STATE+
-
കെ-റെയിൽ പദ്ധതിയുമായി മുൻപോട്ടു പോകുന്നത് തീ കൊള്ളി കൊണ്ടുള്ള കളിയാണെന്ന് പിണറായി ഓർമ്മിക്കണം; ഇനി പ്രത്യക്ഷ സമരമെന്ന് കെ.സുധാകരൻ; ലഘുലേഖ വിതരണം അടുത്തയാഴ്ച മുതൽ
December 31, 2021കണ്ണൂർ: കെ.റെയിൽ പദ്ധതിക്കെതിരെ ഇനി പ്രത്യക്ഷ സമരമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ ഉണ്ടാക്കുന്ന ആപൽക്കര സാഹചര്യങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖകൾ കോൺഗ്രസ് പ്രവർത്തകർ അ...
-
രമേശ് ചെന്നിത്തല പറയുന്നതാണോ ആത്യന്തിക സത്യം? രാഷ്ട്രപതിക്കുള്ള ഡിലിറ്റ് ശുപാർശ സർക്കാർ തടഞ്ഞിട്ടില്ല; ഓണററി ബിരുദം നൽകൽ സർവകലാശാലയുടെ സ്വയംഭരണാവകാശമാണ്; ആരോപണങ്ങൾ തള്ളി മന്ത്രി ആർ.ബിന്ദു
December 31, 2021കോഴിക്കോട്: രാഷ്ട്രപതിക്കുള്ള ഡി ലിറ്റ് ശുപാർശ സർക്കാർ തടഞ്ഞിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. ഓണററി ബിരുദം നൽകുന്നത് സർവകലാശാലയുടെ സ്വയംഭരണാവകാശമാണ്. അതിൽ സർക്കാർ ഇടപെടാറില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു അഭിപ്രായവും സർവകലാശാലയിൽ ...
-
സിൽവർ ലൈൻ ലാഭകരം ആക്കണമെങ്കിൽ ബസ് ചാർജ് കൂട്ടണം; ദേശീയ പാതകൾ വികസിപ്പിക്കരുത്; ട്രെയിനുകളിലെ സെക്കൻഡ് തേർഡ് ക്ലാസ് എ.സി ടിക്കറ്റ് നിരക്കുകൾ കൂട്ടണം; ടോൾ നിരക്ക് കൂട്ടണം; പദ്ധതി അടിമുടി ജനവിരുദ്ധം; അതിസമ്പന്നർക്ക് വേണ്ടി ആണ് പദ്ധതി എന്ന് വി ഡി സതീശൻ
December 31, 2021കൊച്ചി: ഡിപിആറിന്റെ ചില പേജുകൾ മാത്രം പുറത്തുവന്നപ്പോഴേ സിൽവർലൈൻ പദ്ധതി ജനവിരുദ്ധമെന്ന് വ്യക്തമായെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. അതിസമ്പന്നർക്കു വേണ്ടിയാണ് പദ്ധതി തയാറാക്കുന്നത്. പദ്ധതി കേരളത്തെ കടക്കെണിയിലാക്കുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ...
-
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ലീഗിന്റെ പിന്നാലെ ഓടുന്നത്; വീരവാദങ്ങൾ അവസാനിപ്പിച്ച് പറഞ്ഞ വാക്ക് പാലിക്കണം; വഖഫ് ബോർഡ് വിഷയത്തിൽ സമരവുമായി മുന്നോട്ടുപോകുമെന്നും കെ പി എ മജീദ്
December 30, 2021കോഴിക്കോട്: ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലീഗിന്റെ പിന്നാലെ ഓടുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് എംഎൽഎ. വഖഫ് സംരക്ഷണ റാലി കഴിഞ്ഞ് 21 ദിവസമായിട്ടും മുസ്ലിം ലീഗ...
-
ചാൻസലർ പദവി വഹിക്കില്ലെന്ന ഗവർണറുടെ തീരുമാനം നിയമവിരുദ്ധം; തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് വി ഡി സതീശൻ; ഗവർണർ ഒഴിയുന്നത് തെറ്റായ വിസി നിയമനത്തെ ന്യായീകരിക്കാൻ മാത്രമേ സഹായിക്കു എന്ന് ചെന്നിത്തല; നിലപാടിൽ ഉറച്ച് ആരിഫ് മുഹമ്മദ് ഖാൻ
December 30, 2021തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവി വഹിക്കില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം നിയമ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തരത്തിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് സതീശൻ പറഞ്ഞു. ഗവർണറുടെ തീരുമാനത്തെ നിയമപരമ...
