്കും; കേന്ദ്ര മന്ത്രിസ്ഥാനവും പ്രധാനമന്ത്രി പറയും പോലെ ; യൂത്ത് കോൺഗ്രസുകാർ കോലം കത്തിച്ചപ്പോൾ ബിജെപിക്കാരനായി; എല്ലാം തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

January 04, 2015

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി എടുക്കുന്ന എന്ത് രാഷ്ട്രീയതീരുമാനവും അംഗീകരിക്കുമെന്ന് വ്യക്തമാക്കി വെള്ളിത്തിരയിലെ ആക്ഷൻ ഹീറോ സുരേഷ് ഗോപി. ബിജെപിയിൽ നടൻ ചേരുമെന്ന ആഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നതാണ് പ്രഖ്യാപനം. കേന്ദ്ര മന്ത്രിസ്ഥാനം അടക്കമുള്...

കേരളത്തിലെ 'സംഘികൾ' ഒടുവിൽ 'ശശികൾ' ആകുമോ? ആറന്മുള വിമാനത്താവളത്തിന് പച്ചകൊടി കാട്ടാൻ ഒരുങ്ങി മോദി സർക്കാർ; പരിസ്ഥിതി അനുമതിയുടെ കളം ഒരുങ്ങുന്നു

January 04, 2015

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനെതിരെ പ്രതിഷേധമുയർന്നപ്പോൾ മുന്നിൽ നിന്ന് നയിച്ചത് കുമ്മനം രാജശേഖരനാണ്. ഹിന്ദു ഐക്യവേദിയുടേയും വിഎച്ച്പിയുടേയും നേതാവായ കുമ്മനം മുന്നിൽ നിന്നപ്പോഴും രാഷ്ട്രീയ പരിഗണനകൾ എല്ലാം മറന്ന് ആറന്മുളയിലെ ജനത ഒന്നിച്ചു. പരിസ...

ആലപ്പുഴയിൽ സുധാകരൻ കരുത്ത് കാട്ടി; ചന്ദ്രബാബുവിനെ വെട്ടി സജിചെറിയാൻ സെക്രട്ടറി; വയനാട്ടിൽ സിപിഐ(എം) നേതൃത്വം മാറുന്നില്ല; സികെ ശശീന്ദ്രൻ സെക്രട്ടറിയായി തുടരും

January 03, 2015

ആലപ്പുഴ: സിപിഎമ്മിൽ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. ജില്ലാ പാർട്ടി നേതൃത്വം പൂർണ്ണമായും ജി സുധാകരൻ പിടിച്ചെടുത്തു. നിലവിലെ സെക്രട്ടറിയായ സിബി ചന്ദ്രബാബുവിനെ മാറ്റിയാണ് സുധാകരൻ ആലപ്പുഴ പിടിച്ചത്. ജില്ലാ സെക്രട്ടറിയായി വിശ്വസ്തനായ...

സമദൂര സിദ്ധാന്തം വെടിഞ്ഞ് എൻഎസ്എസ് യുഡിഎഫിനോട് അടുക്കുന്നു; ശതാബ്ദി സമ്മേളനവേദിയിൽ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

January 02, 2015

കോട്ടയം: സമദൂരസിദ്ധാന്തമെന്ന ആശയം വെടിഞ്ഞ് എൻഎസ്എസ് യുഡിഎഫിനോട് അടുക്കുന്നു. ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എൻഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയാണ് സമദൂരത്തിന്റെ പാതയിൽ നിന്ന് വീണ്ടും യുഡിഎഫ് പാളയത്തിലേക്ക് എന്ന...

രാഷ്ട്രവികസനത്തിൽ പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് കെ എം മാണിയുടെ അഭിനന്ദനം; പുതിയ ചർച്ചകൾക്കു വഴിയൊരുക്കി ധനമന്ത്രിയുടെ കത്ത്

January 01, 2015

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചും പുതുവർഷാശംസകൾ നേർന്നും ധനമന്ത്രി കെ എം മാണിയുടെ കത്ത്. രാഷ്ട്രവികസനത്തിൽ പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയെ അഭിനന്ദിച്ചാണ് കെ എം മാണി കത്തയച്ചത്. അതേസമയം പല കാര്യങ്ങളിലും തനിക്കും പൊതുസമൂഹത്ത...

കഴിവും പ്രതിഭയും തീരെ കുറഞ്ഞയാളാണ് ഞാൻ; എനിക്ക് എന്നെകുറിച്ചു മതിപ്പുണ്ടാക്കുന്ന ഒരേ ഒരു അവസരം എന്നെ കുറിച്ച് വിമർശനം ഉയരുമ്പോൾ; ഉമ്മൻ ചാണ്ടിക്ക് തന്നെ കുറിച്ച് പറയാനുള്ളത്

January 01, 2015

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ ചാണക്യനെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇപ്പോഴുള്ള വിശേഷണം. ലീഡർ കെ കരുണാകരനെ പോലും പിന്തള്ളുന്ന രാഷ്ട്രീയ തന്ത്രങ്ങൾ ഉമ്മൻ ചാണ്ടിയുടെ ആവനാഴിയിലുണ്ടെന്നാണ് നിരീക്ഷകരുടെയെല്ലാം അഭിപ്രായം. രണ്ട് എംഎൽഎമാരുടെ പ...

MNM Recommends

Loading...
Loading...