-
ജീവിക്കാൻ വേണ്ടി പാർട്ടിയിൽ വന്ന ആളല്ല; ഗവൺമെന്റ് പോസ്റ്റിൽനിന്ന് വന്നയാളാണ് ഞാൻ; ഒന്നോ രണ്ടോ നേതാക്കന്മാരുടെ അടിമയായി ജീവിക്കാൻ പറ്റില്ല; ഇല്ലാതാക്കണമെന്ന അജൻഡയുടെ ഭാഗമാണ് ആരോപണങ്ങളും നടപടികളും; സിപിഎമ്മുമായി അകലാൻ രാജേന്ദ്രൻ; ദേവികുളം മുൻ എംഎൽഎ സിപിഐയിലേക്ക്
December 30, 2021ദേവികുളം: സിപിഎമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് ദേവികുളം മുൻ എംഎൽഎ. എസ്. രാജേന്ദ്രൻ. തന്നെ അപമാനിച്ച് പുറത്താക്കുകയാണ് പാർട്ടി ചെയ്തത്. ആരോപണങ്ങളിൽ താൻ വിശദീകരണം നൽകിയിരുന്നു. തന്റെ വിശദീകരണം അംഗീകരിച്ച് അംഗത്വത്തിൽ നിലനിർത്താമായിരുന്...
-
കെ.സുധാകരൻ സസ്പെൻഡ് ചെയ്ത നേതാവിനെ കൊണ്ട് സമരം ഉദ്ഘാടനം ചെയ്യിപ്പിച്ച് യൂത്ത് കോൺഗ്രസ്; ചിറയിൻകീഴിൽ നടന്ന സമരത്തിൽ പങ്കെടുത്തത് എം എ ലത്തീഫ്; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ വിളിച്ചുവരുത്തി നൽകിയത് സുധാകരന് ഉള്ള മറുപടി
December 29, 2021തിരുവനന്തപുരം: സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആക്ഷേപിച്ച് കെ പി സി സി സസ്പെന്റ് ചെയ്ത നേതാവിനെക്കൊണ്ട് സമരം ഉദ്ഘാടനം ചെയ്യിപ്പിച്ച് യൂത്ത് കോൺഗ്രസുകാർ. കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാവുന്നു എന്നാരോപിച്ച് യൂത്ത...
-
കണ്ണൂർ വി സി നിയമന വിവാദം: സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും ഗവർണർ; കോടതി അയച്ച നോട്ടീസ് കൈപ്പറ്റിയില്ല; സർക്കാരിന് കൈമാറാൻ നിർദ്ദേശം; ചാൻസലർ സ്ഥാനം ഒഴിയുമെന്ന നിലപാടിൽ ഉറച്ച് ആരിഫ് മുഹമ്മദ് ഖാൻ
December 29, 2021തിരുവനന്തപുരം: കണ്ണൂർ വി സി നിയമന വിവാദത്തിൽ സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി ഗവർണർ. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ കോടതി അയച്ച നോട്ടീസ് കൈപ്പറ്റാൻ ഗവർണർ തയ്യാറായില്ല. നോട്ടീസ് സർക്കാരിന് കൈമാറാൻ ഗവർണർ നിർദ...
-
എവിടെക്കാണ് മുസ്ലിം ലീഗ് പോകുന്നത്? ചെത്തുകാരന്റെ മകൻ എന്നു പറഞ്ഞാൽ എനിക്കൊരു ക്ഷീണവുമില്ല; അമ്മയെയും പെങ്ങളെയും തിരിച്ചറിയണം; തീവ്ര വർഗീയതയുടെ കാര്യത്തിൽ എസ്.ഡി.പി.ഐയോട് മൽസരിക്കുകയാണ് ലീഗ് എന്നും മുഖ്യമന്ത്രി
December 29, 2021മലപ്പുറം: കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തിൽ, മുസ്ലിം ലീഗ് നേതാക്കൾ നടത്തിയ അധിക്ഷേപങ്ങൾക്ക് വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി. ചെത്തുകാരന്റെ മകൻ എന്നു പറഞ്ഞാൽ തനിക്കൊരു ക്ഷീണവുമില്ലെന്നും അതിൽ അഭിമാനമാണ് തനിക്കെന്നും മുഖ്യമന്ത്രി മലപ്പുറത്ത് ആവർത്ത...
-
ഗാഡ്ഗിലിൽ വിഷയത്തിൽ പി ടി തോമസായിരുന്നു ശരി; പി.ടി പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നായിരുന്നു; ഒപ്പം നിൽക്കാൻ കഴിയാതിരുന്നത് ബാഹ്യസമ്മർദ്ദം മൂലം; കെ.എസ്.യു സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ തുറന്നു പറഞ്ഞ് ഉമ്മൻ ചാണ്ടി
December 29, 2021തിരുവനന്തപുരം: ഗാഡ്ഗിൽ വിഷയത്തിൽ അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്ന് തുറന്നു പറഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പി.ടി തോമസ് പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നായിരുന്നു. ഗാഡ്ഗിൽ വിഷയത്തിൽ അദ്ദേഹത്തോടൊപ്പം നിൽക്കാ...
-
ജനവാസ കേന്ദ്രങ്ങളെ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ല; അത്തരമൊരു നീക്കണം ഉണ്ടായാൽ ജനങ്ങളെ അണിനിരത്തി യുഡിഎഫ് പ്രതിരോധിക്കും; പകരം പുതിയ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ പ്രതിപക്ഷ കക്ഷികളെ വിശ്വാസത്തിലെടുക്കാൻ പിണറായി സർക്കാർ തയ്യാറായില്ല: വിമർശനവുമായി ഡീൻ കുര്യാക്കോസ് എം പി
December 29, 2021കോതമംഗലം: ജനവാസ കേന്ദ്രങ്ങളെ ഇ എസ് എ പരിധിയിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലന്നും ഇതിനുള്ള നീക്കം ഉണ്ടായാൽ യൂഡിഎഫ് ജനങ്ങളെ അണിനിരത്തി,ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഡീൻ കുര്യാക്കോസ് എം പി. കോതമംഗലത്ത് മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ച...
-
കാവിക്കറ പുരണ്ടോ എന്നറിയാൻ കണ്ണാടിയിൽ നോക്കണം; അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ സംഘപരിവാർ കൂടാരത്തിൽ ആണ് കെ.മുരളീധരൻ; ചൂടുള്ളപ്പോൾ കോവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ്; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് മറുപടിയുമായി മന്ത്രി വി.ശിവൻകുട്ടി
December 29, 2021തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ.മുരളീധരൻ എംപിക്ക് മറുപടിയുമായി മന്ത്രി വി.ശിവൻകുട്ടി. മുരളീധരൻ അന്ധവിശ്വാസങ്ങളുടെ കൂടാരമാണ്. ചൂടുള്ളപ്പോൾ കോവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകത്താകെ കോവിഡ് പടർന്നു പിടിക്കാൻ കാരണം പിണറായി സർക്...
-
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനു തുടരും; ഇത് മൂന്നാം ഊഴം; വീണ ജോർജ് ജില്ലാ കമ്മിറ്റിയിൽ; നാല് പേരെ ഒഴിവാക്കി; അംഗബലം 34 ആയി ഉയർത്തി
December 29, 2021പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനു തുടരും. സെക്രട്ടറി പദത്തിൽ ഉദയഭാനുവിന്റെ മൂന്നാമൂഴമാണ്. ജില്ലാ കമ്മിറ്റിയിൽ മൂന്നു പേരെ കൂടി ഉൾപ്പെടുത്തി അംഗബലം 34 ആയി ഉയർത്തി. ആരോഗ്യമന്ത്രി വീണാ ജോർജിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെ...
-
'കുടുംബത്തിന്റെ പാർട്ടിയല്ല കേരള കോൺഗ്രസ് ബി; കുടുംബത്തിലുള്ള ആരും പാർട്ടിയിൽ ഇല്ല; എന്റെ തീരുമാനങ്ങളല്ല പാർട്ടിയുടേത്; എല്ലാവരും കൂട്ടായി എടുക്കുന്നതാണ്; നിയമപരമായ കേരള കോൺ ബി ഒന്നേയുള്ളു': ഉഷ മോഹൻദാസിന് മറുപടിയുമായി ഗണേശ് കുമാർ
December 29, 2021കൊല്ലം: കേരള കോൺഗ്രസ് ബിയിൽ തമ്മിലടിയും വാക്പോരും മുറുകുന്നു. സഹോദരി ഉഷ മോഹൻദാസിന് മറുപടിയുമായി കെ.ബി.ഗണേശ് കുമാർ രംഗത്തെത്തി. കേരള കോൺഗ്രസ് ബി കുടുംബത്തിന്റെ പാർട്ടിയല്ലെന്ന് ഗണേശ് പറഞ്ഞു. തന്റെ കുടുംബത്തിലുള്ള ആരും പാർട്ടിയിൽ ഇല്ലെന്നും ഗണേശ് കുമാ...
-
മലപ്പുറം ജില്ലയിൽ പാർട്ടിയെ വളർത്തുന്നതിൽ നേതൃത്വം വേണ്ടത്ര ഉണർന്നു പ്രവർത്തിച്ചില്ലെന്ന് സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം; മലപ്പുറത്തെ സാമൂഹ്യ ജീവിതത്തിന് ഭീഷണിയായി മാറിയ മത തീവ്രവാദത്തിനെതിരെ കൂടുതൽ ഇടപെടൽ വേണമെന്നും ആവശ്യം; മലപ്പുറം ജില്ലാ സെക്രട്ടറിയായി വീണ്ടും ഇ.എൻ മോഹൻദാസ്
December 29, 2021മലപ്പുറം: മലപ്പുറം ജില്ലയിൽ പാർട്ടിയെ വളർത്തുന്നതിൽ നേതൃത്വം വേണ്ടത്ര ഉണർന്നു പ്രവർത്തിച്ചില്ലെന്ന് സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. കഴിഞ്ഞ പെരിന്തൽമണ്ണ ജില്ലാ സമ്മേളനം നിശ്ചയിച്ച രാഷ്ട്രീയ, സംഘടനാ പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ...
MNM Recommends +
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി